Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

എന്നെ തിരുവനന്തപുരത്തെത്തിച്ച ഹരിയേട്ടന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2023, 04:06 am IST
inParivar

തിരുവനന്തപുരം: ഹരിയേട്ടനെ ഞാന്‍ നേരിട്ട് കാണുന്നതും പരിചയപ്പെടുന്നതും 1975 ല്‍ കോഴിക്കോട്ട് നടന്ന ആര്‍എസ്എസ് ക്യാമ്പിലാണ്. സാമൂതിരി ഹൈസ്‌കൂളില്‍ നടന്ന ഒരു മാസം നീണ്ട ക്യാമ്പിലുടനീളം എന്നെ ‘കുഞ്ഞിരാമന്‍’ എന്നാണദ്ദേഹം വിളിച്ചിരുന്നത്. അതിനുശേഷം ഞാനത് തിരുത്താന്‍ ശ്രമിച്ചെങ്കിലും പിന്നീടാശ്രമം ഉപേക്ഷിച്ചു. ക്യാമ്പ് കഴിഞ്ഞ് ഞാന്‍ കാസര്‍കോട്ടേക്കാണ് പോയത്. അവിടെ ജനസംഘത്തിന്റെ മുഴുസമയ പ്രവര്‍ത്തകനായി. കാസര്‍കോട് താലൂക്ക് ആര്‍എസ്എസ് കാര്യങ്ങള്‍ നോക്കിയിരുന്നത് കര്‍ണാടകയാണ്. ഒരുമാസത്തിനകം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഭാരതത്തില്‍ തന്നെ അടിയന്തരാവസ്ഥയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ പേര്‍ സമരരംഗത്തിറങ്ങിയത് കാസര്‍കോട് താലൂക്കിലാണ്. 1975 നവംബര്‍ 14 നാണ് സമരം തുടങ്ങിയത്. അതിനുശേഷമാണ് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ കാസര്‍കോട്ടേക്ക് എത്തുന്നത്. അടിയന്തരാവസ്ഥയ്‌ക്കെതിരെ അച്ചടിച്ചിരുന്ന ‘കുരുക്ഷേത്ര’ എന്ന പത്രപംക്തിക്കുള്ള അച്ചടി മാറ്ററുമായാണ് ഹരിയേട്ടന്‍ കാസര്‍കോട്ടെത്തുന്നത്. പി
ന്നീട് ആ ചുമതല മറ്റൊരാള്‍ക്കായി.

അടിയന്തരാവസ്ഥ കഴിഞ്ഞ് ഞാന്‍ കണ്ണൂരിലേക്ക് മടങ്ങി. കണ്ണൂരില്‍ ജന്മഭൂമിയുടെ ലേഖകനും പ്രസ് ക്ലബ് സെക്രട്ടറിയുമൊക്കെയായി കഴിയവെ തിരുവനന്തപുരത്ത് ജന്മഭൂമി ചുമതല വഹിക്കാന്‍ നിര്‍ബന്ധിച്ചത് കെ.ജി. മാരാര്‍ജിയാണ്. ആദ്യമൊക്കെ ഞാനത് നിരസിച്ചു. പേരാവൂരിലും കണ്ണൂരിലും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചശേഷം മാരാര്‍ജി വീണ്ടും വീണ്ടും തിരുവനന്തപുരം യാത്ര സൂചിപ്പിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ 1986 ഒടുവില്‍ കണ്ണൂരില്‍ ചിറക്കലില്‍ നടന്ന ആര്‍എസ്എസ് ജില്ലാ ബൈഠക്കിലേക്ക് എനിക്കും ക്ഷണം ഉണ്ടായി. ആ ബൈഠക്കില്‍ പങ്കെടുക്കാന്‍ ഹരിയേട്ടനുമുണ്ടായിരുന്നു. ‘കുഞ്ഞിക്കണ്ണനോട് ഒരുകാര്യം പറയാനാണ് ഞാനെത്തിയതെന്ന ആമുഖത്തോടെ ഹരിയേട്ടന്‍ കാര്യം പറഞ്ഞു. ഞാന്‍ വിഷമങ്ങളൊക്കെ നിരത്തി. എല്ലാം ശരിയാക്കാം. കുഞ്ഞിക്കണ്ണന്‍ തിരുവനന്തപുരത്തേക്ക് വന്നേ പറ്റൂ’ എന്ന നിര്‍ബന്ധമായി. ഏതായാലും ഇലക്ഷന്‍ കഴിഞ്ഞ് പോകാമെന്ന് ഏറ്റു. അങ്ങിനെയാണ് 1987 ജൂലായില്‍ ഞാന്‍ തിരുവനന്തപുരത്തെത്തുന്നത്.

എറണാകുളത്തും തിരുവനന്തപുരത്തും ഞാന്‍ ജോലി ചെയ്യുമ്പോള്‍ എന്നെ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും ആശയപരമായ അടിത്തറ വികസിപ്പിക്കുകയും ചെയ്തത് ഹരിയേട്ടനാണ്. പേരുവച്ചും വയ്‌ക്കാതെയുമുള്ള എന്റെ ലേഖനങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ ശ്രദ്ധിച്ചിരുന്ന ഹരിയേട്ടന്‍ മൂന്നു വര്‍ഷം മുമ്പാണ് എനിക്ക് തമിഴിലെ ഒരു പഴഞ്ചൊല്ല് പറഞ്ഞുതന്നത്. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും ആശയവിനിമയം നടത്തുകയും തെറ്റുകള്‍ സ്‌നേഹപൂര്‍വം ചൂണ്ടിക്കാട്ടുകയും ചെയ്യുന്ന സ്‌നേഹനിധിയാണ് ഹരിയേട്ടന്‍.

 

Tags: RSSR HariK Kunhikannan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

India

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

India

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)
India

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍
Varadyam

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

പുതിയ വാര്‍ത്തകള്‍

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.