Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമിത് ഷായ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന ഇളയരാജയുടെ സമൂഹമാധ്യമപോസ്റ്റ് കണ്ടത് 2.25 ലക്ഷം പേര്‍

അമിത് ഷായ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന സംഗീത സംവിധായകന്‍ ഇളയരാജയുടെ സമൂഹമാധ്യമ പോസ്റ്റ് കണ്ടത് 2.25 ലക്ഷം പേര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2023, 07:30 pm IST
inIndia

ചെന്നൈ: അമിത് ഷായ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള സംഗീത സംവിധായകന്‍ ഇളയരാജയുടെ സമൂഹമാധ്യമ പോസ്റ്റ് കണ്ടത് 2.25 ലക്ഷം പേര്‍. ആനന്ദകരമായ ജന്മദിനം നേരുന്നതോടൊപ്പം ആരോഗ്യകരവും സുദീര്‍ഘവും സന്തോഷകരവുമായ ജീവിതം ഉണ്ടാകട്ടെ എന്നും സന്ദേശത്തില്‍ ഇളയരാജ കുറിച്ചു.

Wishing our Hon’ble Home Minister Shri. Amit Shah ji a very Happy Birthday and pray to God to give him a very happy, prosperous, long & healthy life.. @amitshah

— Ilaiyaraaja (@ilaiyaraaja) October 22, 2023

ബിജെപിയോടുള്ള തന്റെ അടുപ്പം കൂടിയാണ് ഇളയരാജ ഈ ആശംസാസന്ദേശത്തില്‍ പ്രകടിപ്പിച്ചത്. ബിജെപിയ്‌ക്കെതിരെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ ശക്തമായ പ്രചാരവേല നടത്തുന്നതൊന്നും ഇളയരാജയുടെ ബിജെപിയോടുള്ള ചായ് വിനെ ഇല്ലാതാക്കിയിട്ടില്ല.

So kind of you @ilaiyaraaja Ji. Thank you for your warm wishes. https://t.co/ZdDGam9B5Y

— Amit Shah (@AmitShah) October 22, 2023

സനാതന ധര്‍മ്മത്തെ തടയാന്‍ മതപരിവര്‍ത്തന ലോബിയും ദ്രാവിഡപ്പാര്‍ട്ടികളും മത്സരിക്കുന്ന തമഴിനാട്ടില്‍ നിന്നും വിശ്വോത്തര സംഗീത പ്രതിഭയുടെ പിന്തുണ നേടിയെടുക്കുക എന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടം തന്നെയാണ്.

ബി.ആര്‍. അംബേദ്കറുമായി മോദിയെ താരതമ്യം ചെയ്തുകൊണ്ട് ഒരു പുസ്തകത്തിന് ഇളയരാജ മുഖവുര എഴുതിയത് ദ്രാവിഡ പാര്‍ട്ടികളെ ഞെട്ടിച്ചുകളഞ്ഞു. അവര്‍ സമൂഹമാധ്യമങ്ങളില്‍ ഇളയരാജയെ വേട്ടയാടാന്‍ ശ്രമിച്ചെങ്കിലും പിന്നീട് സ്റ്റാലിന് തന്നെ ഇളയരാജയെ വിമര്‍ശിക്കുന്ന സന്ദേശങ്ങളെല്ലാം എടുത്തുമാറ്റാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കേണ്ടിവന്നു. അത്രയ്‌ക്കുണ്ട് ഇളയരാജയോട് തമിഴര്‍ക്കുള്ള ബഹുമാനം.

ഇളയരാജയ്‌ക്ക് രാജ്യസഭാ സീറ്റ് നല്‍കി ബിജെപി ആദരിച്ചു. എന്തായാലും ഇളയരാജയെ കിട്ടിയത് ബിജെപിയുടെ വലിയ നേട്ടം തന്നെയാണെന്നാണ് തമിഴ്നാട്ടിലെ രാഷ്‌ട്രീയ നിരീക്ഷകരുടെ അഭിപ്രായം. എന്തായാലും ഹിന്ദുത്വ ദര്‍ശനത്തിനോട് ഇഴചേരുന്ന സ്വഭാവമാണ് ഇളയരാജയുടേത് ക്ഷേത്രങ്ങള്‍ക്ക് ഉദാരമായി സംഭാവനകള്‍ നല്‍കും. ആത്മീയവാദിയാണ്. ആദി ശങ്കരാചാര്യരെ അങ്ങേയറ്റം ഇളയരാജക്ക് ബഹുമാനവുമാണ്. ഇശൈ ജ്ഞാനി എന്ന് കരുണാനിധി വിളിച്ച ഇളയരാജയെ തമിഴ്നാട്ടുകാര്‍ അങ്ങേയറ്റം മതിക്കുന്നു. ഇളയരാജയുടെ സന്ദേശം ലഭിച്ചയുടന്‍നന്ദി പറഞ്ഞ് അമിത് ഷാ അതിന് മറുപടിയും നല്‍കി.ഈ മറുപടി ഍രു ലക്ഷം പേരാണ് വ്യൂ ചെയ്തത്.

Tags: Music directoramit-shahBirthdayTamil NaduIlayarajaRajya Sabha MPIsai JnaniHappy Birthday
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

ശരത്തിന്റെ ആലാപനത്തോടെ ‘മഴവിൽക്കനവുകൾ’ തരംഗമാകുന്നു

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

India

2029ന് മുന്‍പ് ബിജെപി ഭരിയ്‌ക്കുന്ന 21 സംസ്ഥാനങ്ങളില്‍ ഏക സിവില്‍ നിയമം നടപ്പിലാക്കും: അമിത് ഷാ

Entertainment

ഇളയരാജയെ ജയിലിലടയ്‌ക്കണം, സ്വത്ത് കണ്ടുകെട്ടണം: ആവശ്യവുമായി സരേഗമ ഹൈക്കോടതിയില്‍

India

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

പുതിയ വാര്‍ത്തകള്‍

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

‘ കോണ്‍ടാക്റ്റ് ചെയ്തിരുന്നു , എന്നെ സഹായിച്ചത് ഇന്ത്യന്‍ എംബസിയാണ് , നന്ദി ‘ ; മാഹിന്റെ നുണ പൊളിച്ച് അരുണിമ

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

ആള് മാറിപ്പോയി നിങ്ങൾക്ക് , ഇതിന്റെ നൂറിരട്ടി കിറ്റുകൾ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കും ; നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോ ; വി വി രാജേഷ്

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.