Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2026, 08:30 am IST
inKerala

തിരുവനന്തപുരം: പത്തുവര്‍ഷത്തെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണത്തിനിടയില്‍ മില്‍മയില്‍ നിന്ന് ഇടതുനേതാക്കള്‍ അടിച്ചുമാറ്റിയത് ലക്ഷങ്ങള്‍. ശബരിമലയിലേക്കുള്ള നെയ്യ് മറിച്ചുവിറ്റ് പകരം ഗുണനിലവാരം കുറഞ്ഞ നെയ്യ് എത്തിച്ചതിലൂടെ 85.73 ലക്ഷം രൂപ സിപിഎം നേതാക്കളുടെയും ഇടനിലക്കാരുടെയും പോക്കറ്റിലേക്ക് എത്തി. കേരളത്തിനു പുറത്തുനിന്ന് പാല്‍ എത്തിച്ചതിന്റെ പേരിലും വന്‍ തട്ടിപ്പു നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിലൂടെ മാത്രം തട്ടിയെടുത്തത് 93 ലക്ഷം രൂപയാണ്. ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇന്നലെ മില്‍മയുടെ പത്തനംതിട്ട ഓഫീസില്‍ വിജിലന്‍സ് പരിശോധനയും നടന്നു. മില്‍മയുടെ എല്ലാ കരാര്‍ നടപടികളിലും അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നു.

ഇടതുമുന്നണി നേതാക്കളുടെ സമ്പൂര്‍ണ നിയന്ത്രണത്തിലായിരുന്നു മില്‍മ യൂണിയന്‍ ഭരണം. തട്ടിപ്പുകള്‍ നടക്കുന്ന കാലയളവില്‍ മണി വിശ്വനാഥ് ആയിരുന്നു തിരുവനന്തപുരം യൂണിയന്‍ ചെയര്‍പേഴ്‌സണ്‍. ഇവര്‍ സിപിഐ നേതാവും മഹിളാസംഘം സംസ്ഥാനകമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിരുന്നു. 101 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കണ്ടല സഹകരണബാങ്ക് മുന്‍ പ്രസിഡന്റ് ഭാസുരാംഗന്‍ രാജിവയ്‌ക്കേണ്ട സാഹചര്യമുണ്ടായതോടെയാണ് മണി വിശ്വനാഥ് യൂണിയനിലേക്ക് എത്തിയത്. മില്‍മയിലെ ആദ്യ വനിതാ ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ ഇടതുമുന്നണി ഇവരെ അഭിമാനപൂര്‍വമാണ് അവതരിപ്പിച്ചിരുന്നത്. ഭരണസമിതിയിലെ മറ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ടി.കെ. പ്രഫുല്ലചന്ദ്രന്‍, ഡബ്ല്യു.ആര്‍. അജിത് സിങ്, വി.എസ്. പത്മകുമാര്‍, അയപ്പറമ്പ് രാമചന്ദ്രന്‍, കെ.ആര്‍. മോഹനന്‍പിള്ള, പി.ജി. വാസുദേവന്‍ ഉണ്ണി, ജെ. മെഹര്‍, മുണ്ടപ്പള്ളി തോമസ്, പി.വി. ബീന, കെ. കൃഷ്ണന്‍പോറ്റി എന്നിവരെല്ലാം തന്നെ മുതിര്‍ന്ന ഇടതുനേതാക്കളാണ്. ലക്ഷങ്ങള്‍ തട്ടിയെടുത്ത നടപടിയില്‍ ഭരണസമിതി അംഗങ്ങള്‍ക്ക് നേരിട്ട് പങ്കുള്ളതായാണ് സൂചന. ഇടനിലക്കാര്‍ തട്ടിയെടുത്തതില്‍ വലിയൊരു പങ്കും അംഗങ്ങള്‍ക്ക് ലഭിച്ചിട്ടുമുണ്ട്.

