Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

പാകിസ്ഥാന്‍ ടീം ബിരിയാണി ഓര്‍ഡര്‍ ചെയ്തത് സൊമാറ്റോ ആപ്പ് വഴി

പഞ്ചനക്ഷത്ര ഹോട്ടലിലെ ഭക്ഷണം ഒഴിവാക്കാന്‍ പാകിസ്ഥാന്‍ ടീം തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2023, 05:49 pm IST
in Cricket

കൊല്‍ക്കത്ത: ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിന് മുന്നോടിയായി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം തങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ അത്താഴം കഴിക്കുന്നത് ഒഴിവാക്കുകയും പകരം സൊമാറ്റോ ആപ്പ് വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുകയും ചെയ്തു. കൊല്‍ക്കത്തയിലെ സംസം റെസ്റ്റോറന്റില്‍ നിന്ന് അവര്‍ ബിരിയാണിയും കബാബും ചാപ്പും ഓര്‍ഡര്‍ ചെയ്തു.

പഞ്ചനക്ഷത്ര ഹോട്ടലിലെ ഭക്ഷണം ഒഴിവാക്കാന്‍ പാകിസ്ഥാന്‍ ടീം തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.ഓര്‍ഡര്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റേതാണെന്ന് ആദ്യം അറിയില്ലായിരുന്നുവെന്നും എന്നാല്‍ പിന്നീടാണ് ഇക്കാര്യം അറിഞ്ഞതെന്നും സംസം റെസ്റ്റോറന്റിന്റെ ഡയറക്ടര്‍ ഷാദ്മാന്‍ ഫൈസ് പറഞ്ഞു.

‘ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം വഴിയാണ് ഓര്‍ഡര്‍ വന്നത്. അവര്‍ ബിരിയാണി, കബാബ്, ചാപ്പ് എന്നിങ്ങനെ മൂന്ന് വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്തു. ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ശേഷമാണ് അത് ഓര്‍ഡര്‍ ചെയ്തത്. ആദ്യം, ഈ ഓര്‍ഡര്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ നിന്നാണെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. പിന്നീട് ഞങ്ങള്‍ അത് അറിഞ്ഞു. അവര്‍ക്ക് ഭക്ഷണം ഇഷ്ടപ്പെട്ടുവെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കൊല്‍ക്കത്തയ്‌ക്ക് അതിന്റേതായ ബിരിയാണി രുചിയുണ്ട്. അത് ലോകമെമ്പാടും വളരെ പ്രശസ്തമാണ്,’ ഷാദ്മാന്‍ പറഞ്ഞു.

അതേസമയം, പാകിസ്ഥാന്‍ ടീമിന്റെ ഭക്ഷണ ശീലങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഫാസ്റ്റ് ബൗളറും മുന്‍ നായകനുമായ വസീം അക്രം രംഗത്ത് വന്നു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള എ സ്പോര്‍ട്സ് ചാനലിലെ ഒരു മത്സരാനന്തര ഷോയില്‍, ടീം ദിവസവും കിലോ കണക്കിന് മാംസം കഴിക്കുന്നതായി തോന്നുന്നുവെന്ന് അക്രം പറഞ്ഞു. പാകിസ്ഥാന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് അക്രം വിമര്‍ശനം ഉന്നയിച്ചത്.

Tags: cricketpakistanBiriyaniZomato
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ഇന്ത്യ ബലൂചിസ്ഥാനുമായും സിന്ധുദേശമായും പ്രതിരോധ കരാറുകളിൽ ഒപ്പുവെക്കണം’: കാർഗിൽ വിജയ് ദിവസിൽ മുനീറിനും ഷഹബാസിനും ബലൂച്ചുകളുടെ മുന്നറിയിപ്പ്

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

World

‘ ബംഗാളിൽ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതിൽ നിങ്ങൾക്ക് നാണമില്ലേ?’ പാക് ആർമിയുടെ തൊലിയുരിഞ്ഞ് മൗലാന ഫസ്ലുർ റഹ്മാൻ

World

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

പുതിയ വാര്‍ത്തകള്‍

പെട്രോളിലെ എത്തനോൾ,ഇ 20: ആരോപണങ്ങൾക്കെതിരേ ഗഡ്കരി കോടതിയിലേക്ക്

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

അസം പ്രളയ ദുരുതത്തിൽത്തന്നെ; 68 മരണം, 5 ലക്ഷം പേരെ ദുരിതം ബാധിച്ചു; രക്ഷാ-സേവന പ്രവർത്തനം തുടരുന്നു

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

ജന്തർ മന്തർ വിദ്യാർത്ഥിക്കൂട്ടത്തിൽ കയറിക്കൂടിയത് 2873 കുറ്റവാളികൾ: ദൽഹി പോലീസ്; ഇനം തിരിച്ചുള്ള കുറ്റവാളിപ്പട്ടിക ഇങ്ങനെ…

രാമസ്പര്‍ശം11: രണ്ടു വരങ്ങള്‍, ഒരു യുഗത്തിന്റെ വഴിത്തിരിവ്

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; കനത്ത നാശനഷ്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.