Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഏമാന്‍മാര്‍ ഇത് കാണുന്നില്ലേ… പോലീസ് വാഹനങ്ങള്‍ ഓടിത്തളരുകയാണ്….

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2023, 08:37 pm IST
inKollam

കൊല്ലം: പഴകിയ വാഹനങ്ങള്‍ ഉപയോഗിച്ച് ഓടി തളരുകയാണ് ജില്ലയിലെ പോലീസ് സംവിധാനം. പല പോലീസ് സ്റ്റേഷനുകളിലും പുതിയ വാഹനങ്ങള്‍ക്കായി കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പോലീസ് വാഹനങ്ങളുടെ അറ്റകുറ്റപണികള്‍ക്ക് സമയാസമയം തുക അനുവദിക്കില്ല. അതിനാല്‍ പോലീസ് വാഹനങ്ങള്‍ക്ക് സുരക്ഷിതത്വമില്ല. നിയമപരിപാലനം നിര്‍വഹിക്കുന്ന പോലീസിന് സ്വന്തം വാഹനങ്ങളുടെ ഫിറ്റ്നസ് ഉള്‍പ്പെടെയുള കാര്യങ്ങളില്‍ നിയമലംഘകരാകേണ്ടി വരുന്നു. നിലവില്‍ ജില്ലയിലെ പല പോലീസ് വാഹനങ്ങളും ഫിറ്റ്നസ് ഇല്ലാതെയാണ് ഓടുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. സ്വകാര്യ വാഹനങ്ങളെ പരിശോധിച്ച് പിഴ ഈടാക്കുന്ന പോലീസിന്റെ വാഹനങ്ങള്‍ മിക്കതും നിയമം തെറ്റിച്ചാണ് റോഡിലിറങ്ങുന്നത്. ഹൈവേ പോലീസിന്റെ വാഹനങ്ങള്‍ പലതും ഇപ്പോള്‍ കട്ടപ്പുറത്താണ്.

വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന പോലീസിന് അത് ബാധകമല്ലെന്ന സ്ഥിതിയാണുള്ളത്. ജില്ലയിലെ സ്റ്റേഷനുകളിലെ വാഹനങ്ങളില്‍ ഭൂരിപക്ഷവും മൂന്നര ലക്ഷം കിലോമീറ്ററിന് മുകളില്‍ ഓടിയവയാണ്. കാലവധി കഴിഞ്ഞിട്ടും നിരത്തിലിറക്കേണ്ടിവരുന്ന ഇത്തരം വാഹനങ്ങള്‍ പൊതുജനങ്ങളുടെ ജീവന്തന്നെ ഭീഷണിയാവുകയാണ്.

മൊട്ടയായ ടയറുകള്‍…

തുരുമ്പെടുത്ത ബോഡി ഭൂരിപക്ഷം പോലീസ് വാഹനങ്ങളുടെയും ടയറുകള്‍ക്ക് കാര്യമായ തേയ്‌മാനം സംഭവിച്ച് ഉപയോഗ ശൂന്യമാണ്. പല വാഹനങ്ങള്‍ക്കും സ്റ്റെപ്പിനി ടയറുകള്‍ ഇല്ല. പോലീസ് വാഹനങ്ങളുടെ ബോഡി കാലപ്പഴക്കം കാരണം ഭാഗികമായി തുരുമ്പെടുത്ത നിലയിലാണ്. പോലീസ് വാഹനങ്ങള്‍ക്ക് ആവശ്യമായ അറ്റകുറ്റപ്പണികളോ മറ്റ് പരിശോധനകളോ ജില്ലയില്‍ മിക്കയിടങ്ങളിലും നടക്കുന്നില്ല.

