Wednesday, October 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
Entertainment
New Release

‘ഭൗമ’ ഭാവന റിലീസ് പ്രദർശനത്തിനെത്തിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2026, 03:16 pm IST
inNew Release

ആറ്റസ് ഫിലിംസിന്റെ ബാനറിൽ ബസം കാദിയാർ നിർമ്മിച്ച് റെജിൻ . എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു ഭൗമ ഭാവനാ റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.
സിനിമയിൽ ഹിറ്റുകളുടെ പെരുമഴ തന്നെ സൃഷ്‌ടിച്ചു പോരുന്ന ഭാവനാ സ്റ്റുഡിയോസിന്റെ വിതരണ സ്ഥാപനമാണ് ഭാവനാ റിലീസ്. ഫഹദ് ഫാസിൽ ,
നസ്രിയ, ദിലീഷ് പോത്തൻ്റ , ശ്യാം പുഷ്‌ക്കരൻ എന്നിവർ നേതൃത്ത്വം നൽകുന്ന സ്ഥാപനമാണ് ഭാവനാ സ്റ്റുഡിയോസ്.
കുമ്പളങ്ങി നൈറ്റ് സിൽ തുടങ്ങി ബെത് ലഹേം വരെ എത്തി നിൽക്കുന്ന വിജയ ചിത്രങ്ങളാണ് ഭാവനാ സ്റ്റുഡിയോസ്സിൻ്റേത്..
ഇരുളിൽ മലനിരരയിലെ നടപ്പാതയിൽ ടോർച്ചു തെളിയിച്ചുനിൽ
ക്കുന്ന ദിലീഷ് പോത്തന്റെ ലുക്കോടെ എത്തിയ പോസ്റ്ററിലൂടെയാണ് ഭൗമയുടെ റിലീസ് അനൗൺസ് ചെയ്‌തിരിക്കുന്നത്.
മിസ്റ്ററി,ത്രില്ലർ, ജോണറിൽ രണ്ടു കാലഘട്ടങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ചലച്ചിത്ര വൃത്തങ്ങളിൽ ഇതിനകം വലിയ ചർച്ചാ വിഷയമായിരിക്കുക
യാണ്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ ഈ ചിത്രത്തെ ഏറെ ശ്രഡേയമാക്കി യിരുന്നു.

ദിലീഷ് പോത്തൻ, വിനീത്, സാഗർ സൂര്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ
വിജയ് ബാബു, ജാഫർ ഇടുക്കി, രഘുനാഥ് പലേരി, സെന്തിൽ കൃഷ്‌ണ , മധുപാൽ, മണിക്കുട്ടൻ, ഭഗത് മാനുവൽ, സജിൻ ചെറുകയിൽ, ബിപിൻ പെരുമ്പള്ളി, ലെന, മെറിൻ ഫിലിപ്പ്, മോഷ,സെൻ ഗുപ്‌ത,,രേവതി ശർമ്മ, കാവ്യാ ഭാനു , അനിതാ നായർ,
പ്രവീണ,നിൽജ , ജെയിൻ ആൻഡ്രൂസ്, ബിനോജ് വില്യ , അപർണ്ണ ജോൺസ് ,നസ്‌ലിൻ ജമീല, നൗഷാദ്, , എൻ പി നിസ്സ,
എന്നിവരുംപ്രധാന വേഷങ്ങളിലെ
ത്തുന്നു.
കഥ – ഡോണി കടമ്മനിട്ട .
സംഗീതം – ക്രിസ്റ്റോ സേവ്യർ .
ഛായാഗ്രഹണം – ശരൺ വേലായുധൻ.
എഡിറ്റിംഗ് – സൂരജ്. ഈ. എസ്.
പ്രൊഡക്ഷൻ ഡിസൈൻ- അപ്പുണ്ണി സാജൻ .
കലാസംവിധാനം – സിബിൻ വർഗീസ് .
മേക്കപ്പ് -റോണി വെള്ളത്തൂവൽ.
കോസ്‌റ്റ്യും ഡിസൈൻ–, ഗോപിക ഉണ്ണികൃഷ്ണൻ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-അംബ്രു സൈമൺ .
സ്റ്റിൽസ്- ജിതിൻ എസ് ബാബു ..
സൗണ്ട് ഡിസൈൻ- ജയദേവൻ ചക്കാടത്ത്.
ഫൈനൽ മിക്സ് – രാജാകൃഷ്‌ണൻ എം ആർ.
കളരിസ്റ്റ്- ലിജു പ്രഭാകർ. പബ്ളിസിറ്റി ഡിസൈൻ- മാ മി ജോ.
ഡിജിറ്റൽ മാർക്കറ്റിംഗ്-ഒബ്‌സ്ക്യൂറ എന്റെർടൈൻ
മെൻ്റ്സ് .
ആക് ഷൻ- കലൈ കിംഗ്സ്റ്റൺ .
എക്സികുട്ടീവ് പ്രൊഡ്യൂസർ- ഡാനിഷ് . കെ എ .
പ്രൊഡക്‌ഷൻ മാനേജർ- ജസ്റ്റിൻ ടോണി തോമസ്.
പ്രൊഡക്ഷൻ എക്സികുട്ടീവ്- ഷെറിൻ സ്റ്റാൻലി
പ്രൊഡക്ഷൻ കൺട്രോളർ- ജോബ് ജോർജ്.
കൊച്ചി, പീരുമേട് എന്നിവിടങ്ങളിലായ
ട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കു
ന്നത് .
വാഴൂർ ജോസ് .

