Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസിന് സഖ്യത്തില്‍ താത്പര്യമില്ല ഇന്‍ഡി മുന്നണി സ്തംഭിച്ചു: നിതീഷ് കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2023, 09:03 am IST
in India

പട്‌ന: ഇന്‍ഡി മുന്നണിക്ക് അനക്കമില്ലെന്ന് സഖ്യത്തിനു ചുക്കാന്‍ പിടിച്ച ജെഡിയു നേതാവ് നിതീഷ് കുമാറും. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജന ചര്‍ച്ച പൊളിഞ്ഞതിനെത്തുടര്‍ന്ന് ആംആദ്മി പാര്‍ട്ടിയും സമാജ്‌വാദി പാര്‍ട്ടിയും ജെഡിയുവും ഒറ്റയ്‌ക്കു മത്സരിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് നിതീഷ് കുമാറിന്റെ കടുത്ത വിമര്‍ശനം. ഇന്‍ഡി മുന്നണിക്കെതിരേ പിഡിഎ കൂട്ടായ്‌മ സൃഷ്ടിച്ചു മത്സരിക്കുമെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസിന് സഖ്യത്തില്‍ താത്പര്യമില്ലെന്ന് പരസ്യമായി പറഞ്ഞാണ് അഖിലേഷും വഴിപിരിഞ്ഞത്.

ഇന്‍ഡി സഖ്യം മുന്നോട്ടുപോകുന്നതില്‍ കോണ്‍ഗ്രസിനു താത്പര്യമില്ലെന്ന് നിതീഷ് കുമാര്‍ തുറന്നടിച്ചു. മുന്നണി രൂപീകരിച്ചെന്നല്ലാതെ ഒരിഞ്ച് നീങ്ങിയിട്ടില്ല. സഖ്യമൊട്ടും സജീവമല്ല. കോണ്‍ഗ്രസിനു സമയമില്ലെന്നാണ് തോന്നുന്നത്. അവര്‍ക്ക് ഇപ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പാണ് മുഖ്യം, മുന്നണിയിലെ മറ്റു കക്ഷികളെപ്പോലും അവര്‍ പരിഗണിക്കുന്നില്ല, നിതീഷ് പറഞ്ഞു. പട്‌നയിലെ മിലന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സിപിഐ സംഘടിപ്പിച്ച ‘ഭാജപ ഹഠാവോ ദേശ് ബചാവോ’ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരേ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ചേര്‍ത്ത് മുന്നണിയുണ്ടാക്കാന്‍ മുന്‍കൈയെടുത്തത് നിതീഷ് കുമാറാണ്. എന്നാല്‍ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍പ്പോലും ഒരുമിച്ചു നില്‍ക്കാന്‍ മുന്നണിക്കു കഴിയാത്ത സാഹചര്യമാണ്. ഇതില്‍ നിരാശയുണ്ടെന്നു വ്യക്തമാക്കുന്നതാണ് നിതീഷിന്റെ പ്രതികരണം. സഖ്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം എല്ലാ പാര്‍ട്ടികളും അംഗീകരിച്ചതാണ്. പക്ഷേ അവര്‍ ഒരുയോഗം വിളിക്കാന്‍ പോലും തയാറാകുന്നില്ല, നിതീഷ് കുറ്റപ്പെടുത്തി.

അതിനിടെ, രാഹുലിനിത് ഒരു ഇന്‍ഡി ജോഡോ യാത്രയ്‌ക്കുള്ള അവസരമാണെന്ന് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവാല പ്രതികരിച്ചു. ഇന്‍ഡി മുന്നണി ഒരു തുക്‌ഡേ തുക്‌ഡേ ഗാങ്ങാണ്. മധ്യപ്രദേശില്‍ എസ്പിയും കോണ്‍ഗ്രസും തമ്മില്‍ അടിയാണ്. ഇപ്പോള്‍ നിതീഷ് കുമാര്‍ കോണ്‍ഗ്രസിനെ ആക്രമിക്കുന്നു, ദല്‍ഹിയിലും പഞ്ചാബിലും ആപ്പും കോണ്‍ഗ്രസും തമ്മില്‍ത്തല്ലാണ്. ബംഗാളില്‍ അധീര്‍ രഞ്ജന്‍ ചൗധരിയും മമതയും തമ്മില്‍ ചേരില്ല. കേരളത്തില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും തമ്മില്‍ മത്സരമാണ്. വൈരുധ്യങ്ങളും ആശയക്കുഴപ്പങ്ങളും അഴിമതിയും അത്യാര്‍ത്തിയും അതൃപ്തിയും കൊണ്ട് പരസ്പരം പോരടിക്കുകയാണ് അവരെന്ന് ബിജെപി നേതാവ് ചൂണ്ടിക്കാട്ടി.

Tags: alliancecongressNitish KumarI.N.D.I.A
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

Kerala

മുണ്ടുമുറുക്കിയുടുക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച്, ഖജനാവിന് ഭാരമുണ്ടാക്കുന്നു….എന്തൊരു സതീശന്‍

Kerala

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala

മന്ത്രിമാരുടെ വകുപ്പ് വിഭജന വിജ്ഞാപനം നീളുന്നു,ഫിഷറീസ് വേണമെന്ന് ലീഗ്, പറ്റില്ലെന്ന് കോണ്‍ഗ്രസ്

Kerala

മാത്യു കുഴല്‍നാടന്റെ കുഴലൂത്ത് നിര്‍ത്തിച്ച് മുസ്ലിം ലീഗ്; കുഴല്‍നാടനെ രക്ഷിക്കാന്‍ കോണ്‍ഗ്രസിലും ആരുമില്ല, ഒറ്റപ്പെട്ട് കുഴല്‍നാടന്‍

പുതിയ വാര്‍ത്തകള്‍

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.