Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജസ്ഥാന്‍ ഉറച്ച കോട്ട; മാറ്റമില്ലാതെ തുടര്‍ന്ന് ബിജെപിയുടെ അടിസ്ഥാന വോട്ട്

2018ല്‍ 200ല്‍ 100 സീറ്റുകളുമായി കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ പോലും കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വോട്ടുകളില്‍ ഒന്നേകാല്‍ ശതമാനം മാത്രമായിരുന്നു കുറവ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2023, 03:27 pm IST
inIndia

ജയ്‌പൂര്‍: കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ ബിജെപിയുടെ ഉറച്ചകോട്ടയായി മാറിയ സംസ്ഥാനമാണ് രാജസ്ഥാന്‍. അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഭരണം മാറുമെങ്കിലും ബിജെപിയുടെ അടിസ്ഥാന വോട്ടില്‍ കുറവു വരാത്ത സംസ്ഥാനവും രാജസ്ഥാനാണ്.

2018ല്‍ 200ല്‍ 100 സീറ്റുകളുമായി കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ പോലും കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വോട്ടുകളില്‍ ഒന്നേകാല്‍ ശതമാനം മാത്രമായിരുന്നു കുറവ്.

സംസ്ഥാനത്തെ മുഴുവന്‍ ലോക്സഭാ സീറ്റുകളും 2014 മുതല്‍ ബിജെപിക്കൊപ്പമാണ്. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയുടെ മുന്നേറ്റമാണ് സംസ്ഥാനത്ത് അഭിപ്രായ സര്‍വ്വേകള്‍ പ്രവചിച്ചിരിക്കുന്നത്.

തുടങ്ങിയത് ഷെഖാവത്ത്

1977ല്‍ ഭൈരോണ്‍ സിങ് ഷെഖാവത്ത് ജനതാപാര്‍ട്ടി മുഖ്യമന്ത്രിയായി അധികാരത്തിലേറിയതു മുതലാണ് രാജസ്ഥാനില്‍ ജനസംഘം ശക്തിപ്രാപിക്കുന്നത്. മൂന്നുവര്‍ഷത്തോളം ഷെഖാവത്ത് സര്‍ക്കാര്‍ രാജസ്ഥാന്‍ ഭരിച്ചു. 1980ല്‍ കോണ്‍ഗ്രസ് ഭരണം തിരിച്ചു പിടിച്ചെങ്കിലും 1990ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷെഖാവത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ആദ്യ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറി.

എന്നാല്‍ അയോധ്യാ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതികാര നടപടിയുടെ ഭാഗമായി കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഷെഖാവത്ത് മന്ത്രിസഭയെ 1992ല്‍ പിരിച്ചുവിട്ട് രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തി.

1993 ഡിസംബറില്‍ വലിയ വിജയത്തോടെ വീണ്ടും സംസ്ഥാനത്ത് അധികാരത്തിലേറിയായിരുന്നു ഇതിന് ബിജെപി ജനാധിപത്യ മറുപടി നല്‍കിയത്. 1998ല്‍ അശോക് ഗെഹ്‌ലോട്ട് സര്‍ക്കാര്‍ അധികാരത്തിലെത്തിയെങ്കിലും 2003ല്‍ വസുന്ധര രാജ സിന്ധ്യയുടെ നേതൃത്വത്തില്‍ ബിജെപി അധികാരം തിരികെ പിടിച്ചു. 2008ല്‍ ഗെഹ്‌ലോട്ട് വീണ്ടും മുഖ്യമന്ത്രിയായി. 2013ല്‍ വസുന്ധര ഒരിക്കല്‍ക്കൂടി ബിജെപി മുഖ്യമന്ത്രിയുമായി.

ഇരുപത്തഞ്ചില്‍ ഇരുപത്തഞ്ച്

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ 25 ലോക്സഭാ സീറ്റുകളും വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി പിടിച്ചെടുത്തു. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പതിവു പോലെ അധികാരം കോണ്‍ഗ്രസിന് കൈമാറേണ്ടിവന്നെങ്കിലും ബിജെപിയുടെ വോട്ടില്‍ കുറവുണ്ടായില്ല.

