Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബീഹാറില്‍ ‘പണം വാങ്ങി ടീച്ചര്‍ ജോലി’; അഴിമതി നിതീഷ് കുമാറിന് യുപിയില്‍ നിന്നും മത്സരിക്കാനെന്ന് രാം മാഞ്ചി

ബീഹാറില്‍ പണം വാങ്ങി അധ്യാപകനിയമനം നടത്തുന്നുവെന്ന ആരോപണവുമായി മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച നേതാവ് റാം മാഞ്ചി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2023, 11:31 pm IST
inIndia
ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച നേതാവ് രാം മാഞ്ചി (ഇടത്ത്)

ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച നേതാവ് രാം മാഞ്ചി (ഇടത്ത്)

ബീഹാറില്‍ ‘പണം വാങ്ങി ടീച്ചര്‍ ജോലി’; അഴിമതി നിതീഷ് കുമാറിന് യുപിയില്‍ നിന്നും മത്സരിക്കാനെന്ന് രാം മാഞ്ചി

പഠ്ന:ബീഹാറില്‍ പണം വാങ്ങി അധ്യാപകനിയമനം നടത്തുന്നുവെന്ന ആരോപണവുമായി മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച നേതാവ് റാം മാഞ്ചി. ബീഹാറില്‍ പുതുതായി അധ്യാപകജോലിയ്‌ക്കായി തെരഞ്ഞെടുത്തിരിക്കുന്ന ആകെയുള്ള 1.22 ലക്ഷം അധ്യാപകരില്‍ 15 ശതമാനം പേരും ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണെന്നും അദ്ദേഹം ആരോപിച്ചു.

ഇത് 2024ല്‍ ഉത്തര്‍പ്രദേശിലെ ഫുല്‍പുര്‍ ലോക് സഭാ സീറ്റില്‍ നിന്നും മത്സരിക്കാനുള്ള നിതീഷ് കുമാറിന്റെ തീരുമാനമാണ് ഈ അഴിമതിയ്‌ക്ക് പിന്നില്‍. ഉത്തര്‍പ്രദേശില്‍ നിന്നുള്ള അധ്യാപകര്‍ക്ക് ജോലി നല്‍കുക വഴി ജെഡിയുവിന്റെ സ്വാധീനം ഉത്തര്‍പ്രദേശിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് നിതീഷ് കുമാറിന്റെ ലക്ഷ്യം. – രാം മാഞ്ചി ആരോപിക്കുന്നു.

ഫുര്‍പൂരില്‍ നിതീഷ് കുമാറിന് സ്വാധീനമുള്ള കുര്‍മി സമുദായത്തിന്റെ വോട്ടുകളാണ് ജെഡിയു ലക്ഷ്യമിടുന്നത്. കുര്‍മി സമുദായത്തില്‍ നിന്നുള്ളവര്‍ക്കാണ് കൂടുതലായി അധ്യാപനത്തൊഴില്‍ നല്‍കുന്നതെന്നും രാം മാഞ്ച് ആരോപിക്കുന്നു.

ഇക്കുറി ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയുടെ ഭാഗമാണ് രാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച. നേരത്തെ നിതീഷ് കുമാറിനൊപ്പമായിരുന്നു രാം മാഞ്ചിയുടെ പാര്‍ട്ടി. എന്നാല്‍ ഇവര്‍ ബിജെപിയ്‌ക്ക് ചാരപ്രവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് നിതീഷ് കുമാര്‍ രാം മാഞ്ചിയുടെ പാര്‍ട്ടിയെ പുറത്താക്കിയിരുന്നു. എന്നാല്‍ നേരത്തെ രാം മാഞ്ചിയുടെ പാര്‍ട്ടിയെ ജെഡിയുവില്‍ ലയിപ്പിക്കാന്‍ നിതീഷ് കുമാര്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. ഇത് നിതീഷിന് രാം മാഞ്ചിയുടെ ശത്രുവാക്കി മാറ്റിയിരുന്നു.

Tags: Nitish KumarCorruptionRam ManjhiMoney for jobteacher job
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

India

നൂറ് കോടിയുടെ അഴിമതി : മുൻ ഡിഎംകെ വിദ്യാഭാസ മന്ത്രി അൻബിൽ മഹേഷിന്റെ വീട്ടിൽ സിസിബി റെയ്ഡ്

Editorial

അഴിമതി നിര്‍ത്തിയാല്‍ പവര്‍കട്ടും ഇല്ലാതാവും

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: സര്‍ക്കാരിനെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസ് : സമയം തേടി സര്‍ക്കാര്‍, കേസ് ഒക്ടോബറിലേക്ക് മാറ്റി

പുതിയ വാര്‍ത്തകള്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.