Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുന്നേ രാത്രി മാത്രം പുറത്തിറങ്ങിരുന്നവര്‍ ഇന്നു പകലും ജനവാസ മേഖലയില്‍; മാവോയിസ്റ്റുകളുടെ സൈ്വര വിഹാരത്തിന് സര്‍ക്കാര്‍ കൂട്ട്

ഭരണമുന്നണിയിലെ സിപിഐ സ്വീകരിക്കുന്ന നിലപാടാണ് ഇതിന് സഹായകമാകുന്നതെന്നാണ് ആക്ഷേപം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2023, 10:26 pm IST
in Kerala

കണ്ണൂര്‍: ജില്ലയിലെ മലയോര മേഖലകളില്‍ മാവോയിസ്റ്റ് സംഘങ്ങള്‍ക്ക് രാപകല്‍ സൈ്വരവിഹാരത്തിന് സംസ്ഥാന സര്‍ക്കാര്‍ കൂട്ട്. സര്‍ക്കാരിന്റെ മൃദുസമീപനവും അലംഭാവവുമാണ് ഇതിന് കാരണം. ഭരണമുന്നണിയിലെ സിപിഐ സ്വീകരിക്കുന്ന നിലപാടാണ് ഇതിന് സഹായകമാകുന്നതെന്നാണ് ആക്ഷേപം.

പന്തീരങ്കാവ് മവോയിസ്റ്റ് കേസുമായി ബന്ധപ്പെട്ട് 2019ല്‍ സിപിഎം പ്രവര്‍ത്തകരായ താഹ ഫസലിനെയും അലന്‍ ഷുഹൈബിനെയും അറസ്റ്റ് ചെയ്തപ്പോള്‍ അവരുടെ മാവോയിസ്റ്റ് ബന്ധത്തെ പൂര്‍ണ്ണമായും തള്ളുന്ന നിലപാടാണ് സിപിഐ സ്വീകരിച്ചത്.

ഇരുവരും സിപിഎം പ്രവര്‍ത്തകരല്ലെന്നും മാവോയിസ്റ്റുകളാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായി വാദിച്ചുവെങ്കിലും പിന്നീട് നിലപാട് മയപ്പെടുത്തി. കേന്ദ്രസര്‍ക്കാരും മറ്റെല്ലാ സംസ്ഥാനങ്ങളും മാവോയിസ്റ്റുകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമ്പോഴും കേരളത്തില്‍ നടപടികള്‍ പേരിന് മാത്രമാണ്.

പോസ്റ്ററൊട്ടിക്കാനും അവശ്യവസ്തു ശേഖരിക്കാനും പാതിരാത്രികളില്‍ കാടിറങ്ങി പെട്ടെന്ന് മടങ്ങിയിരുന്ന മാവോയിസ്റ്റുകള്‍ ഇന്ന് രാപകല്‍ ഭേദമന്യേ മലയോര മേഖലയിലെ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലുമെത്തി മണിക്കൂറുകള്‍ ചെലവഴിക്കുന്നു.

മണിക്കൂറുകള്‍ കഴിഞ്ഞാണ് പോലീസും തണ്ടര്‍ ബോള്‍ട്ടും സ്ഥലത്തെത്തുന്നത്. ഇത് ഏറ്റുമുട്ടല്‍ ഒഴിവാക്കാനും മാവോയിസ്റ്റ് സംഘങ്ങള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുന്നതിനും വേണ്ടിയാണെന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

വയനാട് തലപ്പുഴ കമ്പമലയില്‍ വനം വികസന കോര്‍പ്പറേഷന്റെ ഡിവിഷന്‍ ഓഫീസ് ഈയിടെ മാവോയിസ്റ്റുകള്‍ അടിച്ചു തകര്‍ത്തിരുന്നു. ആറളം, അയ്യങ്കുന്ന്, കൊട്ടിയൂര്‍ പഞ്ചായത്തുകളിലെ വനാതിര്‍ത്തിയിലുള്ള പ്രദേശങ്ങളില്‍ അടുത്ത കാലത്തായി നിരവധി തവണയാണ് സായുധ മാവോയിസ്റ്റ് സംഘങ്ങള്‍ എത്തിയത്.

തോക്കുമായെത്തി പരസ്യമായി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് കടകളില്‍ നിന്ന് ആവശ്യമായ സാധനങ്ങള്‍ വാങ്ങിയാണ് ഇവര്‍ മടങ്ങുന്നത്. അതുപോലെ വീടുകളിലെത്തി ഭക്ഷണം പാകം ചെയ്ത് കഴിച്ചും ഭക്ഷണസാധനങ്ങള്‍ വാങ്ങിയും പോയ സംഭവങ്ങളും ഉണ്ട്.

കഴിഞ്ഞ ആഗസ്ത് 11ന് ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി വിയറ്റ്‌നാമില്‍ മാവോയിസ്റ്റ് സംഘമെത്തി പ്രകടനം നടത്തി, പോസ്റ്ററൊട്ടിച്ചു. മൂന്ന് സ്ത്രീകളടക്കം 11 പേരായിരുന്നു സായുധ സംഘത്തില്‍.

Tags: Kerala GovernmentPinarayi Governmentmaoist
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; പുനരധിവാസത്തിന്റെ അന്തിമ പട്ടിക ഇനിയും പൂര്‍ത്തിയായില്ല

Kerala

ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്‌സിനായി 90 ഏക്കര്‍ കൂടി ഡിആര്‍ഡിഒക്കു നല്‍കാന്‍ തീരുമാനം

Kerala

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

Kerala

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

Kerala

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.