അധികാരം ലഭിച്ച കോണ്‍ഗ്രസിന് ഒന്നര ലക്ഷം വോട്ടുകള്‍ മാത്രമാണ് അധികം ലഭിച്ചത്. കോണ്‍ഗ്രസ് നൂറ് സീറ്റിലും ബിജെപി 73 സീറ്റിലും വിജയിച്ചു. എന്നാല്‍ അഞ്ചുമാസങ്ങള്‍ക്ക് ശേഷം 2019 ഏപ്രിലില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് വിഹിതം 61 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നു.

25 ലോക്സഭാ മണ്ഡലങ്ങളിലും ബിജെപി-എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. കോണ്‍ഗ്രസിന്റെ വോട്ട് ശതമാനം 34.5 ശതമാനത്തിലേക്ക് ഒതുങ്ങി. മാത്രമല്ല, മിക്ക ലോക്സഭാ മണ്ഡലങ്ങളിലും ബിജെപിയുടെ ഭൂരിപക്ഷം മൂന്നുലക്ഷത്തിന് മുകളിലേക്കുയര്‍ന്നു.

ചിത്തോര്‍ഗട്ടിലും രാജ്സമന്ദിലും അഞ്ചര ലക്ഷത്തിന് മുകളിലേക്ക് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ഭൂരിപക്ഷം ഉയര്‍ന്നപ്പോള്‍ ബില്‍വാരയില്‍ ബിജെപി നേതാവ് സുഭാഷ് ചന്ദ്ര ബഹേരിയയുടെ ഭൂരിപക്ഷം 6.11 ലക്ഷമായിരുന്നു. സമാനമായ വിജയമാണ് ഇത്തവണ നിയമസഭയിലും ബിജെപി പ്രതീക്ഷിക്കുന്നത്. ബിജെപിക്ക് 125ന് മുകളില്‍ സീറ്റുകളാണ് മിക്ക അഭിപ്രായ സര്‍വ്വേകളും പ്രവചിക്കുന്നത്.

Tags: bjprajasthanState Assembly Election
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയദർശിനി ബസ് ആരുടെയും ഔദാര്യമല്ല, അത് കേരളത്തിലെ സ്ത്രീകളുടെ അവകാശമാണ്:. സി.പി. ജോണിനെതിരെ ആഞ്ഞടിച്ച് നവ്യ ഹരിദാസ്

India

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

Kerala

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

പുതിയ വാര്‍ത്തകള്‍

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിക്കാൻ ദേശീയ പതാക തല കീഴായി പിടിച്ച് മെഹബൂബ മുഫ്തി ; ജയിലിലടക്കണമെന്ന് രാജ്യസ്നേഹികളായ കശ്മീരികൾ

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രഖ്യാപനം: തമിഴ്‌നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് ജലവിഭവവകുപ്പു മന്ത്രി മോന്‍സ് ജോസഫ്

പെരുമഴ: നാളെ വ്യാഴാഴ്ച ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ

ഫൊക്കാന കൺവെൻഷനിൽ ഗ്രാൻഡ് ഫിനാലെയായി ‘സിനി ഫ്യൂഷൻ 2026’; ചലച്ചിത്ര-സംഗീത താരനിര അണിനിരക്കും

കർണാടകയിൽ മന്ത്രിസ്ഥാനം കോടികൾക്ക് ലേലം ചെയ്ത് കോൺഗ്രസ് : ഓഡിയോ പുറത്തുവിട്ട് ബിജെപി ; അഴിമതി ചെയ്തവരുടെ പേര് പറയാതിരിക്കാനും മന്ത്രി സ്ഥാനം

എന്‍ആര്‍ഐ ക്വാട്ടയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്: തിരുവല്ല സ്വദേശിക്ക് മൂന്ന് വര്‍ഷം കഠിനതടവ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് ; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തും; വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രഖ്യാപനം

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)

പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്; ഭവന-വാഹന വായ്‌പകളുള്ളവര്‍ക്ക് ആശ്വാസം; വിപണിയില്‍ പണലഭ്യത കൂടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.