Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘വെട്ടി വലഞ്ഞ്’: മാറ്റിയത് നാല് സ്ഥാനാര്‍ത്ഥികളെ; മധ്യപ്രദേശിലെ പട്ടിക വെട്ടിയും തിരുത്തിയും കോണ്‍ഗ്രസ്

പാര്‍ട്ടിക്കുള്ളിലെ തമ്മിലടി രൂക്ഷമായതോടെ പ്രഖ്യാപിച്ച നാല് സ്ഥാനാര്‍ത്ഥികളെ എഐസിസിക്ക് ഇന്നലെ പിന്‍വലിക്കേണ്ടിവന്നു. സുമാവോലി, പിപാരിയ, ബദ്നഗര്‍, ജോറ നിയമസഭാ സീറ്റുകളില്‍ നിന്നാണ് സ്ഥാനാര്‍ത്ഥികളെ മാറ്റിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2023, 05:43 pm IST
inIndia
ഭോപാലില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥിന്റെ ബംഗ്ലാവിനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിക്ഷേധിക്കുന്നു

ഭോപാലില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥിന്റെ ബംഗ്ലാവിനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിക്ഷേധിക്കുന്നു

ഭോപാല്‍: തമ്മിലടിയില്‍ സ്ഥാനാര്‍ത്ഥിപ്പട്ടിക വെട്ടിയും തിരുത്തിയും വലഞ്ഞ് കോണ്‍ഗ്രസ്. നവംബര്‍ 17ന് തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലാണ് ദയനീയാവസ്ഥ. പാര്‍ട്ടിക്കുള്ളിലെ തമ്മിലടി രൂക്ഷമായതോടെ പ്രഖ്യാപിച്ച നാല് സ്ഥാനാര്‍ത്ഥികളെ എഐസിസിക്ക് ഇന്നലെ പിന്‍വലിക്കേണ്ടിവന്നു. സുമാവോലി, പിപാരിയ, ബദ്നഗര്‍, ജോറ നിയമസഭാ സീറ്റുകളില്‍ നിന്നാണ് സ്ഥാനാര്‍ത്ഥികളെ മാറ്റിയത്.

ബദ്‌നഗറില്‍ നിന്ന് രാജേന്ദ്ര സോളങ്കിയുടെ പേരാണ് വെട്ടിയത്. പകരം മുരളി മോര്‍വാര്‍ മത്സരിക്കും. ഭോപാലില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥിന്റെ ബംഗ്ലാവിനു മുന്നില്‍ കഴിഞ്ഞ ദിവസം രാത്രി മുരളി മോര്‍വാറിന്റെ അനുയായികള്‍ ടയറുകള്‍ കത്തിച്ച് പ്രതിഷേധിച്ചിരുന്നു. ഇനി രാജേന്ദ്ര സോളങ്കിയുടെ ഗ്രൂപ്പുകാര്‍ പ്രതിഷേധിച്ചാല്‍ എന്ത് ചെയ്യുമെന്ന പരിഹാസവുമായി ബിജെപിയും രംഗത്തുണ്ട്.

നര്‍മ്മദാപുരം ജില്ലയിലെ സംവരണ മണ്ഡലമായ പിപാരിയയില്‍ നേരത്തെ പ്രഖ്യാപിച്ച ഗുരു ചരണ്‍ ഖരെയെ മാറ്റി വീരേന്ദ്ര ബെല്‍വന്‍ഷിയെ സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ട്. മൊറേന ജില്ലയിലെ സുമാവലി സീറ്റില്‍ നിന്ന് കുല്‍ദീപ് സികര്‍വാറിനെ മാറ്റി പകരം സിറ്റിങ് എംഎല്‍എ ആയ അജബ് സിങ് കുശ്വാഹയെ മത്സരിപ്പിക്കാനാണ് തീരുമാനം.

2020ലെ കമല്‍നാഥ് സര്‍ക്കാര്‍ തകര്‍ന്നതിനെത്തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ കുശ്വാഹ വിജയിച്ചിരുന്നു. ഇത്തവണ ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കുശ്വാഹ അനുയായികള്‍ക്കൊപ്പം പ്രതിഷേധ റാലി നടത്തിയിരുന്നു. നേരത്തെ ഹിമ്മത് ശ്രീമല്‍ മത്സരിച്ച രത്ലാം ജില്ലയിലെ ജോറ സീറ്റില്‍ നിന്നും സ്ഥാനാര്‍ത്ഥിയെ മാറ്റി. ഈ സീറ്റില്‍ നിന്ന് പകരം വീരേന്ദ്ര സിങ് സോളങ്കിയെ നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. ശ്രീമലിനെതിരെ സോളങ്കിയുടെ ഗ്രൂപ്പുകാര്‍ കോലംകത്തിച്ച് പ്രതിഷേധിച്ചിരുന്നു.

