Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി പലസ്തീനെതിരല്ല; എതിര്‍ക്കുന്നത് ഹമാസിനെയും തീവ്രവാദത്തെയും; മോദിയുടെ നിലപാട് അറബ് ലോകത്തിനറിയാം

ഇന്ത്യയുടെ പ്രധാനമന്ത്രി ഹമാസ് ഇസ്രയേലില്‍ നടത്തിയ തീവ്രവാദ ആക്രമണത്തെ വിമര്‍ശിച്ചെങ്കിലും സ്വതന്ത്ര പലസ്തീന് എന്നും പിന്തുണ നല്‍കുന്ന നേതാവാണ് മോദി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2023, 07:34 pm IST
inIndia
മോദി പലസ്തീന്‍ പ്രസിഡന്‍റ് മഹ് മൂദ് അബ്ബാസിനൊപ്പം

മോദി പലസ്തീന്‍ പ്രസിഡന്‍റ് മഹ് മൂദ് അബ്ബാസിനൊപ്പം

ന്യൂദല്‍ഹി: ഇന്ത്യയുടെ പ്രധാനമന്ത്രി ഹമാസ് ഇസ്രയേലില്‍ നടത്തിയ തീവ്രവാദ ആക്രമണത്തെ വിമര്‍ശിച്ചെങ്കിലും സ്വതന്ത്ര പലസ്തീന് എന്നും പിന്തുണ നല്‍കുന്ന നേതാവാണ് മോദി. ഗള്‍ഫ് രാഷ്‌ട്രങ്ങള്‍ ഉള്‍പ്പെടെയുള്ള അറബ് രാഷ്‌ട്രങ്ങള്‍ മോദിയുടെ ഈ നിലപാട് കൃത്യമായി തിരിച്ചറിയുന്നു.

എന്നാല്‍ ഈയിടെ ഹമാസ് തീവ്രവാദ ആക്രമണത്തെ എതിര്‍ത്ത്, ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച മോദിയുടെ നിലപാടിനെതിരെ ശക്തമായ കുപ്രചാരണങ്ങളാണ് നടക്കുന്നത്. മോദി പലസ്തീനെതിരാണ് എന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളില്‍ ആശയപ്രചരണം കൊഴുക്കുന്നത്.

Spoke to the President of the Palestinian Authority H.E. Mahmoud Abbas. Conveyed my condolences at the loss of civilian lives at the Al Ahli Hospital in Gaza. We will continue to send humanitarian assistance for the Palestinian people. Shared our deep concern at the terrorism,…

— Narendra Modi (@narendramodi) October 19, 2023

ഹമാസ് എന്ന തീവ്രവാദ സംഘടനയ്‌ക്ക് എതിരാണ് കേന്ദ്രസര്‍ക്കാര്‍ എന്നാണ് ഇസ്രയേലിനെ അനകൂലിച്ചത് വഴി മോദി വ്യക്തമാക്കിയത്. എന്നാല്‍ മോദി സ്വതന്ത്ര പലസ്തീന്‍ രാഷ്‌ട്രം എന്ന ആശയത്തെ അന്താരാഷ്‌ട്രവേദികളില്‍ അനുകൂലിക്കുന്ന നേതാവാണ്. പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള ധനസഹായം 12.5 ലക്ഷം ഡോളറായിരുന്ന ഈ ധനസഹായം 2018ല്‍ 50 ലക്ഷം ഡോളറായി ഉയര്‍ത്തിയത് മോദി സര്‍ക്കാരാണ്.

പലസ്തീന്‍ പ്രസിഡന്‍റ് മഹ് മൂദ് അബ്ബാസിനെ വെള്ളിയാഴ്ച മോദി വിളിച്ചിരുന്നു. പലസ്തീന്‍ ജനങ്ങള്‍ക്ക് മാനുഷിക സഹായവും മോദി വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരുന്നു. “സ്വതന്ത്ര പലസ്തീനെ ഇന്ത്യ പിന്തുണയ്‌ക്കുമ്പോഴും ഹമാസിന്റെ തീവ്രവാദത്തെ ഇന്ത്യ എതിര്‍ക്കുന്നു”- ജയശങ്കര്‍ വ്യക്തമാക്കി. രണ്ട് രാഷ്‌ട്രങ്ങള്‍ എന്ന വാദത്തെ ഇന്ത്യ പൂര്‍ണ്ണമായും പിന്തുണയ്‌ക്കുന്നു. പലസ്തീന്‍, ഇസ്രയേല്‍ എന്നീ രണ്ട് രാഷ്‌ട്രങ്ങള്‍ വേണമെന്നും ഇവ പരസ്പരം സമാധാനത്തോടെ മുന്നോട്ട് പോകണമെന്നതുമാണ് ഇന്ത്യയുടെ അഭിപ്രായം.

