Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശത്തിന് പുല്ലുവില; കിളിമാനൂരിൽ നാലംഗകുടുംബം മരണഭീതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2023, 04:33 pm IST
in Thiruvananthapuram

കിളിമാനൂര്‍: തിരുവനന്തപുരം ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടും പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനാല്‍ നാലംഗ കുടുംബം മരണഭീതിയില്‍. കിളിമാനൂര്‍ വണ്ടന്നൂരില്‍ പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ വണ്ടന്നൂര്‍ വാര്‍ഡില്‍ ഈഞ്ചവിള ചരുവിള പുത്തന്‍വീട്ടില്‍ ബാബു-അജിത ദമ്പതികളും രണ്ട് മക്കളുമാണ് മരണഭീതിയില്‍ കഴിയുന്നത്.

ഇവരുടെ വീടിന് മുന്നില്‍ മണ്ണ് ഇടിച്ച് താഴ്‌ത്തിയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് റോഡ് ഉണ്ടാക്കിയത്. ഇതിനെ തുടര്‍ന്ന് വീട് വളരെ ഉയരത്തിലായി. വീടിന് മുന്നിലെ മണ്ണ് ഇടിച്ചുതാഴ്‌ത്തിയതിന്റെ ബാക്കിഭാഗം റോഡിലേക്ക് നിരന്തരം ഇടിഞ്ഞുവീഴുകയാണ്. രണ്ടു വര്‍ഷം മുമ്പ് വീടിന് മുന്നിലെ വലിയ ഭാഗം റോഡിലേക്ക് ഇടിഞ്ഞു വീണിരുന്നു. വീട് അപകടസ്ഥിതിയിലായി. തുടര്‍ന്ന് ഇവര്‍ പഞ്ചായത്തിലും ജില്ലാ കളക്ടര്‍ക്കും ദുരന്ത നിവാരണ അതോറിറ്റിക്കും അടക്കം പരാതി നല്കി.

പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്ത് അധികൃതര്‍ക്ക് 2021ല്‍ അപകടാവസ്ഥ ഒഴിവാക്കി സമീപത്തുള്ള രജനിയുടെതടക്കം കുടുംബങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി ഈ ഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മിക്കാനാവശ്യമായ അടിയന്തരനടപടികള്‍ സ്വീകരിച്ച് വിവരം റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടും പഞ്ചായത്ത് അധികൃതര്‍ ഒരു നടപടിയും ഇതുവരെയും സ്വീകരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ വീണ്ടും വീടിന്റെ മുന്‍ഭാഗത്ത് നിന്നും മണ്ണിടിഞ്ഞു വീഴുകയാണ്. മണ്ണിടിയാതിരിക്കാന്‍ ടാര്‍പോാളിനും മറ്റുമുപയോഗിച്ച് വെള്ളമിറങ്ങാതെ വീട്ടുകാര്‍ വീടിന്റെ മുന്‍ഭാഗം സംരക്ഷിക്കുന്നുണ്ടെങ്കിലും വീടിന്റെ പിന്‍ഭാഗം ഉയര്‍ന്ന പ്രദേശമായതിനാല്‍ ശക്തമായ ഊറ്റ് ഭീഷണിയാണ്. സംരക്ഷണ ഭിത്തി കെട്ടാത്തതിനാല്‍ വന്‍ അപകട സാധ്യത നിലനില്‍ക്കുകയാണ്.

Tags: TragedyKilimanoorFamily
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിൻ രാജിന്റെ കുടുംബം കോളേജിൽ; പൊട്ടിക്കരഞ്ഞ് അച്ഛൻ രാജൻ, 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആക്ഷൻ കൗൺസിൽ

Entertainment

എന്റെ അച്ഛനും അമ്മയും ചേട്ടനും എല്ലാവരും പോയി; ഞാൻ മാത്രമാണിപ്പോൾ,മോഹൻലാൽ

India

പെരുമാറ്റത്തിലൂടെയേ വിവേചനം ഇല്ലാതാക്കാനാവൂ; സാങ്കേതികവിദ്യയുടെ പിടിയില്‍പ്പെട്ട് മാനുഷിക മൂല്യങ്ങള്‍ ബലികഴിക്കരുത്: ഡോ. മോഹന്‍ ഭാഗവത്

India

സമരസതയ്‌ക്കായി വ്യക്തിതലത്തിലും കുടുംബതലത്തിലും ശ്രമിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

സ്വന്തമെന്ന ഭാവമാണ് കുടുംബത്തെ ഉത്കൃഷ്ടമാക്കുന്നത്; വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ കുടുംബയോഗങ്ങള്‍ നടത്തണം: ഡോ.മോഹന്‍ ഭഗവത്

പുതിയ വാര്‍ത്തകള്‍

കെ.സി. നിങ്ങളുടെ പെട്ടി ചുമക്കുന്ന ആളായിരിക്കും ,രാഹുലും, പ്രിയങ്കയും ജയിക്കാൻ വേണ്ടി ഇങ്ങോട്ട് വരരുത് ; വയനാട് ഡി സി സി ഓഫീസിന് സമീപം പോസ്റ്ററുകൾ

ബൈനോക്കുലറിലൂടെ നോക്കിയിട്ടും കേരളത്തിൽ മുഖ്യമന്ത്രിയെ കാണാനില്ല; പരിഹസിച്ച് ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാല

വാടകകുടിശിക 16 ലക്ഷം; ബിഗ്‌ബോസ് താരം ജിൻ്റോയുടെ ജിം ലേലം ചെയ്തു, ഫോർട്ട് കൊച്ചിക്കാരൻ സ്വന്തമാക്കിയത് 6.15 ലക്ഷം രൂപയ്‌ക്ക്

ഗണേശന് തിരിച്ചടിയായത് ‘എച്ചില്‍ നക്കി’ പ്രയോഗവും അഹങ്കാരവും; കേരള കോണ്‍ഗ്രസ് (ബി) പ്രവര്‍ത്തകര്‍ വോട്ട് ചെയ്തത് യുഡിഎഫിന്

തൃഷ ചിത്രം കറുപ്പിന് പ്രത്യേക അനുമതി നൽകി വിജയ്

ഭായിമാരുടെ വരവും കാത്ത് നിര്‍മ്മാണ മേഖല; ചെങ്കല്ല് മേഖലയിലും കടുത്ത പ്രതിസന്ധി, ഉൽപ്പാദനം കുറയുന്നു

സ്ഥി​രം സ​മി​തി​യെ മ​റി​ക​ട​ന്ന് ക​രാ​ർ ഇ​ഷ്ട​ക്കാ​ർ​ക്ക് ന​ൽ​കി​; മു​ൻ മേ​യ‍ർ ആ​ര്യാ രാ​ജേ​ന്ദ്ര​നെതിരെ അന്വേഷണം ആരംഭിച്ചു

സോണിയാ ഗാന്ധി ആശുപത്രിയില്‍

വരുന്നൂ ‘മിന്നല്‍ മാജിക്ക്’ സര്‍ക്കാര്‍ ബ്രാന്‍ഡി വിപണിയിലേക്ക്; അര ലിറ്ററിന് 400 രൂപ

ഡ്രൈവർ പൂസായി, ലോറി റോഡിലായി; 20 മണിക്കൂർ നീണ്ട ഉറക്കം പോലീസിനെ കറക്കി, ഒടുവിൽ വെള്ളമൊഴിച്ച് ഉണർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.