ഡെപ്യൂട്ടി കളക്ടര്‍ പദവി രാജിവെച്ചെത്തിയ നിഷ ഭാഗ്രയെ ആംലയില്‍ നിര്‍ത്താനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. മത്സരിക്കുന്നതിനായി ഡെപ്യൂട്ടി കളക്ടര്‍ പദവി നിഷ രാജിവെച്ചെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. ഒടുവില്‍ ആംലയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ശേഷം നിഷയുടെ രാജി സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് നിഷയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്.

സംസ്ഥാനത്തെ 230 സീറ്റുകളിലേക്കും കോണ്‍ഗ്രസ് ഇസ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു, ഇനിയെത്ര പേരെ പിന്‍വലിക്കുമെന്ന് കണ്ടറിയണം. പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ച് പുതിയ സ്ഥാനാര്‍ത്ഥികളെ വെയ്‌ക്കുന്നത് വലിയ തിരിച്ചടിയാവുമെന്ന ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. നിരവധി മണ്ഡലങ്ങളില്‍ ഇത്തരം ആവശ്യങ്ങള്‍ ഉയര്‍ന്നേക്കുമെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ തന്നെ പ്രതിസന്ധിയിലാക്കുമെന്നുമാണ് ആശങ്ക.

ഭരണകക്ഷിയായ ബിജെപി 228 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് ഇതുവരെ പ്രഖ്യാപിച്ചത്. 30 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.

Tags: congressState Assembly ElectionMadhya Pradhesh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

India

ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ പിഎയുടെ വീട്ടിൽ നിന്ന് ഇഡി പിടിച്ചെടുത്തത് 32 ലക്ഷം രൂപ: 200 ഗ്രാം സ്വർണവും ആഡംബര വാച്ചുകളും കണ്ടെടുത്തു

India

“ഇപ്പോൾ ഞാൻ രാഹുൽ ഗാന്ധിക്ക് വേണ്ടി ആർപ്പുവിളിക്കണോ ? ഇത് കാപട്യത്തിന്റെ പാരമ്യമാണ് ” : കോൺഗ്രസിനെതിരെ ഷഹസാദ് പൂനാവാല

Kerala

പിഎം ശ്രീ നടപ്പാക്കുന്നതില്‍ കെപിസിസി ഭാരവാഹി യോഗത്തില്‍ എതിര്‍പ്പ്, മറ്റ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് വിഡി സതീശന്‍

India

രാജ്യവിരുദ്ധത ഊട്ടിയുറപ്പിച്ച് കോൺഗ്രസ് : ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമെ ചൊല്ലുകയുള്ളുവെന്ന് കർണാടക സർക്കാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വൈദ്യുതി സ്വയം നിയന്ത്രണത്തില്‍ കെഎസ്ഇബി ജീവനക്കാര്‍ മാതൃക കാണിക്കണമെന്ന് എംഡി രാജമാണിക്യം

സംഭരണികളില്‍ ശേഷിക്കുന്നത് 63 ശതമാനം വെള്ളം, മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനം കുറവ്

ഒരു പൊറോട്ടയില്‍ നിന്നും സിനിമാജീവിതത്തില്‍ ബ്രേക്ക് കിട്ടിയ തമിഴ്നടന്‍ സൂരി…മഹിമാ നമ്പ്യാര്‍ക്കൊപ്പം അഭിനയിച്ച മണ്ടാടി മുന്നേറുന്നു

12കാരിയെ ഭീഷണിപ്പെടുത്തി പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചയാള്‍ക്ക് മുപ്പത്തൊന്നരവര്‍ഷം കഠിനതടവ്

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

നക്സലൈറ്റുകള്‍ വധിച്ച കോങ്ങാട്ടെ ജന്മിയുടെ മകന്‍ വേണുഗോപാല്‍ മങ്ങാട് (വലത്ത്) കോങ്ങാട് മനയില്‍ ജന്മിയെ കൊല്ലാന്‍ വന്ന നക്സലൈറ്റുകള്‍ വീട്ടിലെ പണിക്കാരെ ആക്രമിക്കുന്നതിന്‍റെ എഐ ദൃശ്യം- വെബ്സൈറ്റില്‍ നിന്നും എടുത്തത് (ഇടത്ത്)

നക്സലൈറ്റുകള്‍ കൊന്ന കോങ്ങാട്ടെ ജന്മി പാവത്താന്‍….അവരുടെ ലക്ഷ്യം സ്വര്‍ണ്ണം കൊള്ളയടിക്കല്‍…കേരളത്തിലെ ആദ്യ നക്സല്‍ കൊലപാതകം ഗുണ്ടായിസം?

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

യുഎസ് ഇറാനില്‍ ബോംബിടുമ്പോള്‍ ഇറാന്‍ പ്രസിഡന്‍റിന്റെ കൈകോര്‍ത്ത് പിടിച്ച് നടക്കാനുള്ള മോദിയുടെ ധൈര്യം; നയതന്ത്ര സ്വാതന്ത്ര്യം കാണിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.