Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരളത്തിലെ മുഖ്യമന്ത്രി മതമൗലികവാദശക്തികളുടെ പിടിയില്‍; മലപ്പുറത്ത് ഹമാസ് നേതാവ് പ്രസംഗിച്ചത് നിയമലംഘനം;:അര്‍ണബ് ഗോസ്വാമി

കേരളത്തിലെ മുഖ്യമന്ത്രി മതമൗലികവാദ രാഷ്‌ട്രീയ ശക്തികളുടെ പിടിയിലാണെന്നും ഈയിടെ ; മലപ്പുറത്ത് ഹമാസ് നേതാവ് പ്രസംഗിച്ചത് നിയമലംഘനമാണെന്നും റിപ്പബ്ലിക് ടിവി എഡിറ്റര്‍-ഇന്‍-ചീഫായ അര്‍ണബ് ഗോസ്വാമി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2023, 04:22 pm IST
in India
റിപ്പബ്ലിക് ടിവി എഡിറ്റര്‍-ഇന്‍-ചീഫായ അര്‍ണബ് ഗോസ്വാമി.(ഇടത്ത്) മലപ്പുറത്ത് പ്രസംഗിക്കുന്ന ഹമാസ് നേതാവ് ഖാലിദ് മഷാല്‍ (വലത്ത്)

റിപ്പബ്ലിക് ടിവി എഡിറ്റര്‍-ഇന്‍-ചീഫായ അര്‍ണബ് ഗോസ്വാമി.(ഇടത്ത്) മലപ്പുറത്ത് പ്രസംഗിക്കുന്ന ഹമാസ് നേതാവ് ഖാലിദ് മഷാല്‍ (വലത്ത്)

ന്യൂദല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രി മതമൗലികവാദ രാഷ്‌ട്രീയ ശക്തികളുടെ പിടിയിലാണെന്നും ഈയിടെ ; മലപ്പുറത്ത് ഹമാസ് നേതാവ് പ്രസംഗിച്ചത് നിയമലംഘനമാണെന്നും റിപ്പബ്ലിക് ടിവി എഡിറ്റര്‍-ഇന്‍-ചീഫായ അര്‍ണബ് ഗോസ്വാമി. ഈ പ്രശ്നത്തില്‍ വിദേശ കാര്യമന്ത്രാലയം ുടനെ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റിപ്പബ്ലിക് ടിവിയില്‍ (Republic TV) അദ്ദേഹം അവതരിപ്പിക്കുന്ന ഡിബേറ്റ് വിത്ത് അര്‍ണാബ് ഗോസ്വാമി(Debate with Arnab Goswami) എന്ന പരിപാടിയിലായിരുന്നു അദ്ദേഹം ഈ ആവശ്യങ്ങള്‍ ഉയര്‍ത്തിയത്.

അര്‍ണാബ് ഗോസ്വാമിയുടെ ഡിബേറ്റ് പരിപാടി കാണാം:

ഹമാസിനെ ആരാധിക്കുന്നവര്‍ ഗാസ സ്ട്രിപ്പില്‍ പോകട്ടെ

നമ്മുടേത് ഒരു പരമാധികാര രാഷ്‌ട്രമാണ്. തീവ്രവാദി നേതാക്കളെ പൊതുയോഗത്തിലും റാലികളിലും പ്രസംഗിക്കാനും ഇന്ത്യയില്‍ രാഷ്‌ട്രീയം നടത്താനും അനവദിച്ചുകൂടാ. അതാണ് ഹമാസ് ഇന്ത്യയുടെ മണ്ണില്‍ ചെയ്ത് തുടങ്ങാന്‍ ശ്രമിക്കുന്നത്. ഇന്ത്യയിലെ ചിലര്‍ ഹമാസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍, ചിലര്‍ ഹമാസിനെ അത്രയധികം ഇഷ്ടമാണെങ്കില്‍, ചിലര്‍ ഹമാസുമായി അത്രയ്‌ക്കധികം താദാത്മ്യപ്പെടുന്നുവെങ്കില്‍, അവര്‍ക്ക് അവര്‍ക്ക് ഗാസ സ്ട്രിപ്പില്‍ പോയി അവരുമായി ചേര്‍ന്ന് പ്രവര‍്ത്തിക്കാം.. ഇത് ഇന്ത്യയുടെ മണ്ണാണ്. ഇത് ഭാരതമാണ്. – അദ്ദേഹം പറഞ്ഞു.

