Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് വാതില്‍ തുറന്നുകൊടുക്കാതെ അറബ് രാജ്യങ്ങള്‍; പലസ്തീനോടുള്ള സ്നേഹം വാക്കില്‍ മാത്രമോ?

ഇസ്രയേല്‍ ആക്രമണത്തില്‍ ജീവനുംകൊണ്ടോടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് അറബ് രാജ്യങ്ങള്‍ വാതില്‍ തുറന്നുകൊടുക്കാത്തത് വലിയ അഭയാര്‍ത്ഥി പ്രതിസന്ധി സൃഷ്ടിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2023, 05:50 pm IST
inWorld
ഈജിപ്തിലേക്കുള്ള റാഫാ അതിര്‍ത്തി അടച്ചുപൂട്ടിയതിനാല്‍ പതിനായിരക്കണക്കിന് പലസ്തീന്‍ അഭയാര്‍ത്ഥികള്‍ നരകജീവിതവുമായി കഴിയുന്നു

ഈജിപ്തിലേക്കുള്ള റാഫാ അതിര്‍ത്തി അടച്ചുപൂട്ടിയതിനാല്‍ പതിനായിരക്കണക്കിന് പലസ്തീന്‍ അഭയാര്‍ത്ഥികള്‍ നരകജീവിതവുമായി കഴിയുന്നു

ഗാസ: ഇസ്രയേല്‍ ആക്രമണത്തില്‍ ജീവനുംകൊണ്ടോടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് അറബ് രാജ്യങ്ങള്‍ വാതില്‍ തുറന്നുകൊടുക്കാത്തത് വലിയ അഭയാര്‍ത്ഥി പ്രതിസന്ധി സൃഷ്ടിക്കുന്നു. പലസ്തീനോടുള്ള അറബ് രാഷ്‌ട്രങ്ങളുടെ സ്നേഹം വാക്കില്‍ മാത്രമോ എന്ന വിമര്‍ശനം ഇതോടെ ചിലര്‍ ഉയര്‍ത്തുന്നു.

ഇസ്രയേലിനും പലസ്തീനും ചുറ്റുമായി കിടക്കുന്നത് മുഴുവന്‍ അറബ് രാഷ്‌ട്രങ്ങളാണ്. സിറിയ, ലെബനന്‍, ജോര്‍ദാന്‍, ഈജിപ്ത് തുടങ്ങിയ അറബ് രാഷ്‌ട്രങ്ങളൊന്നും പലസ്തീന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാവാതെ അവരുടെ അതിര്‍ത്തികള്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. സൗദിയും ഈ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറല്ല.ഈജിപ്തിലേക്ക് കടക്കാനുള്ള റാഫ ഗേറ്റില്‍ പതിനായിരക്കണക്കിന് പലസ്തീന്‍ അഭയാര്‍ത്ഥികളാണ് തടിച്ചുകൂടിയിരിക്കുന്നത്. പുറത്തുനിന്നുള്ള ജീവകാരുണ്യ സഹായവും ഗേറ്റടച്ചതിനാല്‍ ഇവര്‍ക്ക് ലഭിക്കുന്നില്ല.

ഇതോടെ പലസ്തീനെ അനുകൂലിക്കുന്നുവെന്ന് അറബ് രാജ്യങ്ങള്‍ പറയുന്നെങ്കിലും അഭയാര്‍ത്ഥികളോടുള്ള ഈ അവഗണന വലിയ തലവേദനയാവുകയാണ്. അതിര്‍ത്തി ഗേറ്റുകള്‍ തുറന്നുകൊടുത്താല്‍ വന്‍തോതില്‍ അഭയാര്‍ത്ഥികള്‍ ഒഴുകിവരുമെന്ന ഭീതിയാണ് അറബ് രാഷ്‌ട്രങ്ങള്‍ക്കുള്ളതെന്ന് പറയന്നു. ഇപ്പോഴേ ധാരാളം പലസ്തീന്‍ അഭയാര്‍ത്ഥികള്‍ രാജ്യത്തുള്ളതിനാല്‍ ഇനി കൂടുതല്‍ പേരെ എടുക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ ്ജോര്‍ദാന്‍.

പലസ്തീന്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ച് കഴിഞ്ഞാല്‍ ഈ പ്രദേശത്ത് സുസ്ഥിരമായി ഒരു അസ്ഥിരത നിലനില്‍ക്കുമെന്നാണ് അഭയാര്‍ത്ഥികളെ സ്വീകരിക്കാതിരിക്കുന്നതിന് കാരണമായി ഈജിപ്ത് പ്രസിഡന്‍റ് അബ്ദെല്‍ ഫത്തേ എല്‍-സിസി പറയുന്നത്.

അതിര്‍ത്തി തുറന്നുകൊടുത്താല്‍ മുഴുവന്‍ പലസ്തീനികളും അങ്ങോട്ടേക്ക് പ്രവഹിക്കുമെന്നും അത് സ്വതന്ത്ര പലസ്തീന്‍ എന്ന രാജ്യം സൃഷ്ടിക്കുന്നതിന് തടസ്സമാകുമെന്നും ഈജിപ്തും ജോര്‍ദ്ദാനും കരുതുന്നു.

Tags: Rafah borderSyriaEgyptPalestineGazarefugeesPalestine refugeesJordan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആസ്വാന്‍ അണക്കെട്ട്
Varadyam

ശാസ്ത്രവിചാരം: മരുഭൂമിയില്‍ മലര്‍വാടി പെയ്തിറങ്ങിയപ്പോള്‍

World

‘ആശങ്കാജനകം’: സിറിയയ്‌ക്കെതിരായ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളെ അപലപിച്ച് യുഎന്‍

World

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

World

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

Football

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.