Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീണ്ടും ക്ലച്ചുപിടിക്കാതെ പ്രതിപക്ഷത്തിന്റെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം; ഫോണിലെ മുന്നറിയിപ്പ് സന്ദേശം സാങ്കേതികത്തകരാറാകാമെന്നും ആപ്പിള്‍

ആപ്പിള്‍ ഫോണില്‍ വന്ന ഭീഷണി മുന്നറിയിപ്പ് സന്ദേശം സാങ്കേതികത്തകരാര്‍ ആയിരിക്കാമെന്ന് ആപ്പിള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2023, 05:04 pm IST
inIndia

ന്യൂദല്‍ഹി: ആപ്പിള്‍ ഐഫോണുകളില്‍ ഭീഷണി മുന്നറിയിപ്പ് സന്ദേശങ്ങള്‍ വന്നതോടെ തങ്ങളുടെ ഫോണുകള്‍ ചോര്‍ത്തുന്നുവെന്ന പ്രതിപക്ഷ നേതാക്കളുടെ ആശങ്കകള്‍ ദൂരീകരിച്ച് ആപ്പിള്‍ കമ്പനിയുടെ വിശദീകരണം എത്തി. ആപ്പിള്‍ ഐഫോണു‍കളില്‍ വന്ന ഭീഷണി മുന്നറിയിപ്പ് സന്ദേശത്തിന് ഏതെങ്കിലും സ്റ്റേറ്റ് സ്പോണ്‍സേഡ് അറ്റാക്കറുമായി ബന്ധമില്ലെന്ന് ആപ്പിള്‍ വ്യക്തമാക്കി.

പ്രതിപക്ഷനേതാക്കളുടെ ആശങ്കയ്‌ക്ക് അടിസ്ഥാനമില്ല; ഭീഷണി അറിയിപ്പ് ഏതെങ്കിലും സ്റ്റേറ്റ് സ്പോണ്‍സേഡ് അറ്റാക്കറുമായി ബന്ധമില്ലെന്ന് ആപ്പിള്‍
തങ്ങളുടെ ഫോണുകള്‍ സര്‍ക്കാര്‍ ചോര്‍ത്തുന്നു എന്ന പ്രതിപക്ഷപ്പാര്‍ട്ടി നേതാക്കളുടെ ബഹളത്തിന് മറുപടിയുമായി ആപ്പിള്‍ കമ്പനി.

ചൊവ്വാഴ്ചയാണ് പ്രതിപക്ഷ നേതാക്കള്‍ ഒന്നടങ്കം തങ്ങളുടെ ആപ്പിള്‍ ഫോണുകള്‍ ചോര്‍ത്തുന്നുവെന്ന ആരോപണവുമായി എത്തിയത്. അവരുടെ ആപ്പിള്‍ ഫോണുകളിലേക്ക് ഭീഷണി മുന്നറിയിപ്പ് സന്ദേശം വന്നതോടെയാണ് പ്രതിപക്ഷ നേതാക്കള്‍ വലിയ ബഹളത്തിന് തുടക്കമിട്ടത്.

നിങ്ങളുടെ ഫോണ്‍ സ്റ്റേറ്റ് സ്പോണ്‍സേഡ് ആക്രമണകാരികള്‍ ചോര്‍ത്തിയേക്കാം എന്ന സന്ദേശമാണ് ഇവരുടെ ഫോണുകളില്‍ ലഭിച്ചിരുന്നത്. തങ്ങളുടെ ആപ്പിള്‍ ഫോണുകള്‍ മോദി സര്‍ക്കാര്‍ ചോര്‍ത്തുന്നു എന്ന് ആരോപിച്ച് ഉടനെ പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര, ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി, സമാജ് വാദി നേതാവ് അഖിലേഷ് യാദവ്, സിപിഎം നേതാവ് സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര എന്നിവരാണ് പ്രതിഷേധിച്ചത്.

കേന്ദ്രസര്‍ക്കാര്‍ ഈ ആരോപണം നിഷേധിച്ചു. ആപ്പിള്‍ കമ്പനിയില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് അയച്ച ഈ സന്ദേശം ചിലപ്പോള്‍ ഏതെങ്കിലും സാങ്കേതിക തകരാര്‍ മൂലം സംഭവിച്ചതാകാമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ പറഞ്ഞു.ഇക്കാര്യത്തില്‍ ആപ്പിള്‍ കമ്പനിയുടെ വിശദീകരണം പ്രതീക്ഷിക്കുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

തൊട്ടുപിന്നാലൊണ് ആപ്പിള്‍ കമ്പനിയും വിശദീകരണമായി എത്തിയത്. . ഇത്തരത്തിലുള്ള ഭീഷണി സന്ദേശങ്ങള്‍ ഒരു പക്ഷെ തെറ്റായി വന്ന മുന്നറിയിപ്പ് സന്ദേശങ്ങളായിരിക്കാമെന്ന് ആപ്പിള്‍ കമ്പനി പറഞ്ഞു.

Tags: Mahua MoitraApple I PhonePhone tappingoppistionIndi AlliancePawan Kheratechnical glitchShashi Tharoorsitaram yechury
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

Kerala

കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ യാഥാസ്ഥിക, മൗലിക ചിന്താഗതികള്‍ ശക്തമായി, പുറത്തുകടക്കാന്‍ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണം: ശശി തരൂര്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

ഇൻഡി സഖ്യത്തിനൊപ്പം ഇറങ്ങിപ്പോകാതെ ഡിഎംകെ: പാർലമെന്റിലെ പുതിയ നീക്കത്തിൽ ഞെട്ടലോടെ കോൺഗ്രസ്

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)
Cricket

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.