Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭൂമി തര്‍ക്കം; സഹോദരനെ ട്രാക്ടര്‍ കയറ്റിയിറക്കി കൊന്നു, പ്രിയങ്കാ ഗാന്ധി സ്ഥലം സന്ദര്‍ശിക്കുമോ എന്ന് ബി ജെ പി

ഭരത്പൂരിലെ ഭൂമിയെച്ചൊല്ലി ബഹദൂര്‍ സിംഗിന്റെയും അടാര്‍ സിംഗിന്റെയും കുടുംബങ്ങള്‍ ഏറെ നാളായി തര്‍ക്കത്തിലായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2023, 08:32 pm IST
in India

ന്യൂദല്‍ഹി: രാജസ്ഥാനിലെ ഭരത്പൂരില്‍ ഭൂമിയുടെ പേരില്‍ രണ്ട് കുടുംബങ്ങള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് സഹോദരനെ ട്രാക്ടര്‍ കയറ്റി കൊന്നു. ട്രാക്ടര്‍ എട്ട് തവണയാണ് കയറ്റി ഇറക്കിയത്. സഹോദരന്‍ നിര്‍പത് മരിച്ചുവെന്ന് ഉറപ്പാക്കും ട്രാക്ടര്‍ കയറ്റി ഇറക്കുകയായിരുന്നു പ്രതിയായ ദാമോദര്‍.ഇയാളെ പൊലീസ് പിടികൂടി.

ഭരത്പൂരിലെ ഭൂമിയെച്ചൊല്ലി ബഹദൂര്‍ സിംഗിന്റെയും അടാര്‍ സിംഗിന്റെയും കുടുംബങ്ങള്‍ ഏറെ നാളായി തര്‍ക്കത്തിലായിരുന്നു. ഇന്ന് രാവിലെ ബഹദൂര്‍ സിംഗിന്റെ കുടുംബം ട്രാക്ടറില്‍ തര്‍ക്ക സ്ഥലത്തെത്തി. കുറച്ചു കഴിഞ്ഞപ്പോള്‍ അടാര്‍ സിംഗിന്റെ കുടുംബം വന്നു.

ഇരുകുടുംബങ്ങളും തമ്മില്‍ തര്‍ക്കവും ഏറ്റുമുട്ടലും നടന്നു.ഏറ്റുമുട്ടലിനിടെ അടര്‍ സിംഗിന്റെ മക്കളിലൊരാളായ നിര്‍പത് നിലത്ത് വീണപ്പോള്‍ സഹോദരന്‍ ട്രാക്ടര്‍ എട്ട് തവണ ഇയാളുടെ ശരീരത്തില്‍ കയറ്റി ഇറക്കി.

മറ്റ് കുടുംബാംഗങ്ങള്‍ ഇടപെട്ടിട്ടും ദാമോദര്‍ വഴങ്ങിയില്ല.സംഘര്‍ഷത്തില്‍ പരിക്കേറ്റ പത്തോളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് നാല് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അഞ്ച് ദിവസം മുമ്പ് ഇരു കുടുംബങ്ങളും ഏറ്റുമുട്ടിയതായും റിപ്പോര്‍ട്ടുണ്ട്. അന്ന് അടര്‍ സിംഗിന്റെ മകന്‍ നിര്‍പത് ഉള്‍പ്പെടെയുള്ളയുളളവര്‍ക്കെതിരെ ബഹദൂര്‍ സിംഗിന്റെ കുടുംബം പരാതി നല്‍കിയിരുന്നു.

സംഭവത്തില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ കടന്നാക്രമിച്ച് ബിജെപി രംഗത്തെത്തി. പ്രിയങ്ക ഗാന്ധിക്ക് ഭരത്പൂര്‍ സന്ദര്‍ശിക്കാന്‍ നെട്ടല്ലുണ്ടോ എന്ന് അദ്ദേഹം ബി ജെ പി നേതാവ് സംബീത് പാത്ര ചോദിച്ചു.

 

Tags: rajastanSambit PatraPriyanka GandhiduputebjpcongresslandTractormurder
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിടപ്പുമുറിയിൽ വെട്ടേറ്റ് ചോര വാർന്ന് മരിച്ച നിലയിൽ യുവാവ്; മുറി പുറത്തുനിന്നും പൂട്ടിയ നിലയിൽ, പിന്നിൽ ലഹരി സംഘങ്ങളാവാമെന്ന് കുടുംബം

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

ഗാനപ്രണാമം

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

ജാനകി: ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.