Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

രാഷ്‌ട്രധര്‍മം പകര്‍ന്നത് ആര്‍എസ്എസ് സംഭാവന: മുന്‍ എംപി തരുണ്‍ വിജയ്

രാഷ്‌ട്രധര്‍മം എന്നാല്‍ രാജ്യത്തെ സേവിക്കാതെ എന്റെ ജീവിതം പൂര്‍ണമല്ല എന്ന വികാരവും വിചാരവും ജനിപ്പിക്കലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2023, 05:12 pm IST
inParivar

കോഴിക്കോട്: രാഷ്‌ട്രധര്‍മം ഭാരതീയരില്‍ എത്തിച്ചതും എത്തിക്കുന്നതുമാണ് ആര്‍എസ്എസിന്റെ ഏറ്റവും വലിയ ദൗത്യമെന്ന് ചിന്തകനും പാഞ്ചജന്യ മുന്‍ എഡിറ്ററും മുന്‍ എംപിയുമായ തരുണ്‍ വിജയ് പറഞ്ഞു. കേസരിയുടെ അമൃതശതം 23 പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്‌ട്രധര്‍മം എന്നാല്‍ രാജ്യത്തെ സേവിക്കാതെ എന്റെ ജീവിതം പൂര്‍ണമല്ല എന്ന വികാരവും വിചാരവും ജനിപ്പിക്കലാണ്. രാഷ്‌ട്ര സേവന ബോധം ജീവിതത്തിന്റെ എല്ലാ മേഖലയിലും എത്തിക്കാന്‍ നാല്‍പതിലേറെ വിവിധ സംഘടനാ പ്രവര്‍ത്തനങ്ങള്‍ വഴി ആര്‍എസ്എസിന് സാധിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഭാരതം ഒരു രാഷ്‌ട്രമല്ല, ആയിരുന്നില്ല, പകരം പല രാജ്യങ്ങളുടെ ഫെഡറേഷന്‍ ആണെന്ന് പറയുന്നവര്‍ രാജ്യത്തിന്റെ ശത്രുക്കളാണ്. അനാദികാലം മുതല്‍ ഭാരതം ഒറ്റരാഷ്‌ട്രമാണ്. ഭാരതത്തിന്റെ ആ സംസ്‌കാരത്തെക്കുറിച്ച് സാംസ്‌കാരിക വേരുകളെക്കുറിച്ച് ആര്‍എസ്എസ് ലോകമെമ്പാടുമുള്ള ഭാരതീയരെ ബോധ്യപ്പെടുത്തി.

ഭാരതത്തെ അമ്മയായി കാണുകയെന്ന സങ്കല്‍പ്പവും ഭാവവും വളര്‍ത്തിയപ്പോള്‍ ജനങ്ങളെയെല്ലാം സഹോദര ഭാവത്തില്‍ കാണാന്‍ പഠിപ്പിച്ചു. ഭാരതത്തെ ഒന്നിപ്പിച്ച്, ദേശീയതയും രാഷ്‌ട്രഭക്തിയും സാംസ്‌കാരിക നാഗരികതയും ധരിപ്പിച്ചു. ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ ആനന്ദമഠത്തിലെ ഭടന്മാരായ സംന്യാസിമാരെ എന്നപോലെ പ്രവര്‍ത്തകരെ രൂപപ്പെടുത്തി. അവര്‍ ഭാരതത്തിലെമ്പാടും പ്രവര്‍ത്തിച്ച് ജനങ്ങളെ ബോധവല്‍ക്കരിച്ചു. അങ്ങനെ കേരളത്തില്‍ നിന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ചെന്ന് അവിടുത്തെ ജനങ്ങളെ പഠിപ്പിച്ചും ചികിത്സിച്ചും സേവനം ചെയ്ത് രാഷ്‌ട്രഭക്തരാക്കുന്നവര്‍ ഏറെയാണെന്ന് തരുണ്‍ വിജയ് പറഞ്ഞു.

ഏത് മതത്തിലും ധാരയിലും വിശ്വാസത്തിലും ജീവിച്ചാലും രാഷ്‌ട്രത്തോട് പ്രതിബദ്ധത ഉണ്ടായിരിക്കുക എന്നതാണ് പ്രധാനം എന്നാല്‍ മറ്റൊരു പ്രവാചക മതം പോലുള്ള കമ്മ്യൂണിസ്റ്റുകള്‍ക്ക് ഒരിക്കലും ആ വികാരം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ നമ്മുടെ കണ്‍മുന്നില്‍ കമ്യൂണിസം ആശയപരമായി തോല്‍പ്പിക്കപ്പെടും, അദ്ദേഹം പറഞ്ഞു. ആര്‍ക്കിടെക്ട് എ.കെ. പ്രശാന്ത് അധ്യക്ഷനായി. ബിഎംഎസ് ജില്ലാ പ്രസിഡന്റ് പി. ശശിധരന്‍ സ്വാഗതവും ദേവദാസ് നന്ദിയും പറഞ്ഞു.

Tags: kesari weeklyTarun Vijay
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവരാത്രി ആഘോഷം ഭക്തിയിലൂടെ അറിവിലേക്ക് വഴി തുറക്കുന്നു: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Kerala

കേസരി കോണ്‍ക്ലേവ് ‘ബ്രിഡ്ജിങ് സൗത്ത്’; തമിഴ്‌നാട് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

കേസരി വാരിക സംഘടിപ്പിക്കുന്ന ബ്രിഡ്ജിങ് സൗത്ത് കോണ്‍ക്ലവിന്റെ സ്വാഗതസംഘ രൂപീകരണ യോഗം കേരള സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബ്രിഡ്ജിങ് സൗത്ത് കോണ്‍ക്ലേവ്; സ്വാഗതസംഘമായി

Kerala

ജിഹാദികളുടെ സ്വന്തം ഭരണകൂടം

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.