ഖാലിദ് മഷാലിന്റെ പ്രസംഗം നിയമലംഘനം

ഖാലിദ് മഷാല്‍ (Khaled Mashal) എന്ന ഹമാസ് നേതാവിനെ മലപ്പുറത്ത് (Malappuram) പ്രസംഗിക്കാന്‍ വിളിച്ചത് നിയമലംഘനമാണ്. മലപ്പുറത്ത് നടന്നത് എല്ലാ നിയമങ്ങളുടെയും ലംഘനമാണ്. ഇതും നടക്കുന്നത് മതേതരത്തിന്റെ പേരിലാണ്.
ഇസ്ലാമിക് ശക്തികള്‍ അനിസ്ലാമിക ശക്തികള്‍ക്കെതിരെ ഒന്നിക്കണം എന്നാണ് ഖാലിദ് മഷാല്‍ ആ പ്രസംഗത്തില്‍ ആഹ്വാനം ചെയ്തത്. ഭാരതത്തിന്റെ മണ്ണില്‍ ഇത്തരം കാര്യങ്ങള്‍ നടത്തുന്നത് ഭയപ്പെടുത്തുന്ന കാര്യമാണ് – അര്‍ണാബ് ഗോസ്വാമി പറഞ്ഞു.

പിണറായി കേരളത്തിന്റെ മുഖ്യമന്ത്രി എന്ന ഉത്തരവാദിത്വത്തില്‍ പരാജയപ്പെട്ടു

കേരളത്തിലെ മുഖ്യമന്ത്രി വളരെ ദുര്‍ബലനാണ്.ഇസ്ലാമിക ചിന്തകളുടെയും മതമൗലികവാദത്തിന്റെതുമായ രാഷ്‌ട്രീയ ശക്തികളുടെ പിടിയിലാണ് അദ്ദേഹം. സാങ്കേതിക വിദ്യയുടെ സഹായത്തെ കൂട്ടുപിടിച്ചാണ് ഹമാസ് എന്ന തീവ്രവാദസംഘടനയുടെ നേതാവ് മലപ്പുറത്ത് പ്രസംഗിച്ചത് കേന്ദ്രസര്‍ക്കാര്‍ ഇനിയും കാഴ്ചക്കാരായി നിന്നുകൂടാ. ഉടനെ ഇടപെടണം. ഹമാസ് ഒരു തീവ്രവാദ സംഘടനയാണെന്ന് ഇന്ത്യാ സര്‍ക്കാര്‍ പ്രഖ്യാപിക്കണം. വിദേശ കാര്യമന്ത്രാലയം ഇടപെടണം. മുഖ്യമന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്വത്തില്‍ അദ്ദേഹം പരാജയപ്പെട്ടു. എന്‍ഐഎ ഉടന്‍ ഇടപെടണമെന്നും അര്‍ണാബ് ഗോസ്വാമി ആവശ്യപ്പെട്ടു. .

Tags: Pinarayi Vijayanmalappuramarnab goswamiRepublic TVKhaled MashalHamas leader
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു; കരുവാരക്കുണ്ടിൽ കാട്ടാനശല്യം രൂക്ഷം, DFO യ്‌ക്ക് നേരെ ബന്ധുക്കളും നാട്ടുകാരും

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

Kerala

പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിലൂടെ നടന്നു: മലപ്പുറത്ത് യുവാവിന് പാമ്പുകടിയേറ്റു

Kerala

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

പുതിയ വാര്‍ത്തകള്‍

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.