Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കര തൊട്ട് ദുര്‍ബലമായി ഹമൂണ്‍: മഴ തുടരും; ഇടുക്കിയില്‍ മൂന്ന് അണക്കെട്ടുകള്‍ തുറന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2023, 05:13 am IST
inKerala

തൊടുപുഴ: ബംഗ്ലാദേശില്‍ കരകയറിയ അതിതീവ്ര ചുഴലിക്കാറ്റായ ഹമൂണ്‍ ദുര്‍ബലമായി. ബംഗ്ലാദേശിലെ തെക്കന്‍ ചിറ്റഗോങ്ങില്‍ ഇന്നലെ പുലര്‍ച്ചെ 1.30നും 2.30നും ഇടയിലാണ് ചുഴലിക്കാറ്റ് കരതൊട്ടത്. കരതൊടുമ്പോള്‍ ശക്തി കുറഞ്ഞതിനാല്‍ 95 കിലോമീറ്റര്‍ ആയിരുന്നു കാറ്റിന്റെ പരമാവധി വേഗത. ഇന്നലെ രാവിലെ എട്ടരയോടെ അതി തീവ്രന്യൂനമര്‍ദമായി മാറി തെക്ക് കിഴക്കന്‍ ബംഗ്ലാദേശിലും മിസോറാമിനും സമീപത്തുമായി എത്തി. പിന്നീട് വടക്ക്കിഴക്ക് ദിശയിലേക്ക് നീങ്ങി ഉച്ചയ്‌ക്ക് ശേഷം തീവ്രന്യൂനമര്‍ദമായും രാത്രിയോടെ ന്യൂനമര്‍ദമായും മാറി. അതേ സമയം യെമനില്‍ കരതൊട്ട തേജ് തീവ്രചുഴലിക്കാറ്റ് ഇന്നലെ പുലര്‍ച്ചയോടെ ന്യൂനമര്‍ദമായി മാറി.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ഇടവിട്ട് ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. കഴിഞ്ഞ ഏതാനും ദിവസമായി മലയോര മേഖലകളില്‍ ഇടി, കാറ്റ്, ശക്തമായ മഴ എന്നിവ വ്യാപകമായി നാശം വിതയ്‌ക്കുകയാണ്.

ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കിയില്‍ മൂന്ന് ഡാമുകള്‍ ഇന്നലെ തുറന്നു. പൊന്മുടി, കല്ലാര്‍, അണക്കെട്ടുകളാണ് തുറന്നത്. പാമ്പഌ(ലോവര്‍ പെരിയാര്‍) അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായുള്ള മുന്നറിയിപ്പ് നല്കി. പൊന്മുടി ഡാമിലെ ജലനിരപ്പ് അനുവദനീയമായ പരമാവധി സംഭരണ ശേഷി എത്തിയതോടെ റോഡിയല്‍ ഗേയ്റ്റ് രണ്ട്, മൂന്ന് മണിയോടെ 10 സെന്റി മീറ്റര്‍ തുറന്ന് വെള്ളം ഒഴുക്കി വിടാന്‍ തുടങ്ങി. പന്നിയാര്‍ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

കല്ലാര്‍ ഡാമിന്റെ മൂന്നാം നമ്പര്‍ ഷട്ടര്‍ 10 സെന്റി മീറ്റര്‍ ആണ് ഇന്നലെ രാവിലെ തുറന്നത്. ചിന്നാര്‍, കല്ലാര്‍ പുഴയിലെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. പാമ്പഌഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ ആണ് ഷട്ടര്‍ തുറക്കുന്നത് മാറ്റിവച്ചത്. ഏതാനം ദിവസങ്ങളായി ഇടുക്കിയിലെ മലയോര മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. ജില്ലയില്‍ പലയിടത്തായി ഇടിമിന്നലില്‍ വ്യാപക നാശം ഉണ്ടായിട്ടുണ്ട്. അതേ സമയം ഇടുക്കി സംഭരണിയിലെ ജലനിരപ്പ് 2353.22 അടിയായി, 48.60 ശതമാനം. കുണ്ടള- 97, മാട്ടുപ്പെട്ടി- 75, ആനയിറങ്കല്‍- 56, നേര്യമംഗലം- 67 ശതമാനം വീതമാണ് ജലശേഖരം.

Tags: RainIdukki DamHamoon
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

Kerala

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.