Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle
Vasthu

ഫ്ലാറ്റ് വാങ്ങുവാന്‍ ആഗ്രഹിക്കുമ്പോള്‍ ഈ വക കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാല്‍ ഐശ്വര്യദായകം

ഡോ.കെ.മുരളീധരന്‍ നായര്‍byഡോ.കെ.മുരളീധരന്‍ നായര്‍
Oct 23, 2023, 10:14 am IST
inVasthu

പുതിയതായി പണിയുന്ന വീട്ടില്‍ രണ്ട് അടുക്കള ക്രമീകരിക്കുന്നുണ്ട്. ഒന്ന് മോഡേണ്‍. രണ്ടാമത്തേത് സാധാരണ അടുക്കള. ഇങ്ങനെ ചെയ്യുന്നതില്‍ ദോഷമുണ്ടോ?

ഇപ്പോള്‍ പുതിയതായി ചെയ്യുന്ന കെട്ടിടങ്ങള്‍ക്കെല്ലാം തന്നെ
പാന്‍ട്രിയും അടുക്കളയും ചെയ്യുന്നുണ്ട്. ഇത് ആധുനികകാലത്തിന്റെ പ്രത്യേകതയാണ്. പണ്ടുകാലത്ത് വീടിനകത്ത് ഒരു അടുക്കളയും പുറത്ത് വര്‍ക്ക് ഏരിയയും ഉണ്ടാക്കുന്നതായിരുന്നു പതിവ്. കാലത്തിനനുസരിച്ച് ചെറിയമാറ്റം അനിവാര്യമാണ്. അതില്‍ തെറ്റില്ല.

ഫ്ലാറ്റുകളില്‍  വാസ്തുശാസ്ത്രം എത്രത്തോളം പാലിക്കാന്‍ കഴിയും?

വാസ്തുശാസ്ത്രം ഫ്ലാറ്റുകളില്‍ പരമാവധി 60 ശതമാനമേ പാലിക്കുവാന്‍ സാധിക്കുകയുള്ളു. കാരണം ഒരു ഫ്ലാറ്റിന്റെ നാലു ഭാഗവും ഓപ്പണ്‍ സ്‌പേസ് ആയിരിക്കില്ല. വലതു സൈഡില്‍ പരിപൂര്‍ണ്ണമായി വാസ്തുതത്ത്വങ്ങള്‍ നടപ്പിലാക്കി പണിയുമെങ്കില്‍ ഇടതുഭാഗത്തുള്ളത് ഔട്ടായി മാറും. പണ്ടുകാലത്ത് യാതൊരു കണക്കും നോക്കാതെയും ദിക്കുകള്‍ക്ക് പ്രാധാന്യം കൊടുക്കാതെയും  ഫ്ലാറ്റുകള്‍ പണിതിരുന്നു. ആ കാലം മാറി. ഇന്നിപ്പോള്‍ ഫ്ലാറ്റിന് സ്ഥലം എടുക്കുമ്പോള്‍ തന്നെ വിദിക്ക് വരാത്ത രീതിയിലുള്ള ഭൂമി തിരഞ്ഞെടുക്കുന്നുണ്ട്. കൂടാതെ ഒരു ഫ്ലാറ്റിന്റെ പ്ലാന്‍ തയ്യാറാക്കുമ്പോള്‍ വാസ്തുശാസ്ത്രവിദഗ്‌ദ്ധന്റെ നിര്‍ദേശം സ്വീകരിക്കുന്നുമുണ്ട്. പേപ്പര്‍ വര്‍ക്കുകള്‍ നടക്കുമ്പോള്‍ത്തന്നെ ഫ്ലാറ്റിന്റെ ആവശ്യക്കാര്‍ വാസ്തുനിര്‍മ്മിതി വേണമെന്ന് താത്പര്യപ്പെടുന്നു.