Tags: Dileesh Pothansagar sooryaVineeth
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

Entertainment

ലിയോ തദ്ദേവൂസ് – ദിലീഷ് പോത്തൻ ചിത്രം ‘ചെവിട്ടോർമ്മ’ ബുസാൻ ചലച്ചിത്ര മേളയിലേക്ക്

New Release

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

Entertainment

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

Entertainment

കളം നിറയാൻ ‘ഡർബി’ എത്തുന്നു – ക്യാമ്പസ് പശ്ചാത്തലത്തിലൊരുങ്ങിയ കംപ്ലീറ്റ് എന്റെർറ്റൈനെർ

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

‘ഭൗമ’ ഭാവന റിലീസ് പ്രദർശനത്തിനെത്തിക്കും

യു എ സർട്ടിഫിക്കറ്റോട ടൈറ്റാൻസ് ഒക്ടോബർ ഇരുപത്തിരണ്ടിന് എത്തുന്നു

‘മായന്’ പുതിയ ലുക്കുമായി ജയസൂര്യ

റോക്ക്‌സ്റ്റാർ ദേവി ശ്രീ പ്രസാദ് നായകനാകുന്ന ‘യെല്ലമ്മ’; ആഗോള റിലീസ് 2027 മാർച്ച് 5ന്

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് അവതരിപ്പിക്കുന്ന സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ആഗോള റിലീസ് നവംബർ 27 ന്

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ രണ്ടാം ഗാനം ‘എയ്റോപ്ലെയിൻ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്

ദിലീപ് – ഉല്ലാസ് കൃഷ്ണ ചിത്രം ‘ഹെനോക്’ ടൈറ്റിൽ ലുക്ക് പുറത്ത്, നിർമ്മാണം എം സ്റ്റാർ എന്റർടെയ്ൻമെന്റ്സ്

13 മില്യൺ ഡിജിറ്റൽ വ്യൂസ് സ്വന്തമാക്കി ‘ആകാശംലോ ഒക താര’ ടീസർ; ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

പാറ്റയുടെ കോലം കത്തിച്ചതിനെതിരെ പരാതി നൽകി ആം ആദ്മി, മനപ്പൂർവം മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം

ടൈഗർ ഷ്രോഫിനെതിരെയുള്ള വധശ്രമം: ലക്ഷ്യമിട്ടത് സൽമാൻ ഖാനെ, സെക്യൂരിറ്റി അതിശക്തമായതിനാൽ പദ്ധതി പാളി- ക്രൈംബ്രാഞ്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.