Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അയല്‍ പോരില്‍ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2023, 01:51 am IST
inIndia

ചെന്നൈ: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ അയല്‍രാജ്യക്കാരായ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടും. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ട് മുതലാണ് മത്സരം.

നാല് കളികള്‍ വീതം പിന്നിടുമ്പോള്‍ പാകിസ്ഥാന്‍ രണ്ടെണ്ണം ജയിച്ച് നില്‍ക്കുകയാണ്. ഇനിയുള്ള ഓരോ കളികളും ടീമിന് ഏറെ വിലപ്പെട്ടതാണ്. പ്രാഥമിക റൗണ്ടിലെ പത്ത് ടീമുകളില്‍ നാല് ടീമേ സെമിയിലേക്ക് മുന്നേറുകയുള്ളൂ.

ഇന്നത്തെ മത്സരം ശ്രദ്ധേയമാകുന്നത് പാകിസ്ഥാനെതിരെ ഇറങ്ങുന്ന അഫ്ഗാന്‍ ടീം എന്ന നിലയ്‌ക്കാണ്. അഫ്ഗാന്‍ ഇക്കുറി സാധ്യതകളില്‍ ഏറെ പിന്നില്‍ നില്‍ക്കുന്ന ടീം തന്നെ. പാകിസ്ഥാന് മുന്‍ ചാമ്പ്യന്‍മാര്‍ എന്ന പകിട്ടുണ്ട്. പതിറ്റാണ്ട് നീണ്ട ക്രിക്കറ്റ് ലോകകപ്പ് പാരമ്പര്യമുണ്ട്. നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച വമ്പ് അഫ്ഗാനിസ്ഥാനൊപ്പം നില്‍ക്കുന്നു.

ചരിത്ര വിജയം കുറിച്ച ശേഷം കരുത്തരായ ന്യൂസിലന്‍ഡിനോട് എതിരിട്ട അഫ്ഗാന്‍ 149 റണ്‍സിന്റെ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു. എങ്കിലും കളിയില്‍ എന്തും സംഭവിക്കാം. ഭാരതം, വെസ്റ്റിന്‍ഡീസ്, ദക്ഷിണാഫ്രിക്ക, തുടങ്ങിയ ടീമുകള്‍ക്കൊപ്പം ലോകകപ്പില്‍ പലതവണ അട്ടിമറിക്കപ്പെട്ട അനുഭവം പാകിസ്ഥാനും ഉണ്ട്. 1999ല്‍ ബംഗ്ലാദേശിനോട് പരാജയപ്പെട്ടു. 2007 ലോകകപ്പില്‍ അയര്‍ലന്‍ഡിനോടും തോറ്റിരുന്നു. ഇന്നി ഇറങ്ങുമ്പോള്‍ അഫ്ഗാനെ ഏത് തരത്തിലാകും പാകിസ്ഥാന്‍ നേരിടുക. ഇംഗ്ലണ്ടിനെതിരെ ബോളര്‍മാരെ നല്ല രീതിയില്‍ പ്രയോജനപ്പെടുത്തിയതാണ് അഫ്ഗാനിസ്ഥാന് ഗുണം ചെയ്തത്. ദല്‍ഹിയിലായിരുന്നു ആ മത്സരം. ഇന്ന് നടക്കുന്ന ചെന്നൈയിലെ പിച്ച് ബാറ്റര്‍മാര്‍ക്ക് കേറി മേയാവുന്ന ഇടമല്ല. ബോളര്‍മാര്‍ക്ക് കാര്യമായ പ്രാധാന്യമുള്ള വിക്കറ്റാണ് ചെപ്പോക്ക് സ്‌റ്റേഡിയത്തിലേത്.

Tags: Afghanistan13th World Cup ODI Crickett Pakistan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

World

അഫ്ഗാനിസ്ഥാനില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികള്‍ക്ക് വിലക്ക്; താലിബാന്‍ നടപടി കനത്ത തിരിച്ചടിയാകും: യുനെസ്‌കോ

News

പാകിസ്ഥാനിലെ പഞ്ചാബിൽനിന്ന് നാടുകടത്തിയത് 2.6 ലക്ഷം അഫ്ഘാനികളെ

News

ശൈശവ വിവാഹം നിയമവിധേയമാക്കി, നടപ്പാക്കി താലിബൻ

India

അഫ്‌ഗാനിസ്ഥാനെ പിടിച്ചുകുലുക്കി രണ്ട് ഭൂകമ്പങ്ങൾ: പ്രകമ്പനം ജമ്മു കാശ്മീരിലും

പുതിയ വാര്‍ത്തകള്‍

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.