Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗെഹ്ലോട്ടിന്റെ ഒഎസ്ഡി സച്ചിനെ കണ്ടതെന്തിന്? ബിക്കാനീര്‍ വെസ്റ്റിലെ പുതിയ പോര്‍മുഖം

കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ ബിക്കാനീര്‍ വെസ്റ്റ് മണ്ഡലമാണ് ആ പോര്‍മുഖം. മത്സരിക്കാനുള്ള ലോകേഷ് ശര്‍മയുടെ മോഹവും അതിനുള്ള ഗെഹ്‌ലോട്ടിന്റെ പിന്തുണയുമാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2023, 03:40 pm IST
inIndia
ഗെഹ്‌ലോട്ടിനൊപ്പം ലോകേഷ് ശര്‍മ, ബി.ഡി. കല്ല

ഗെഹ്‌ലോട്ടിനൊപ്പം ലോകേഷ് ശര്‍മ, ബി.ഡി. കല്ല

ജയ്‌പൂര്‍: മുപ്പത്തിമൂന്നു പേര്‍ ഉള്‍പ്പെട്ട ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചതിനു പിന്നാലെ ഇന്നലെ അപ്രതീക്ഷിതമായി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി(ഒഎസ്ഡി) ലോകേഷ് ശര്‍മ സച്ചിന്‍ പൈലറ്റിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയത് കോണ്‍ഗ്രസ് പോരിനു പുതിയ പോര്‍മുഖം തുറന്നതിന്റെ സൂചന.

കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ ബിക്കാനീര്‍ വെസ്റ്റ് മണ്ഡലമാണ് ആ പോര്‍മുഖം. മത്സരിക്കാനുള്ള ലോകേഷ് ശര്‍മയുടെ മോഹവും അതിനുള്ള ഗെഹ്‌ലോട്ടിന്റെ പിന്തുണയുമാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം.

അടുത്തിടെ ശര്‍മയെ കോണ്‍ഗ്രസ് ഇലക്ഷന്‍ വാര്‍ റൂമിന്റെ കോ- ചെയര്‍മാനാക്കിയിരുന്നു. വാര്‍ റൂമിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും പ്രവര്‍ത്തനങ്ങളില്‍ സച്ചിന്റെ ഉപദേശം തേടാനുമായിരുന്നു സന്ദര്‍ശം എന്നാണ് കൂടിക്കാഴ്ചയ്‌ക്കു ശേഷം ശര്‍മ വിശദീകരിച്ചത്.

എന്നാല്‍ ഗെഹ്‌ലോട്ടിന്റെ ഏറ്റവും വിശ്വസ്തരില്‍ ഒരാള്‍ എന്നു വിശേഷിപ്പിക്കുന്ന ലോകേഷ് ശര്‍മ ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യതയാണ് സന്ദര്‍ശനത്തിനു പിന്നില്‍ എന്നാണ് റിപ്പോര്‍ട്ട്. ശര്‍മ മത്സരിക്കണം എന്നാണ് ഗെഹ്‌ലോട്ടിന്റെ ആഗ്രഹം. അടുത്ത ലിസ്റ്റില്‍ ശര്‍മയുടെ പേര് ഉള്‍പ്പെട്ടേക്കും.

ഇക്കാര്യത്തില്‍ സച്ചിന്റെ എതിര്‍പ്പുണ്ടാവാതിരിക്കാന്‍ മുന്‍കൂട്ടി അനുമതിക്കായിരുന്നു ശര്‍മയുടെ സന്ദര്‍ശനം. ബിക്കാനീര്‍ വെസ്റ്റിലെ സിറ്റിങ് എംഎല്‍എ വിദ്യാഭ്യാസ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബി.ഡി. കല്ലയാണ്. സീറ്റുമോഹമുണ്ടായിരുന്ന ലോകേഷ് ശര്‍മ നേരത്തേ തന്നെ ഗെഹ്‌ലോട്ടിന്റെ അനുഗ്രഹത്തോടെ മണ്ഡലത്തില്‍ സജീവമായിരുന്നു.

ശര്‍മയുടെ തുടര്‍ച്ചയായ സന്ദര്‍ശനങ്ങളില്‍ കാര്യം വ്യക്തമായ കല്ല അന്നു തന്നെ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നതാണ്. ഒരു ഘട്ടത്തില്‍ കല്ല-ശര്‍മ പോര് രൂക്ഷമായിരുന്നു. ശര്‍മയ്‌ക്കു ബിക്കാനീര്‍ വെസ്റ്റ് നല്‍കിയാല്‍, സച്ചിന്റെ ഭാഗത്തു നിന്ന് കല്ലയ്‌ക്ക് അനുകൂലമായ നീക്കമുണ്ടാവാതിരിക്കാനുള്ള മുന്‍കൂര്‍ ശ്രമമാണ് ഗെഹ്‌ലോട്ട് നടത്തിയതെന്നാണ് സൂചന.

