Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ജീവന്മരണ പോരാട്ടത്തിന് ന്യൂസിലന്‍ഡും പാകിസ്ഥാനും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2023, 06:49 am IST
inCricket

ബെംഗളൂരു: റണ്ണൊഴുകുന്ന ബെംഗളൂരുവിലെ ചിന്ന സ്വാമി സ്റ്റേഡിയം ഇന്ന് ഒരുങ്ങിനി
ല്‍ക്കുന്നത് തീപാറും പോരാട്ടത്തിന്. വിജയത്തില്‍ കുറഞ്ഞതൊന്നും ഓര്‍ക്കാന്‍ പോ
ലുമാകാത്ത ന്യൂസിലന്‍ഡും പാകിസ്ഥാനും ഏറ്റുമുട്ടുന്നത് രാവിലെ 10.30ന്. ടൂര്‍ണമെന്റ് ഫേവറിറ്റുകളായ ന്യൂസിലന്‍ഡിന് ജയിച്ചാല്‍ സെമിസാധ്യത സജീവമാകും. പാകിസ്ഥാനാകട്ടെ ജയിച്ചാലും മറ്റ് മത്സരങ്ങളെ ആശ്രയിച്ചേ ഭാവി നിര്‍ണയിക്കാനാകൂ.

കളിച്ച ഏഴ് മത്സരങ്ങളില്‍ നിന്ന് നാല് ജയത്തോടെ എട്ട് പോയിന്റുമായി നാലാം സ്ഥാനത്താണ് ന്യുസിലന്‍ഡ്. അത്രതന്നെ കളികള്‍ കളിച്ച പാകിസ്ഥാന് മൂന്നെണ്ണത്തിലേ ജയിക്കാനായിട്ടുള്ളൂ. ആറ് പോയിന്റാണ് സമ്പാദ്യം. ന്യൂസിലന്‍ഡിന് ജയിച്ചാല്‍ പത്ത് പോയിന്റാകും. ഒരു മത്സരം ബാക്കിയുണ്ട്. ശ്രീലങ്കയുമായി നടക്കുന്ന ആ കളി കൂടി ജയിച്ചാല്‍ സെമിബെര്‍ത്ത് പ്രതീക്ഷിക്കാം.

രണ്ട് മത്സരവും ജയിച്ച് കിട്ടുന്ന 12 പോയിന്റ് ന്യൂസിലന്‍ഡ് സേഫ് സോണ്‍ എന്ന് പറയാനാവില്ല. മറ്റ് ടീമുകളുടെ മത്സരം കൂടി കണക്കിലെടുക്കേണ്ടിവരും. ഇന്നത്തെ കളി പാകിസ്ഥാനോട് തോറ്റാല്‍ കാര്യങ്ങള്‍ കൂടുതല്‍ കലുഷിതമാകും. ഇന്നലെ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ച് എട്ട് പോയിന്റ് സ്വന്തമാക്കിയ അഫ്ഗാനിസ്ഥാന്‍ കടുത്ത വെല്ലുവിളിയാകും. കിവീസ് ഇതുവരെ തോറ്റത് പോയിന്റ് പട്ടികയില്‍ മുന്നിലുള്ളവരോട് മാത്രമാണ്. ഭാരതത്തിനോട് നാല് വിക്കറ്റിന് പരാജയപ്പെട്ടു. വാശിയേറിയ പോരാട്ടത്തില്‍ ഓസീസിനോട് അഞ്ച് റണ്‍സിന്റെ തോല്‍വി. അവസാനം നടന്ന കളിയില്‍ ദക്ഷിണാഫ്രിക്കയോട് 190 റണ്‍സിന്റെ വമ്പന്‍ പരാജയം ഏറ്റുവാങ്ങി. ഇന്നത്തെ കളി കഴിഞ്ഞാല്‍ ന്യൂസിലന്‍ഡിന്റെ അവസാന പ്രാഥമിക റൗണ്ട് മത്സരം വ്യാഴാഴ്ച ശ്രീലങ്കയ്‌ക്കെതിരെയാണ്.

ഏഴില്‍ നാല് തോല്‍വിയും മൂന്ന് ജയവുമായ് നില്‍ക്കെയാണ് പാകിസ്ഥാന്‍ സെമി സ്വപ്‌നം കാണുന്നത്. ഇന്നത്തേതടക്കം രണ്ട് മത്സരങ്ങള്‍ ജയിച്ചാലും സെമിയിലെത്തുമെന്ന് ഒരു ഉറപ്പുമില്ല. എന്നാല്‍ മറ്റ് കളികളുടെ ഫലങ്ങള്‍ വന്നുകഴിയുമ്പോള്‍ ചിലപ്പോള്‍ യോഗ്യത നേടാനും സാധിച്ചേക്കും. ഇന്ന് തോറ്റാല്‍, തീര്‍ന്നു. 1992ലെ ചാമ്പ്യന്‍മാര്‍ക്ക് ശേഷിക്കുന്ന ഒരു മത്സരം ഇംഗ്ലണ്ടിനെതിരെയാണ്. അന്ന് ഇരുവര്‍ക്കും സൗഹൃദ മത്സരം പോലെ കളിച്ചു പിരിയാമെന്ന് മാത്രം.

Tags: pakistanNew Zealand13th World Cup ODI Cricket
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

World

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

India

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

World

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.