Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമലയിലെ മൊബൈല്‍ ടവര്‍ തകരാറിലാക്കിയത് ഭീകരരോ?; പ്രതികള്‍ അതീവ സുരക്ഷാ മേഖലയില്‍ ദിവസങ്ങളോളം ക്യാമ്പ്‌ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2023, 07:10 am IST
inKerala

പത്തനംതിട്ട: ശബരിമല-ശരംകുത്തിയിലെ ബിഎസ്എന്‍എല്‍ മൊബൈല്‍ ടവര്‍ തകരാറിലാക്കിയ സംഭവത്തില്‍ ദുരൂഹത ഒഴിയുന്നില്ല. കേബിളും അനുബന്ധ ഉപകരണങ്ങളും കടത്തിയ സംഭവത്തില്‍ മോഷണക്കുറ്റ ത്തിന് ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മോഷണം എന്നതിനപ്പുറം പ്രതികള്‍ക്ക് മറ്റെന്തെങ്കിലും ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടോയെന്ന കാര്യത്തില്‍ വിശദമായ അന്വേഷണം നടന്നിട്ടില്ല.

അടുത്തയിടെ പിടിയിലായ ഐഎസ് ഭീകരര്‍ കേരളത്തില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. ശബരിമല ഉള്‍പ്പെടെയുള്ള വന മേഖലകളുടെ ചിത്രങ്ങലും അവരില്‍നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പില്‍നിന്ന് ലഭിച്ചു. ചിലര്‍ ശബരിമലയില്‍ നിരീക്ഷണത്ിനെത്തുകയും ചെയ്തിരുന്നു

ശബരിമല പോലെ അതീവസുക്ഷാ മേഖലയില്‍ പ്രതികള്‍ തമ്പടിച്ച് മൊബൈല്‍ ടവര്‍ തകരാറിലാക്കിയ സംഭവത്തില്‍ വനം വകുപ്പും പോലീസും പ്രതിക്കൂട്ടിലാണ്. ബിഎസ്എന്‍എല്‍ മൊബൈല്‍ ടവര്‍ പ്രവര്‍ത്തനരഹിതമാകുന്നതോടെ പ്രദേശത്തെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പാടെ തടസപ്പെടും. തുലാമാസ പൂജകള്‍ക്ക് നടതുറക്കുന്നതിന് തൊട്ടു മുന്‍പാണ് ടവറിലെ കേബിളുകള്‍ മുറിച്ചുമാറ്റിയത്. ഇത് മേഖലയിലെ സുരക്ഷാ വീഴ്ചയാണ് വെളിവാക്കുന്നത്.

ആര്‍ക്കും ശബരിമല വനത്തില്‍ സന്നിധാനത്തിന് സമീപം വരെ കയറിപ്പറ്റാം എന്ന സാഹചര്യം അതീവഗുരുതരമാണ്. കേബിളുകള്‍ക്കൊപ്പം 2ജി, 3 ജി കാരിയറുകളും നശിപ്പിക്കുകയും ഇവയിലെ കാര്‍ഡുകള്‍ പുറത്തെടുത്ത് കത്തിക്കുകയും ചെയ്തത് ഇവിടെ നിന്നുള്ള വിവരങ്ങള്‍ പുറം ലോകത്തെത്തുന്നതിനെ തടയുന്നതിനുള്ള ഗൂഢാലോചനയാണോ
എന്ന സംശയമാണ് ഉയര്‍ത്തുന്നത്. അതീവ സുരക്ഷാ മേഖലയായ ശബരിമലയില്‍ ദിവസങ്ങളോളം ക്യാമ്പ്‌ചെയ്ത് വളരെ ഉയരത്തില്‍ നില്‍ക്കുന്ന ടവറുകളില്‍ കയറി കേബിളുകള്‍ അഴിച്ച് താഴെയിറക്കുകയും കത്തിച്ച് ചെമ്പ്് വേര്‍പെടുത്തി കൊണ്ടുപോവുകയും ചെയ്തിട്ടും വനപാലകരും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസും ഉള്‍പ്പടെയുള്ളവര്‍ അറിമച്ചില്ല എന്നതാണ് ഗൗരവതരം.

ശബരിമലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ട്രാക്ടറുകളും മറ്റും നിരന്തരം കടന്ന് പോകുന്ന ശരംകുത്തിക്കും മരക്കൂട്ടത്തിനുമിടയിലെ കേബിളുകള്‍ മോഷ്ടിച്ചതും ദുരൂഹത ഉയര്‍ത്തുന്നു.

 

Tags: terroristsSABARIMALAMobile tower
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

Kerala

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

Kerala

ശബരിമലയില്‍ മുറി ബുക്ക് ചെയ്യല്‍ പൂര്‍ണമായും ഓണ്‍ലൈനിൽ; ബുക്കിങ് ഇന്ന് രാവിലെ 7 മണി മുതൽ തുടങ്ങി

Kerala

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.