ഡ്രെയിനേജിന്റെയും വെള്ളത്തിന്റെയും ലൈനുകള്‍ കൊണ്ടുപോകാനുള്ള സൗകര്യം കണക്കിലെടുത്ത് പല ഫ്ലാറ്റുകളുടെയും നാലു മൂലകളിലും ടോയ്‌ലറ്റുകള്‍ പണിഞ്ഞിരുന്നു. ഇതു വളരെ ദോഷം ചെയ്യുന്ന കാര്യമാണ്. ഒരു ഫ്ലാറ്റിനെ സംബന്ധിച്ച് പ്രധാന ബെഡ്ഡുകള്‍ തെക്കുഭാഗത്തു കൊടുക്കുന്നത് നല്ലതാണ്. അതിന് സൗകര്യമില്ലെങ്കില്‍ വടക്കുപടിഞ്ഞാറുഭാഗത്ത് കൊടുക്കണം. അടുക്കള സൂര്യകിരണങ്ങള്‍ പതിക്കുന്ന ഭാഗങ്ങളായ കിഴക്കുഭാഗത്തും വടക്കുപടിഞ്ഞാറു ഭാഗത്തും കൊടുക്കുന്നതാണ് നല്ലത്. കഴിയുമെങ്കില്‍ ബാല്‍ക്കണിയുടെ ഭാഗം വടക്കുകിഴക്കുഭാഗത്ത് നല്‍കുക. ഫ്ലാറ്റുകളുടെ പ്രധാനവാതില്‍ ഇടുങ്ങിയ സ്ഥലങ്ങളില്‍നിന്ന് ഒഴിവാക്കി അല്പം സ്ഥലമുള്ള ഭാഗത്ത് ഓപ്പണ്‍ ചെയ്യേണ്ടതാണ്. ഫ്ലാറ്റിന്റെ മദ്ധ്യഭാഗത്ത് മുന്‍വശത്തെ വാതില്‍ കൊടുക്കുന്നത് നല്ലതല്ല. ഒരു ഫ്ലാറ്റ് വാങ്ങുവാന്‍ ആഗ്രഹിക്കുമ്പോള്‍ ഈ വക കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാല്‍ ഐശ്വര്യദായക ഒരു കുടുംബാന്തരീക്ഷം സൃഷ്ടിക്കാന്‍ സാധിക്കും.

ആറു വര്‍ഷം പഴക്കമുള്ള ഒരു ഇരുനിലവീടു വാങ്ങി. വീടിന്റെ ദര്‍ശനം പടിഞ്ഞാറുഭാഗത്താണ്. ഡ്രോയിംഗ് ഹാള്‍ ഒരു സ്‌റ്റെപ്പ് താഴ്‌ത്തിയാണ് എടുത്തിട്ടുള്ളത്. കുട്ടികള്‍ പലപ്പോഴും ഓടിക്കളിച്ച് തെന്നി വീഴാറുണ്ട്. ഒരു ഫാഷനുവേണ്ടിയാണ് ഈ രീതിയില്‍ പണിതതെന്ന് വീടുതന്ന ആള്‍ പറഞ്ഞു. ഈ ഭാഗം നിരപ്പാക്കി എടുക്കുന്നതില്‍ അപാകത ഉണ്ടോ?

ഒരിക്കലും ഇല്ല. ഇത് നിരപ്പാക്കി എടുക്കേണ്ടതുതന്നെയാണ്. വീടിന്റെ സിറ്റൗട്ട് മുതല്‍ അടുക്കളവരെയുള്ള ഭാഗങ്ങള്‍ എല്ലാം തന്നെ ഒരേ നിരപ്പില്‍ വരുന്നതാണ് ഉത്തമം.

കുടുംബഷെയറില്‍ കിട്ടിയ അഞ്ച് സെന്റ് ഭൂമിയില്‍ മൂന്നു പേരെ അടക്കിയിട്ടുണ്ട്. ഈ ഭൂമിയില്‍ വീടു വയ്‌ക്കുവാന്‍ എന്താണു ചെയ്യേണ്ടത്?

പ്രസ്തുത ഭൂമിയില്‍ ഉള്ള കുഴിമാടത്തിന് ചുറ്റും അല്ലെങ്കില്‍ അടക്കിയ സ്ഥലത്ത് ആറടി താഴ്ചയില്‍ മണ്ണ് കുഴിച്ചു മാറ്റിയ ശേഷം പുതിയ മണ്ണ് നിക്ഷേപിച്ച് വാസ്തുപൂജ നടത്തി വടക്കുകിഴക്കേ മൂലഭാഗത്ത് ഊര്‍ജ്ജം വമിക്കുന്ന ചില പ്രത്യേക രത്‌നങ്ങള്‍ വിധിപ്രകാരം സ്ഥാപിച്ചശേഷം വീടു വയ്‌ക്കുന്നതില്‍ യാതൊരു തെറ്റും ഇല്ല.

പുതിയൊരു വീടു പണിയുവാന്‍ പോവുകയാണ്. കിണര്‍ ആദ്യം കുഴിക്കുന്നതില്‍ ദോഷമുണ്ടോ?

വീടുപണി തുടങ്ങും മുമ്പ് കിണര്‍ കുഴിക്കുന്നതില്‍ ദോഷമില്ല. വീടുപണിക്കുമുമ്പ് ചുറ്റും മതില്‍ കെട്ടുന്നത് നല്ലതാണ്. വിധിപ്രകാരം ഭൂമിപൂജ ചെയ്തശേഷം കിണര്‍ കുഴിക്കുന്നത് ഉത്തമം.

Tags: houseHome DecorVastu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍
Kerala

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.