Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിയമസഭാ തെരഞ്ഞെടുപ്പ്: മിസോറാമില്‍ 21 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

12 സ്ഥാനാര്‍ത്ഥികളുള്ള ആദ്യ പട്ടികയും ഒന്‍പത് സ്ഥാനാര്‍ത്ഥികളുള്ള രണ്ടാം പട്ടികയുമാണ് പാര്‍ട്ടി ഇന്നലെ പ്രഖ്യാപിച്ചത്. ഇതില്‍ നാലു പേര്‍ വനിതകളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2023, 11:25 pm IST
inIndia

ന്യൂദല്‍ഹി: മിസോറാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 21 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. 12 സ്ഥാനാര്‍ത്ഥികളുള്ള ആദ്യ പട്ടികയും ഒന്‍പത് സ്ഥാനാര്‍ത്ഥികളുള്ള രണ്ടാം പട്ടികയുമാണ് പാര്‍ട്ടി ഇന്നലെ പ്രഖ്യാപിച്ചത്. ഇതില്‍ നാലു പേര്‍ വനിതകളാണ്.

ബിജെപി മിസോറാം സംസ്ഥാന പ്രസിഡന്റ് വന്‍ലാല്‍മുക, മുന്‍ എംഎന്‍എഫ് നേതാക്കളായ ലാല്‍റിന്‍ ലിയാന സൈലോ, കെ. ബിച്ചുവ എന്നിവരാണ് ആദ്യ ലിസ്റ്റില്‍പെട്ട പ്രമുഖര്‍. വന്‍ലാല്‍മുക ദമ്പ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. ബിജെപിയുടെ സിറ്റിങ് മണ്ഡലമായ തുയ്ചാങില്‍ എംഎല്‍എ ബുദ്ധ ധാന്‍ ചക്മയ്‌ക്കുപകരം ദുര്‍ജ്യ ധാന്‍ ചക്മ ജനവിധി തേടും. ഇത്തവണ മത്സരത്തിനില്ലെന്നും സജീവരാഷ്‌ട്രീയം അവസാനിപ്പിക്കുകയാണെന്നും ബുദ്ധ ധാന്‍ ചക്മ നേരത്തെ അറിയിച്ചിരുന്നു.

മുന്‍ നിയമസഭാ സ്പീക്കറും മുന്‍ എംഎന്‍എഫ് നേതാവുമായിരുന്ന ലാല്‍റിന്‍ ലിയാന സൈലോ മമിത് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. സൈലോയുടെ ബിജെപി പ്രവേശനം സംസ്ഥാനത്ത് എംഎന്‍എഫിന് വന്‍ ആഘാതമായിരുന്നു. ബിജെപി പ്രവേശനത്തിന് തൊട്ടുമുമ്പ് അദ്ദേഹം സ്പീക്കര്‍, എംഎല്‍എ സ്ഥാനങ്ങള്‍ രാജിവച്ചിരുന്നു. മുന്‍ എംഎന്‍എഫ് നേതാവുകൂടിയായ കെ. ബിച്ചുവ സൈഹ മണ്ഡലത്തില്‍ നിന്നും പ്രമുഖ നേതാവായ പി.എസ്. സത്‌ലുവാംഗ, ചാമ്പൈ നോര്‍ത്തില്‍ നിന്നും മത്സരിക്കും.

ഒമ്പത് സ്ഥാനാര്‍ത്ഥികളുള്ള രണ്ടാം പട്ടികയില്‍ എഫ്. വാന്‍മിങ്താംഗ, ആര്‍. ലാല്‍താംഗ്ലിയാന തുടങ്ങിയ പ്രമുഖരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. എഫ്. വാന്‍മിങ്താംഗ തുരിയാല്‍ മണ്ഡലത്തില്‍ നിന്നും ആര്‍. ലാല്‍താംഗ്ലിയാന കൊലാസിബ് മണ്ഡലത്തില്‍ നിന്നും മത്സരിക്കും. ജൂഡി സോമിംഗ്ലി തുവാവലില്‍ നിന്നും എഫ്. ലാല്‍റെംസംഗി ഐസ്വാള്‍ സൗത്ത് ഒന്ന് മണ്ഡലത്തില്‍ നിന്നും മത്സരിക്കും.

സംസ്ഥാനത്ത് ഒരു പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കാതെയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വന്‍ലാല്‍മുക അറിയിച്ചു. തെരഞ്ഞെടുപ്പിനുശേഷം ബിജെപിയില്ലാതെ ആര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാനാവില്ല. സഖ്യത്തെക്കുറിച്ച് തെരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 40 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് നിലവില്‍ ഒരു എംഎല്‍എ മാത്രമാണ് ബിജെപിക്കുള്ളത്.

Tags: mizoramState Assembly Electionbjp
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

Kerala

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

Vicharam

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

പുതിയ വാര്‍ത്തകള്‍

സംഘി വിളികളിൽ പ്രതികരണം ;ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?അത് നടന്നത് പാകിസ്ഥാനിൽ : മാധവന്‍

100 മില്ല്യൺ സ്ട്രീമിംഗ് മിനിറ്റ്സ്..റെക്കോർഡ് ഹിറ്റുമായി അടിച്ചു ‘ബാലൻ ദി ബോയ്’ ZEE5 ഇ

കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ‘യൂണിവേഴ്സ് ബോസ്’ ക്രിസ് ഗെയിൽ

സുക്കർബെർഗ് മാപ്പുപറഞ്ഞു: പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയതിന്, ഡീപ് ഫേക്ക് ദൃശ്യം പ്രചരിപ്പിച്ചതിന്

ഞാനും സ്വദേശിയെ പിന്തുണയ്‌ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

ശബരിമല മിൽമ നെയ് ക്രമക്കട്; അന്വേഷണത്തിന് വിജിലൻസിലെ അഞ്ച് ഇന്‍സ്‌പെക്ടർമാർ, എസ്‌ഐടി തലവനെ ഹൈക്കോടതി തീരുമാനിക്കും

ലഹരിക്കെതിരെ കണ്ണുമൂടിക്കെട്ടിയ കാർ- ബൈക്ക് റാലി

രോഹിത് ശര്‍മയ്‌ക്ക് പണി കൊടുക്കാൻ നോക്കിയ അജിത് അഗാര്‍ക്കർക്ക് പണി കിട്ടുമോ ?സൂചന നൽകി ബി സി സി ഐ , സ്ഥാനം ഭീഷണിയില്‍

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

വൻമഴക്കെടുതി വന്നപ്പോൾ അസ്സം ചെയ്തത് ഇങ്ങനെയൊക്കെയാണ്, നമ്മളോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.