Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇത്രയും മാധ്യമങ്ങളുടെ മുന്നില്‍ വെച്ച് ഇത്രയും ക്യാമറകളുടെ മുന്നില്‍ വെച്ച് സ്ത്രീത്വ ത്തെ അപമാനിച്ചു എന്നൊരു കേസ് നിലനില്‍ക്കില്ല: രാഹുല്‍ ഈശ്വര്‍

ഇത്രയും മാധ്യമങ്ങളുടെ മുന്നില്‍ വെച്ച് ഇത്രയും ക്യാമറകളുടെ മുന്നില്‍ വെച്ച് സ്ത്രീത്വ ത്തെ അപമാനിച്ചു എന്നൊരു കേസ് നിലനില്‍ക്കില്ലെന്ന് എല്‍എല്‍ബി കോളെജിന്റെ റോഡിലൂടെ പോകുന്നവര്‍ക്ക് പോലുമറിയാമെന്ന് രാഹുല്‍ ഈശ്വര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2023, 10:26 pm IST
inKerala

തിരുവനന്തപുരം: ഇത്രയും മാധ്യമങ്ങളുടെ മുന്നില്‍ വെച്ച് ഇത്രയും ക്യാമറകളുടെ മുന്നില്‍ വെച്ച് സ്ത്രീത്വ ത്തെ അപമാനിച്ചു എന്നൊരു കേസ് നിലനില്‍ക്കില്ലെന്ന് എല്‍എല്‍ബി കോളെജിന് മുന്നിലെ റോഡിലൂടെ  പോകുന്നവര്‍ക്ക് പോലുമറിയാമെന്ന് രാഹുല്‍ ഈശ്വര്‍. ബിജെപിയോട് ദേഷ്യമുണ്ടെങ്കില്‍ അത് ബിജെപിയോട് തീര്‍ക്കണം. ബിജെപിയോടുള്ള ദേഷ്യം സുരേഷ് ഗോപിയോട് തീര്‍ക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ഏറെക്കാലമായി സുരേഷ് ഗോപിയെ അറിയാമെന്നും പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയോട് അദ്ദേഹം എത്ര മാന്യമായാണ് പെരുമാറിയതെന്നും രാഹുല്‍ ഈശ്വര്‍. മാത്രവുമല്ല സുരേഷ് ഗോപി പല കുറി ആ പെണ്‍കുട്ടിയെ വിളിക്കുകയും ചെയ്തു സുരേഷ് ഗോപി അത്ര വലിയ അന്താരാഷ്‌ട്ര കുറ്റമാണോ ചെയ്തതെന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു.

അടുത്ത തെരഞ്ഞെടുപ്പ് വരുന്നതിന് മുന്നോടിയായി അദ്ദേഹത്തെ വേട്ടയാടുകയാണ്. അദ്ദേഹത്തെ വ്യക്തിപരമായല്ല തകര്‍ക്കാന്‍ ശ്രമിക്കേണ്ടത്. അദ്ദേഹത്തിന്റെ നിലപാടുകളെ എതിര്‍ക്കണം..നാല്പത് വര്‍ഷമായി മലയാളത്തിന്റെ മുന്നില്‍ നില്‍ക്കുന്ന സുരേഷ് ഗോപിയെ ഇങ്ങിനെ തേജോവധം ചെയ്തത് ശരിയായില്ല. അദ്ദേഹത്തിന് വേണമെങ്കില്‍ ന്യായീകരിക്കാമായിരുന്നു. പകരം അദ്ദേഹം പറഞ്ഞ
ഏറ്റവും സ്ത്രീപക്ഷ നിലപാടാണ്. ആണിന്റെ കണ്ണില്‍ നിന്നല്ല കാണേണ്ടത്. പെണ്ണിന്റെ കണ്ണില്‍ നിന്നാണ് കാണേണ്ടത് – രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

 

Tags: rahul easwarsuresh gopiMedia one channelShida
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

India

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

India

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

India

ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 പെട്രോൾ സുരക്ഷിതം; എഞ്ചിൻ കേടാകുന്നതിന് കാരണമാകില്ല: രാജ്യസഭയിൽ സുരേഷ് ഗോപി

Kerala

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

പുതിയ വാര്‍ത്തകള്‍

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.