Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കമ്മ്യൂണിസ്റ്റുകള്‍ മോദിയെ ഭയപ്പെടുന്നതെന്തിന്? 2024ലെ മോദിയുടെ വിജയം എന്ത് മാറ്റമാണ് ഉണ്ടാക്കുക? – ഉത്തരമായി രാഹുല്‍ ശിവശങ്കറിന്റെ മോദീപുസ്തകം

2024ലെ മോദിയുടെ വിജയം എന്ത് മാറ്റമാണ് ഉണ്ടാക്കുക? കമ്മ്യൂണിസ്റ്റുകള്‍ മോദിയെ ഭയപ്പെടുന്നതെന്തിന്?- തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ക്ക് രാഹുല്‍ ശ്രീവാസ്തവ ഉത്തരം തേടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2023, 11:21 pm IST
inIndia, Literature
ടിവി 18 ടിവിയുടെ കണ്‍സള്‍ട്ടിംഗ് എഡിറ്ററായ രാഹുല്‍ ശിവശങ്കര്‍ (ഇടത്ത്)

ടിവി 18 ടിവിയുടെ കണ്‍സള്‍ട്ടിംഗ് എഡിറ്ററായ രാഹുല്‍ ശിവശങ്കര്‍ (ഇടത്ത്)

ന്യൂദല്‍ഹി: രാഹുല്‍ ശിവശങ്കര്‍ എന്ന നാമം ഇംഗ്ലീഷ് ടെലിവിഷന്‍ വാര്‍ത്താലോകം പരിചയമുള്ളവര്‍ക്ക് സുപരിചിതമായ നാമമാണ്. ഹൃദയം പിളര്‍ക്കുന്ന ചോദ്യങ്ങള്‍ ചോദിച്ച് സത്യം പുറത്തെടുക്കുന്ന ജേണലിസ്റ്റാണ് രാഹുല്‍ ശിവശങ്കര്‍.

ഇപ്പോള്‍ അദ്ദേഹം മോദിയെക്കുറിച്ച് എഴുതിയ പുസ്തകം വെള്ളിയാഴ്ച പുറത്തിറങ്ങിയതോടെ വീണ്ടും വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെടുകയാണ്. കല്ലേപിളര്‍ക്കുന്ന ഒട്ടേറെ ചോദ്യങ്ങള്‍ രാഹുല്‍ ശിവശങ്കര്‍ ഈ പുസ്തകത്തില്‍ ചോദിക്കുന്നു. 2024ലെ മോദിയുടെ വിജയം എന്ത് മാറ്റമാണ് ഉണ്ടാക്കുക? കമ്മ്യൂണിസ്റ്റുകള്‍ മോദിയെ ഭയപ്പെടുന്നതെന്തിന്?- തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ക്ക് രാഹുല്‍ ശ്രീവാസ്തവ ഉത്തരം തേടുന്നു. മോദിയുടെ വിജയം ധര്‍മ്മത്താല്‍ പ്രചോദിതമായ ഒരു രണ്ടാം റിപ്പബ്ലിക്കായി ഇന്ത്യയെ മാറ്റുമോ എന്നും രാഹുല്‍ ശിവശങ്കര്‍ ചോദിക്കുന്നു.

Dear friends. I've written a book on the 2024 poll. It answers vital questions: Why does the left fear a Modi win? Will Modi's win propel a dharma-inspired ‘second republic?’
The intensely researched book has the answers. 5 big names rate it highly. Order at:… pic.twitter.com/JMVAXtIlkX

— Rahul Shivshankar (@RShivshankar) October 20, 2023

മോദിയും ഇന്ത്യയും 2024 ഭാരതത്തിന് വേണ്ടിയുള്ള യുദ്ധം എന്നാണ് പുസ്തകത്തിന്റെ പേര്. പെന്‍ഗ്വിനാണ് പ്രസാധകര്‍. നേരത്തെ ടൈംസ് നൗ ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫായിരുന്ന രാഹുല്‍ ശിവശങ്കര്‍ ഇപ്പോള്‍ ടിവി 18 ടിവിയുടെ കണ്‍സള്‍ട്ടിംഗ് എഡിറ്ററാണ്.

368 പേജുള്ള പുസ്തകത്തിന്റെ വില 679 രൂപ. നവമ്പര്‍ 15നാണ് ആമസോണ്‍ വഴി പുസ്തകം ലഭിക്കുക. ഇന്ത്യയെക്കുറിച്ചുള്ള ബദല്‍ ആശയത്തിന്റെ തീവ്രമായി ഗവേഷണം നടത്തിയെടുത്ത വാദങ്ങള്‍ എന്നാണ് സല്‍മാന്‍ ഖുര്‍ഷിദ് പുസ്തകത്തെക്കുറിച്ച് പറയുന്നത്. പുതിയ ഭാരതത്തിന്റെ പിറവിക്ക് ധര്‍മ്മം എങ്ങിനെ അടിത്തറയൊരുക്കും എന്നതില്‍ പുസ്തകം ശ്രദ്ധകേന്ദ്രീകരിക്കുന്നുവെന്ന് ബിബേക് ദേബ്റോയ് പറയുന്നു. ഭാരതത്തെ വീണ്ടെടുക്കാനുള്ള ശ്രദ്ധയോ ഗവേഷണം നടത്തിയെടുത്ത വാദമുഖങ്ങള്‍ എന്നാണ് പവന്‍ കെ. വര്‍മ്മ പറയുന്നത്.

Tags: modiDharma2024 electionsBookRahul Shivsankar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

India

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)
India

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.