Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘നോട്ടില്‍ കുളിക്കുന്ന കോണ്‍ഗ്രസ് മന്ത്രി’-വൈറലായി കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് മന്ത്രി ശിവാനന്ദ് പാട്ടീലിന്റെ വീഡിയോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2023, 07:25 pm IST
inIndia
കര്‍ണ്ണാടകയിലെ ടെക്സ്റ്റൈല്‍സ് മന്ത്രി ശിവാനന്ദ് പാട്ടീല്‍ ഹൈദരാബാദിലെ ഒരു ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ മുകളില്‍ നിന്നും നോട്ട് മഴ പെയ്യുന്നു

കര്‍ണ്ണാടകയിലെ ടെക്സ്റ്റൈല്‍സ് മന്ത്രി ശിവാനന്ദ് പാട്ടീല്‍ ഹൈദരാബാദിലെ ഒരു ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ മുകളില്‍ നിന്നും നോട്ട് മഴ പെയ്യുന്നു

ബെംഗളൂരു: കര്‍ണ്ണാടകയിലെ ടെക്സ്റ്റൈല്‍സ് മന്ത്രി ശിവാനന്ദ് പാട്ടീല്‍ ഹൈദരാബാദിലെ ഒരു ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ അദ്ദേഹത്തിന് മുകളിലേക്ക് നോട്ട് മഴ പെയ്യുന്ന വീഡിയോ വൈറലാകുന്നു. ചടങ്ങില്‍ പങ്കെടുത്ത് സോഫയില്‍ ഇരിക്കുന്ന മന്ത്രിയ്‌ക്ക് മേലെ മുകളില്‍ നിന്നും നോട്ടുകള്‍ മഴ പോലെ തുടര്‍ച്ചയായി പെയ്ത് വീഴുന്ന വീഡിയോയാണ് വിവാദമായിരിക്കുന്നത്. തറയില്‍ നദിയുടെ ഒരു ഫ്ലക്സില്‍ നിരത്തിവെച്ചിരിക്കുന്ന നോട്ടുകള്‍ കൊണ്ട് നദിയുടെ തീരം സൃഷ്ടിച്ചിട്ടുണ്ട്. ഇടയ്‌ക്കിടെ ചടങ്ങില്‍ പങ്കെടുക്കുന്നവരും താഴെ പെയ്തുവീഴുന്ന നോട്ടുകള്‍ എടുത്ത് അന്തരീക്ഷത്തില്‍ വിതറുന്നതും കാണാം.

റിപ്പബ്ലിക് ടിവി പങ്കുവെച്ച വീഡിയോ:

കര്‍ണ്ണാടകത്തില്‍ നിന്നും 42 കോടിയുടെ നോട്ടുകള്‍ പിടിച്ചെടുത്ത ശേഷം ഇപ്പോള്‍ ഹൈദരാബാദില്‍ കോണ്‍ഗ്രസ് മന്ത്രി ശിവാനന്ദ് പാട്ടീല്‍ പങ്കെടുക്കുന്ന ഈ ചടങ്ങും വിവാദമായിരിക്കുകയാണ്. നേരത്തെ കര്‍ഷക ആത്മഹത്യയെക്കുറിച്ച് കര്‍ഷകരെ പരിഹസിച്ചുകൊണ്ടുള്ള പ്രസ്താവന നടത്തിയതിന്റെ പേരില്‍ വിവാദപുരുഷനായ വ്യക്തികൂടിയാണ് മന്ത്രി ശിവാനന്ദ് പാട്ടീല്‍.

അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം കിട്ടാന്‍ വേണ്ടി കര്‍ഷകര്‍ മനപൂര്‍വ്വം ആത്മഹത്യ ചെയ്യുകയാണെന്ന് ശിവാനന്ദ് പാട്ടീലിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. ഇതിന്റെ പേരില്‍ കടുത്ത വരള്‍ച്ച നേരിടുന്ന കര്‍ഷകര്‍ ശക്തമായി പ്രതിഷേധിക്കുകയാണ്.

 

Tags: KarnatakaKarnataka politicsCash showerMinister Shivanand PatilCongress Minister Shivanand PatilShivananda Patil
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

Kerala

വി.ഡി സതീശൻ സഞ്ചരിച്ച വിമാനം കർണാടകയിലെ കോൺഗ്രസ് നേതാവിന്റേത്, വിമാനം പറത്തുന്നത് ചിപ്സൺ ഏവിയേൻ

India

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

India

കർണാടകയിൽ സതീഷ് ജാർക്കിഹോളിയെ പൂട്ടി ഇഡി : കോൺഗ്രസ് മന്ത്രിയുടെ വീട്ടിൽ നിന്ന് 3.3 കോടി രൂപ പിടിച്ചെടുത്തു, റെയ്‌ഡുകളിൽ വിദേശ കറൻസിയും കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.