അറബ് രാഷ്‌ട്രങ്ങളെയും ഇസ്രയേലിനെയും ഒരുമിപ്പിച്ച് കൊണ്ടാണ് ഇന്ത്യ ഒരു സാമ്പത്തിക ഇടനാഴി നിര്‍മ്മിക്കാന്‍ ആലോചിക്കുന്നത്. അതില്‍ സൗദി അറേബ്യയും ഇസ്രയേലും പങ്കാളികളാണ്. ഇന്ത്യയിലെ മോദി വിരുദ്ധരായ കമ്മ്യൂണിസ്റ്റുകളും എന്‍ജിഒകളും ഇസ്ലാമിക തീവ്രവാദസംഘടനകളുമാണ് സമൂഹമാധ്യമങ്ങളിലൂടെ മോദിയ്‌ക്ക് അറബ് വിരുദ്ധനെന്ന പ്രതിച്ഛായ ഉണ്ടാക്കാന്‍ അഹോരാത്രം പരിശ്രമിക്കുന്നത്.

 

Tags: modiIsraelPalestineMahmoud Abbas
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

India

ലക്ഷ്യം വ്യക്തം…അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം ചോദിച്ചത് വിവരാകാശപ്രവര്‍ത്തകന്‍; പകരം അഭിജിത് ദീപ്കെ ചോദിക്കുന്നത് മോദിയുടെ സര്‍ട്ടിഫിക്കറ്റ്

Sports

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ച് മോദി

India

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

അത് പുരുഷന്മാർക്ക് മാത്രം മനസ്സിലാകുന്ന കാര്യം, ഉദയനിധി എന്താണ് ഉദ്ദേശിച്ചതെന്ന് ആദ്യം മനസ്സിലായില്ല;ചിന്മയി

ജൂഡ് ആന്തണിക്ക് സുചിത്ര മോഹൻലാൽ സമ്മാനിച്ചത് ലക്ഷങ്ങൾ വിലയുള്ള വാച്ച്

ബിഗ് ബോസ്’ സീസൺ 20ന്റെ അവതാരകനായി വീണ്ടും സൽമാൻ ഖാൻ

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അഗ്നി മിസൈല്‍ കുതിക്കുന്നതിന്‍റെ ഫയല്‍ ചിത്രം (നടുവില്‍) കേന്ദ്ര പ്രതിരോധമന്ത്രാലയം പുറപ്പെടുവിച്ച നോട്ടാമിന്‍റെ രേഖചിത്രം- 2530 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യോമ-സമുദ്രമേഖലകളില്‍ രണ്ട് ദിവസം കപ്പലുകളോ വിമാനമോ പ്രവേശിക്കാന്‍ പാടില്ലെന്ന നോട്ടാം രേഖാചിത്രം (വലത്ത്)

അഗ്നി6 പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നോ? ചൈനയ്‌ക്ക് ചങ്കിടിപ്പ് എന്തുകൊണ്ട്? നാളെയും മറ്റന്നാളും വ്യോമ-സമുദ്ര പാതകള്‍ അടയ്‌ക്കുന്നു

സംഘി വിളികളിൽ പ്രതികരണം ;ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?അത് നടന്നത് പാകിസ്ഥാനിൽ : മാധവന്‍

100 മില്ല്യൺ സ്ട്രീമിംഗ് മിനിറ്റ്സ്..റെക്കോർഡ് ഹിറ്റുമായി അടിച്ചു ‘ബാലൻ ദി ബോയ്’ ZEE5 ഇ

കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ‘യൂണിവേഴ്സ് ബോസ്’ ക്രിസ് ഗെയിൽ

സുക്കർബെർഗ് മാപ്പുപറഞ്ഞു: പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയതിന്, ഡീപ് ഫേക്ക് ദൃശ്യം പ്രചരിപ്പിച്ചതിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.