Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കണ്ണൂരിലെ വനിതകള്‍ തുന്നുന്നു; ഇസ്രായേല്‍ പോലീസിന്റെ യൂണിഫോം, അടിയന്തിരമായി ഒരു ലക്ഷം യൂണിഫോമുകള്‍ കൂടി ആവശ്യപ്പെട്ട് ഇസ്രായേൽ

കൂത്തുപറമ്പ് വലിയവെളിച്ചം കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന മരിയന്‍ അപ്പാരല്‍ എന്ന സ്ഥാപനത്തിലാണ് ഇത് തുന്നുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2023, 02:54 pm IST
inKerala, Kannur

കണ്ണൂര്‍: യുദ്ധമുഖത്ത് നിലയുറപ്പിച്ചിരിക്കുന്ന ഇസ്രായേല്‍ പോലീസ് സേനയുടെ വസ്ത്രം കണ്ണൂരില്‍ നിര്‍മ്മിച്ചവ. കൂത്തുപറമ്പിലെ വസ്ത്ര യൂണിറ്റിലാണ് ഇളം നീല ഫുള്‍കൈ ഡബിള്‍ പോക്കറ്റ് യൂണിഫോം തയാറാക്കുന്നത്. തങ്ങള്‍ തുന്നിയ യൂണിഫോമണിഞ്ഞുനില്‍ക്കുന്ന ഇസ്രായേല്‍ പോലീസുകാരെ ആകാംക്ഷയോടെയാണ് കൂത്തുപറമ്പ് യൂണിറ്റിലെ വനിതകള്‍ ടിവിയില്‍ കാണുന്നത്.

ആകാശനീല, ഇളം പച്ച, നേവി ബ്ലൂ നിറങ്ങള്‍ അടങ്ങുന്ന വിവിധ തരത്തിലുള്ള യൂണിഫോമുകളാണ് ഇവിടെ തയാറാക്കുന്നത്. കൂത്തുപറമ്പ് വലിയവെളിച്ചം കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന മരിയന്‍ അപ്പാരല്‍ എന്ന സ്ഥാപനത്തിലാണ് ഇത് തുന്നുന്നത്. യുദ്ധമുഖത്ത് ആവശ്യമായ കറുത്ത യൂണിഫോമും നിര്‍മിക്കുന്നുണ്ട്. എട്ടു വര്‍ഷമായി ഇസ്രായേല്‍ പോലീസിനായി ഇവിടെ വസ്ത്രം തുന്നുന്നു. പുതിയ സാഹചര്യത്തില്‍ അടിയന്തിരമായി ഒരു ലക്ഷം യൂണിഫോമുകള്‍ ആവശ്യപ്പെട്ട് ഇസ്രായേല്‍ ഭരണകൂടം ബന്ധപ്പെട്ടിട്ടുണ്ട്. ഡിസംബറിനകം യൂണിഫോമുകള്‍ തയാറാക്കി കയറ്റി അയക്കുവാനുള്ള തീവ്രശ്രമത്തിലാണ് കമ്പനി.

ഓരോ വര്‍ഷവും ഇത്രയും ഓര്‍ഡറുകള്‍ ലഭിക്കാറുണ്ട്. ഗുണനിലവാര പരിശോധനയ്‌ക്കായി ഇസ്രായേല്‍ പ്രതിനിധി സ്റ്റിച്ചിങ് യൂണിറ്റില്‍ എത്താറുണ്ടെന്നും അപ്പാരല്‍സ് അധികൃതര്‍ പറഞ്ഞു. എട്ടുവര്‍ഷം മുന്‍പ് കമാന്‍ഡര്‍മാരും ലേഡി ഓഫീസര്‍മാരും ഡിസൈനറും ക്വാളിറ്റി കണ്‍ട്രോളറും അടങ്ങുന്ന സംഘം കൂത്തുപറമ്പിലെത്തിയാണ് കരാറിലെത്തിയത്.

ഇസ്രായേല്‍ ജയില്‍ വാര്‍ഡന്‍മാരുടെ യൂണിഫോം തുന്നുന്നതും ഇവിടെയാണ്. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന തുണിയും മുംബൈയിലെ സ്വന്തം ഫാക്ടറിയില്‍ ഉല്‍പാദിപ്പിക്കുന്ന തുണിയുമാണ് യൂണിഫോം നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. തൊടുപുഴ സ്വദേശി തോമസ് ഓലിക്കലാണ് മരിയന്‍ അപ്പാരല്‍സിന്റെ എംഡി. 2006ല്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനം 2008 ലാണ് കണ്ണൂരിലേക്കു മാറ്റിയത്. മുംബൈ കേന്ദ്രീകരിച്ചാണ് ഓഫീസ് പ്രവര്‍ത്തനം.

1500 ജീവനക്കാരാണ് സ്ഥാപനത്തിലുള്ളത്. 95 ശതമാനവും പ്രദേശ വാസികളായ സ്ത്രീകളാണ്. 50-70 കോടി രൂപ വാര്‍ഷിക വിറ്റുവരവുളള കമ്പനിയാണ് മരിയന്‍.

Tags: kannurUniformmilitaryisrayel
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

World

തുർക്കിയും, പാകിസ്ഥാനും ചതിച്ചു : ഒടുവിൽ നെതന്യാഹുവിന്റെ സഹായം തേടി ; ഇസ്രായേലിനെ സ്വതന്ത്യ്ര രാജ്യമായി പോലും അംഗീകരിക്കാത്ത സൗദിയുടെ ഗതികേട്

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

പുതിയ വാര്‍ത്തകള്‍

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.