അടിയന്തര സാഹചര്യങ്ങളില്‍ ഓടേണ്ടി വന്നാല്‍ നിരത്തിലിറങ്ങുന്ന പോലീസ് വാഹനങ്ങളിലെ യാത്രയ്‌ക്ക് യാതൊരു സുരക്ഷിതത്വവുമില്ല. പല സ്റ്റേഷനുകളുടെയും  വാഹനങ്ങള്‍ കട്ടപ്പുറത്താണുള്ളത്. പോലീസ് വഹനങ്ങളുടെ സ്പെയര്‍ പാട്സുകള്‍ ഉള്‍പ്പടെയുള്ള അറ്റകുറ്റപണികള്‍ സ്വകാര്യ വര്‍ക്ക്ഷോപ്പുകളില്‍ കൊടുത്താണ് ചെയ്യുന്നത്.
വലിയ തുക ലഭിക്കാനുള്ളതിനാല്‍ പോലീസ് വാഹനങ്ങളുട അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ തയ്യാറാകുന്നില്ല.

കടം പറഞ്ഞ് മടുത്തു…

വാഹനം അറ്റകുറ്റപ്പണി നടത്താന്‍ ആവശ്യത്തിന് തുക അനുവദിച്ചുകിട്ടാത്തതാണ് പോലീസിനെ വലയ്‌ക്കുന്നത്. വര്‍ക്ക് ഷോപ്പുകളില്‍ കടം പറഞ്ഞ് മടുത്തെന്ന് പോലീസുകാര്‍ തന്നെ പറയുന്നു. കൂടാതെ സ്പെയര്‍ പാര്‍ട്സ് കട, പെട്രോള്‍ പമ്പ്, ടയര്‍ കട തുടങ്ങി എന്നിവടങ്ങളിലെല്ലാം കുടിശികയാണ്. സ്പെയര്‍പാര്‍ട്സ് വാങ്ങിയ വകയില്‍ ലക്ഷങ്ങളുടെ കുടിശിക ഉള്ളതിനാല്‍ നിലവില്‍ സാധനങ്ങള്‍ നല്‍കാത്ത അവസ്ഥയാണ്. ടയറുകടകളിലും കുടിശിക തന്നെ. കാറ്റ് അടിക്കുന്നത് മുതല്‍ ചെറു അറ്റകുറ്റപണികള്‍ വരെ പോലീസ് ഡ്രൈവര്‍മാര്‍ പോക്കറ്റില്‍ നിന്ന് പണം നല്കിയാണ് ചെയ്യുന്നത്‌

Tags: kollamKerala PolicePolice vehicles
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

Kerala

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

Kerala

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

Kollam

ഒരു മാസം കൊല്ലം ജില്ലയില്‍ മാത്രം 800ലേറെ എക്‌സൈസ് റെയ്ഡുകള്‍; 288 പേര്‍ അറസ്റ്റില്‍

Kerala

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്ന വാർത്തയ്‌ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അശുതോഷ് റാങ്കയും ഡോ. സാനിയ നിഷ്താറും.

കോക്രോച്ച് ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാനുമായി ബന്ധം

ലക്ഷ്മി നക്ഷത്ര ബിഗ് ബോസിലേക്കെന്ന് അഭ്യൂഹം…രഞ്ജിനി ഹരിദാസ് ബിഗ് ബോസ് ജഡ്ജിംഗ് പാനലില്‍

കയ്യില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും കുടിക്കുമായിരുന്നു, അത് ഉപേക്ഷിച്ചു, ഒടുവില്‍ വിവാഹിതനായി;ജീവിതം എന്നും തൃപ്തികരമെന്ന് വിജയ് ദേവരക്കൊണ്ട

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

അഷ്ടമിരോഹിണി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിച്ചാൽ, നാലിരട്ടി ഫലം!

കേരളത്തിലെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്ന് ; തഞ്ചാവൂർ ശൈലിയിൽ കോട്ടയത്തൊരു ക്ഷേത്രം

ഇത്തരം ആഭരണങ്ങൾ കഷ്ടകാലത്തിന് കാരണമോ?

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

തിരുവനന്തപുരത്ത് ഡാന്‍സാഫ് സംഘത്തെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.