Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

അറിവിന്റെ മഹാസാഗരം

ആര്‍.ഹരിയെക്കുറിച്ച് നാസര്‍ ബന്ധു എഴുതിയ ഫേസ്ബുക്ക് കുറിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2023, 05:16 am IST
inParivar

ഹരിയേട്ടനെ കാണണം എന്ന ചിന്ത ഉള്ളിലുണ്ടായത് അറിവുള്ളവരോട് തോന്നുന്ന ആദരവിനാലാണ്.

വായനകളില്‍ ഇടയ്‌ക്കെവിടെയോ പതിഞ്ഞതാണ് ആര്‍.ഹരി എന്ന പേര്. പിന്നെയാണ് അദ്ദേഹത്തെ പറ്റി കൂടുതല്‍ തിരഞ്ഞത്. രംഗ ഹരി എന്ന ആര്‍.ഹരി എല്ലാവരുടേയും ഹരിയേട്ടനാണ്.

പ്രിയ സുഹൃത്ത് ശരത്തിലൂടെയാണ് ഹരിയേട്ടനെ നേരില്‍ കാണാന്‍ അവസരം ഒരുങ്ങിയത്.
മൂവാറ്റുപുഴയില്‍നിന്ന് മാധവ നിവാസ് എന്ന് ഗൂഗിളില്‍ നോക്കി എത്തപ്പെട്ടത് കടവന്ത്രയിലുള്ള ഏതോ ഒരു മാധവ നിവാസില്‍.

അവിടെ നിന്ന് എളമക്കരയിലുള്ള മാധവ നിവാസിലെത്തുമ്പോള്‍ പറഞ്ഞതിലും വൈകി. ഗെയിറ്റിലുള്ള ആളോട് നേരത്തെ പറഞ്ഞിരുന്നതിനാല്‍ നേരെ ഹരിയേട്ടന്റെ മുറിയിലേക്ക് നടന്നു. പ്രായമേറെയുള്ള മനുഷ്യനാണ്. ആദ്യമായി കാണുകയാണ്. വെറുതെ കാണുക എന്നതിനപ്പുറം ഒന്നുമില്ല. പിന്നെ, എന്തെങ്കിലും പറഞ്ഞാല്‍ കേട്ടിരിക്കുക. അത്ര മാത്രം.
വാക്കറിന്റെ സഹായത്തോടെ പതിയെ നടന്നുവന്ന് കസേരയില്‍ ഇരുന്നു. എന്നെയും ഭാര്യ നസീബുവിനേയും അരികില്‍ വിളിച്ചിരുത്തി.

അസാധാരണ അറിവാണ് ഹരിയേട്ടന്. ബംഗാളിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ തന്റെ ബംഗാള്‍ അനുഭവങ്ങള്‍ പറഞ്ഞു ഹരിയേട്ടന്‍. ബംഗാളീ ഭാഷയെ പറ്റി, അവിടുത്തെ കാലാവസ്ഥയെപ്പറ്റി എല്ലാം സംസാരിച്ചു. ‘ഒ’കാരത്തില്‍ ഉച്ചരിക്കുന്ന ബംഗാളി സംസാരിക്കാന്‍ അത്ര എളുപ്പമല്ലെന്ന് പറഞ്ഞത് എത്ര കൃത്യമാണ്. സംസാരത്തിനിടയില്‍ മേശപ്പുറത്തിരുന്ന പാത്രത്തില്‍ നിന്ന് രണ്ടു കഷ്ണം ‘ആംഷൊത്തൊ (മാമ്പഴച്ചാര്‍ ഉണക്കി സ്ലൈസ് ആക്കിയത്) എനിക്കും നസീബുവിനും തന്നു.

ഇത് ബംഗാളില്‍ നിന്നുകൊണ്ടുവന്നതാണെന്ന് പറഞ്ഞ് ഹരിയേട്ടന്‍ ബംഗാളിലെ മാമ്പഴങ്ങളെ പറ്റി സംസാരിച്ചു. ആംഷൊത്തൊ പിന്നീട് കഴിക്കാം എന്ന് കരുതി ഞാനത് കയ്യില്‍ പിടിച്ചപ്പോള്‍ അടുത്തിരിക്കുന്ന ചെറിയ കവര്‍ എടുത്ത് അതില്‍ പൊതിഞ്ഞു വച്ചോളൂ എന്ന് പറഞ്ഞു.

അറിവും അനുഭവങ്ങളും കൂടിച്ചേര്‍ന്ന അസാധാരണ ഭംഗിയുണ്ട് ഹരിയേട്ടന്റെ സംസാരങ്ങള്‍ക്ക്.

ഞങ്ങളോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ചീത്ത കൂട്ടുകെട്ടില്‍ ഒന്നും പെട്ടുപോകരുത് എന്നും വേറെ നാട്ടില്‍ പോയി ജീവിക്കുകയല്ലെ ശ്രദ്ധിക്കണം എന്നുമുള്ള സ്‌നേഹത്തോടെയുള്ള ഉപദേശവും തന്നു.
ഞങ്ങളുടെ പേരിന്റെ അര്‍ത്ഥം മുതല്‍ പഠനവും കുടുംബ കാര്യങ്ങളും ജീവിതവും എല്ലാം വിശദമായി ചോദിച്ചറിഞ്ഞു. ഹരിയേട്ടന്‍ എഴുതിയ പുസ്തകങ്ങളും നടത്തിയ പ്രഭാഷണങ്ങളും എണ്ണമറ്റതാണ്.

പക്ഷെ അത്തരം കാര്യങ്ങളൊന്നും സംസാരത്തില്‍ വന്നില്ല.
ഇറങ്ങാന്‍ നേരം ഒരു ഫോട്ടൊ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ സ്‌നേഹത്തോടെ സമ്മതിച്ചു. ഞങ്ങളെ അടുത്തേക്ക് നിര്‍ത്തി സഹായിയെ വിളിച്ച് ഫോട്ടൊ എടുപ്പിച്ചു.
അവിടെനിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ കുറേ വര്‍ത്തമാനങ്ങള്‍ ബാക്കിയുണ്ടല്ലൊ എന്നായിരുന്നു ചിന്ത. എങ്കിലും നിറഞ്ഞ സന്തോഷത്തോടെയായിരുന്നു മടക്കം.

Tags: RSSR HariNasar Bandhu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

India

ആര്‍എസ്എസ് സമന്വയ ബൈഠക് ഇന്ന് മുതല്‍; ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

Kerala

വന്ദേമാതരത്തെ എതിര്‍ത്തവരാണ് ഭാരതത്തെ വിഭജിച്ചത്: കാ. ഭാ. സുരേന്ദ്രന്‍

ആര്‍എസ്എസ് തിരുവനന്തപുരം ഗ്രാമജില്ലയുടെ ആഭിമുഖ്യത്തില്‍ മണിവിള ഗോള്‍ഡന്‍ പാലസില്‍ നടന്ന 'സങ്കല്‍പ്പ് 2026' ന് കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ തിരിതെളിക്കുന്നു. എം. രാധാകൃഷ്ണനന്‍, രശ്മി അയിഷ സമീപം
Thiruvananthapuram

യുവതയുടെ ഹൃദയം തൊട്ട് സങ്കല്‍പ്പ് 2026

India

രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം : അരുണ്‍ കുമാര്‍

പുതിയ വാര്‍ത്തകള്‍

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.