Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

“എന്താ കേന്ദ്രസര്‍ക്കാരിന് വേറെ പണിയൊന്നുമില്ലേ?”- കേന്ദ്രം പ്രതിപക്ഷനേതാക്കളുടെ ഫോണ്‍ ചോര്‍ത്തുകയാണെന്നതിനെ പരിഹസിച്ച് നിഷികാന്ത് ദുബെ

കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുകയാണെന്ന മഹുവ മൊയ്ത്രയുടെ ആരോപണത്തെ പരിഹസിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ. "എന്താ കേന്ദ്രസര്‍ക്കാരിന് വേറെ പണിയൊന്നും ചെയ്യാനില്ലേ"- എന്നായിരുന്നു നിഷികാന്ത് ദുബെയുടെ പരിഹാസച്ചുവയുള്ള ചോദ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2023, 10:56 pm IST
inIndia
ബിജെപി എംപി നിഷികാന്ത് ദുബെ (ഇടത്ത്)

ബിജെപി എംപി നിഷികാന്ത് ദുബെ (ഇടത്ത്)

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുകയാണെന്ന മഹുവ മൊയ്ത്രയുടെ ആരോപണത്തെ പരിഹസിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ. “എന്താ കേന്ദ്രസര്‍ക്കാരിന് വേറെ പണിയൊന്നും ചെയ്യാനില്ലേ”- എന്നായിരുന്നു നിഷികാന്ത് ദുബെയുടെ പരിഹാസച്ചുവയുള്ള ചോദ്യം.

എന്തായാലും ഇക്കാര്യം പരിശോധിക്കാന്‍ മഹുവ മൊയ്ത്ര അവരുടെ മൊബൈല്‍ ഫോണ്‍ ദല്‍ഹി പൊലീസിന് നല്‍കണമെന്നും നിഷികാന്ത് ദുബെ ആവശ്യപ്പെട്ടു. കുറച്ച് പണത്തിന് വേണ്ടി രാജ്യസുരക്ഷ പോലും പണയം വെച്ച ഈ എംപി മുതലക്കണ്ണീരൊഴുക്കുന്നത് കാണുമ്പോള്‍ ചിരിയ്‌ക്കാന്‍ തോന്നുന്നു എന്നും നിഷികാന്ത് ദുബെ പറഞ്ഞു. അദാനിയെ അപകീര്‍ത്തിപ്പെടുത്തുന്ന ചോദ്യങ്ങള്‍ പാര്‍ലമെന്‍റില്‍ ചോദിക്കാന്‍ മഹുവ മൊയ്ത്ര ബിസിനസുകാരന്‍ ദര‍്ശന്‍ ഹിരാനന്ദാനിയില്‍ നിന്നും പണം വാങ്ങിയെന്ന ആരോപണം ഉന്നയിച്ചത് നിഷികാന്ത് ദുബെയാണ്. ഈ ആരോപണം തന്റെ സത്യവാങ് മൂലത്തില്‍ ദര്‍ശന്‍ ഹീരാനന്ദാനി ശരിവെച്ചതോടെ മഹുവ മൊയ്ത്ര പ്രതിരോധത്തിലാണ്. അതിനിടെയാണ് കേന്ദ്രസര്‍ക്കാരിനെതിരെ മഹുവ മൊയ്ത്ര പുതിയൊരു ആരോപണവുമായി രംഗപ്രവേശം ചെയ്തിരിക്കുന്നത്.

അദാനിയ്‌ക്കെതിരെ ചോദ്യങ്ങള്‍ ചോദിക്കുക വഴി മോദിയെ അസ്വസ്ഥമാക്കുകയായിരുന്നു മഹുവ മൊയ്ത്രയുടെ ലക്ഷ്യമെന്നും അതുവഴി എളുപ്പത്തില്‍ പ്രശസ്തയാവുകയായിരുന്നു ഗൂഢലക്ഷ്യമെന്നും ദര്‍ശന്‍ ഹീരാനന്ദാനി വെളിപ്പെടുത്തിയിരുന്നു. ചോദ്യങ്ങള്‍ ചോദിക്കാന്‍ തന്റെ പക്കല്‍ നിന്നും മഹുവ മൊയ്ത്ര പണം വാങ്ങി എന്ന് മാത്രമല്ല, പാര്‍ലമെന്‍റ് വെബ്സൈറ്റിലെ മഹുവയുടെ പേജിലേക്ക് കടക്കാനുള്ള ലോഗിന്‍ നാമവും പാസ് വേഡും തനിക്ക് എംപി നല്‍കിയിരുന്നെന്നും ദര്‍ശന്‍ ഹീരാനന്ദാനി വെളിപ്പെടുത്തിയിരുന്നു. ഇതോടെ മുഖം നഷ്ടപ്പെട്ട മഹുവ ആദ്യം അദാനിയെ വിമര്‍ശിച്ചത് മൂലം മോദി സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്ന് ആരോപിച്ച് ഇരവാദം കളിക്കാന്‍ നോക്കിയിരുന്നു. എന്നാല്‍ ദര്‍ ശന്‍ ഹീരാനന്ദാനിയുടെ സത്യവാങ്മൂലം മഹുവയുടെ കള്ളം പൊളിച്ചുകളഞ്ഞു.

Tags: bjpMahua MoitrasnoopgateNishikant DubayMahua
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

India

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

പുതിയ വാര്‍ത്തകള്‍

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.