ശബരിമലയില്‍ മില്‍മയുടെ നെയ്യ് നല്‍കുന്നതിനു പകരം ലിറ്ററിന് 350 രൂപ വിലയുള്ള ഗുണനിലവാരം കുറഞ്ഞതും കൃത്രിമ ഉത്പന്നങ്ങള്‍ കലര്‍ത്തിയതുമായ നെയ്യ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിച്ച് നല്‍കിയശേഷം 720 രൂപ വിലയുള്ള മില്‍മ നെയ്യ് വിപണിയില്‍ മറിച്ചുവിറ്റ് വന്‍ ലാഭം കൊയ്തതോടെയാണ് തട്ടിപ്പുകള്‍ പുറത്തുവന്നു തുടങ്ങിയത്. തട്ടിപ്പിനുള്ള എല്ലാ അവസരങ്ങളും ഭരണസമിതി തന്നെ ചെയ്തു നല്‍കിയെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

മില്‍മ തിരുവനന്തപുരം റീജിയണല്‍ യൂണിയനില്‍ ടെന്‍ഡറില്ലാതെ പാല്‍ എത്തിക്കാന്‍ കരാര്‍ ഏറ്റെടുക്കുകയും കിലോമീറ്റര്‍ കണക്കില്‍ വന്‍ കൃത്രിമം കാണിക്കുകയും ചെയ്ത ‘ഓംസായി ലോജിസ്റ്റിക്‌സ്’ എന്ന കമ്പനിയുടെ തട്ടിപ്പിനു പിന്നിലും ഭരണസമിതിക്ക് വ്യക്തമായ പങ്കുണ്ട്.

ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ നല്‍കുന്നത് കേരള ഫീഡ്‌സില്‍ നിന്നാണ്. എന്നാല്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള കാലിത്തീറ്റ കേരള ഫീഡ്‌സില്‍ ഇല്ല. ഇതോടെ സ്വകാര്യ കാലിത്തീറ്റ കമ്പനികളെ ആശ്രയിക്കേണ്ടി വരുന്നു. സ്വകാര്യ കമ്പനികളില്‍ നിന്നും കമ്മീഷന്‍ നേടുന്നതിന് ഭരണസമിതി അറിഞ്ഞുകൊണ്ടുള്ള കളിയാണിത്. പാലില്‍ നിന്ന് നെയ്യ് വേര്‍തിരിക്കുമ്പോള്‍ പാലിന്റെ ഗുണനിലവാരത്തിനായി പാല്‍പ്പൊടി ചേര്‍ത്താണ് വില്‍പ്പന നടത്തുന്നത്. പൊടി വാങ്ങിക്കുന്നതിലും അന്വേഷണം നടത്തണമെന്ന് ക്ഷീര കര്‍ഷകര്‍ ആവശ്യപ്പെടുന്നു. അതുപോലെ പാല്‍ നിറയ്‌ക്കുന്നതിനുള്ള കവര്‍ നിര്‍മിച്ച് നല്‍കുന്നതിലും വീഴ്ച വരുത്തിയിട്ടുണ്ട്. ടെണ്ടര്‍ നടപടികളിലൂടെയാണ് കവര്‍ വാങ്ങിക്കുന്നതെങ്കിലും സുതാര്യമല്ല.

Tags: Pinarayi GovernmentComplaint of irregularityMilma Thiruvananthapuram DairyDirector of Dairy Development Department
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനും കുടുംബത്തിനും എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രം;അവരുടെ യഥാര്‍ത്ഥ നിറം പുറത്തുകൊണ്ടുവരും: സ്വപ്ന സുരേഷ്

Kerala

പിണറായി സര്‍ക്കാര്‍ കേസ് നടത്താന്‍ ഖജനാവില്‍ നിന്ന് ചെലവിട്ടത് 245 കോടി; ജയദീപ് ഗുപ്തയ്‌ക്ക് 9 കോടി, സിബലിന് 6 കോടി

Kerala

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

Kerala

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

Kerala

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

പുതിയ വാര്‍ത്തകള്‍

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.