സച്ചിനെക്കണ്ടു പുറത്തിറങ്ങിയ ശര്‍മയോട് മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ഉന്നയിച്ചു. ബിക്കാനീര്‍ വെസ്റ്റില്‍ നിന്ന് മത്സരിക്കുമോ എന്നു ചോദിച്ചപ്പോള്‍, ഏതു പാര്‍ട്ടിയിലെ സജീവ പ്രവര്‍ത്തകനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കില്ലേ എന്നായിരുന്നു ശര്‍മയുടെ മറു ചോദ്യം.

Tags: rajasthanAshok GehlotState Assembly Electionsachin piolot
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്‍റുമാരാണോ?”- സിജെപിയുടെ അശുതോഷ് രങ്കയെ വെല്ലുവിളിച്ച് രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

India

പഞ്ചാബിലെയോ കര്‍ണ്ണാടകയിലെയോ തെലുങ്കാനയിലെയോ സ്കൂളുകളില്‍ പോകില്ല, സിജെപിക്കാര്‍ കറങ്ങുന്നത് ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍

India

ഭാരതത്തിലെ ആദ്യത്തെ വന്ദേ ഭാരത് കാർഗോ ട്രെയിൻ കോട്ടയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു; വേഗത മണിക്കൂറിൽ 145 കിലോമീറ്റർ

കൊല്ലപ്പെട്ട അമ്മ നീരജ ശര്‍മ്മ (ഇടത്ത്) അമ്മയെ വാഹനമിടിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ മകള്‍ ആയുഷി ശര്‍മ്മ (വലത്ത്)
India

കണ്ടാല്‍ നിഷ്കളങ്ക…പക്ഷെ ജോലിക്ക് വേണ്ടി സ്വന്തം അമ്മയെ വണ്ടിയിടിച്ച് കൊന്നതിന് ക്വട്ടേഷന്‍ സംഘത്തിന് നല‍്കിയത് ഏഴ് ലക്ഷം രൂപ

India

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

എബിവിപിയുടെ അങ്കിത് ബിദാൻ (ഇടത്ത്) മോദിയും ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ്ങ് ബാദലും (വലത്ത്)

എബിവിപിയുടെ പഞ്ചാബ് യൂണിവേഴ്‌സിറ്റി വിജയം…ജെന്‍സീ ബിജെപിയ്‌ക്കൊപ്പമെന്ന സൂചന; 2027 ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിയ്‌ക്കോ?

കൊല്ലത്ത് ക്രിസ്മസ് പാപ്പയുടെ മുഖംമൂടി ധരിച്ച് തുണിക്കടയില്‍ കവര്‍ച്ച

പ്രായപൂര്‍ത്തിയാകാത്ത മദ്രസ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം: മദ്രസ അധ്യാപകന്‍ അറസ്റ്റിലായി

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

ഇന്ത്യയ്‌ക്ക് ഇനി പാകിസ്ഥാനെ ആക്രമിക്കാന്‍ വിദേശ മിസൈല്‍ വേണ്ട…റഫാലില്‍ ഇന്ത്യയുടെ അസ്ത്ര മിസൈലിനെ ഘടിപ്പിക്കാന്‍ നീക്കം

കടയിൽ നിന്ന് ലഭിക്കുന്ന പാൽ ശുദ്ധമാണോ? ഉറപ്പ് വരുത്താൻ വീട്ടിൽ ഈ പൊടിക്കൈകൾ പരീക്ഷിക്കൂ

മ്ലാവിനെ വെടിവെച്ചു കൊന്ന് ഇറച്ചി വിറ്റ നായാട്ട് സംഘം പിടിയിലായി

യഥാര്‍ത്ഥത്തിലുള്ള എസ് സിഒ നേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോ. ഇതില്‍ ഇടത്ത് നിന്ന് ഒമ്പതാമത് മാത്രമാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ സ്ഥാനം. ചുവന്ന വളയത്തിനുള്ളില്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

എന്തൊരു അധപതനം, എസ് സിഒ നേതാക്കളില്‍ മോദി ഉള്‍പ്പെടെ അഞ്ച് പേരെ വെട്ടിമാറ്റി പാക് പ്രധാനമന്ത്രിയെ നടുക്ക് പ്രതിഷ്ഠിച്ച് പാകിസ്ഥാന്റെ കള്ളഫോട്ടോ

അനാവശ്യമായി ഹിന്ദുമതത്തെയും സംഘപരിവാറിനെയും എതിർക്കുന്നത് പോലെ ഇസ്ലാമിക വർഗീയതയെ എതിർക്കാനാവില്ലെന്നു മാധ്യമസിംഗങ്ങൾക്ക് ബോധ്യമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.