Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

റാണാ പ്രതാപിന്റെ പിന്മുറക്കാരനും കര്‍ണിസേനാ നേതാവും ബിജെപിയിൽ; ഇരുവരും എത്തിയത് മോദിയുടെ നേതൃത്വത്തിലും കാഴ്ചപ്പാടിലും വിശ്വാസമര്‍പ്പിച്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2023, 10:47 am IST
inIndia
ബിജെപി അംഗത്വം സ്വീകരിച്ച എം.കെ. വിശ്വരാജ് സിങ് മേവാര്‍ ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയെ സന്ദര്‍ശിച്ചപ്പോള്‍. രാജസ്ഥാന്‍ മുന്‍മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, ബിജെപി സംസ്ഥാന പ്രസിഡന്റ് സി.പി. ജോഷി എംപി, ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍സിങ് എന്നിവര്‍ സമീപം

ബിജെപി അംഗത്വം സ്വീകരിച്ച എം.കെ. വിശ്വരാജ് സിങ് മേവാര്‍ ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയെ സന്ദര്‍ശിച്ചപ്പോള്‍. രാജസ്ഥാന്‍ മുന്‍മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, ബിജെപി സംസ്ഥാന പ്രസിഡന്റ് സി.പി. ജോഷി എംപി, ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍സിങ് എന്നിവര്‍ സമീപം

ജയ്‌പൂര്‍: മഹാറാണാ പ്രതാപിന്റെ പിന്മുറക്കാരന്‍ വിശ്വരാജ് സിങ് മേവാറും കര്‍ണിസേനാ മുന്‍ അധ്യക്ഷന്‍ അന്തരിച്ച ലോകേന്ദ്ര സിങ് കല്‍വിയുടെ മകനും അന്താരാഷ്‌ട്ര പോളോ താരവുമായ ഭവാനി സിങ് കല്‍വിയും ബിജെപിയില്‍. കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍, രാജസ്ഥാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് സി.പി. ജോഷി, ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്, ലോക്‌സഭാ എംപി ദിയാ കുമാരി, അനില്‍ ബലൂനി, സഞ്ജയ് മയൂഖ് എന്നിവര്‍ പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് ചേര്‍ന്ന സമ്മേളനത്തില്‍ ഈ രണ്ട് നേതാക്കളെയും സ്വീകരിച്ചു.

ഉദയ്‌പൂര്‍ രാജകുടുംബാംഗമായ വിശ്വരാജ് സിങ് മേവാര്‍ മുന്‍ ലോക്‌സഭാംഗം മഹീന്ദ്രസിങ് മേവാറിന്റെ മകനാണ്. ഭവാനി സിങ് കല്‍വി പോളോ ലോകകപ്പില്‍ ഭാരത ടീമില്‍ അംഗമായിരുന്നു. രാജസ്ഥാനില്‍ രാഷ്‌ട്രത്തിന് അനുകൂലമായി മാറ്റം ഉറപ്പായും ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ പറഞ്ഞു. 2047ല്‍ വികസിത ഭാരതം എന്നതാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. രാജസ്ഥാന്‍ വികസിത രാജസ്ഥാന്‍ ആകുമ്പോഴേ ആ ലക്ഷ്യം പൂര്‍ത്തിയാകൂ. അതിന് മാറ്റം ഉണ്ടായേ തീരൂ, അദ്ദേഹം പറഞ്ഞു.

ബിജെപി അംഗത്വം സ്വീകരിച്ച ഭവാനി സിങ് കല്‍വി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയെ സന്ദര്‍ശിച്ചപ്പോള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും കാഴ്ചപ്പാടിലും വിശ്വാസമര്‍പ്പിച്ചാണ് ഇരു നേതാക്കളും ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് സംസ്ഥാന അധ്യക്ഷന്‍ സി.പി. ജോഷി പറഞ്ഞു. പൂര്‍വികര്‍ എന്നും സമൂഹത്തിന്റെ മുഴുവന്‍ സംരക്ഷണത്തെക്കുറിച്ചും ക്ഷേമത്തെക്കുറിച്ചും ചിന്തിച്ചിട്ടുണ്ടെന്നും ഈ ചിന്തയെ പിന്‍തുടര്‍ന്നാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും വിശ്വരാജ് സിങ് പറഞ്ഞു. മോദി സര്‍ക്കാര്‍ ആത്മവിശ്വാസത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും മുന്നേറുകയാണ്. കഴിവും ദീര്‍ഘവീക്ഷണവും ഉള്ള നേതൃത്വത്തെ മുഴുവന്‍ ജനങ്ങളും പിന്തുണയ്‌ക്കണം, അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഏറ്റവും ശക്തമായ പാര്‍ട്ടി ബിജെപിയാണെന്ന് വാട്ടര്‍ പോളോ താരം കൂടിയായ ഭവാനിസിങ് കല്‍വി പറഞ്ഞു. ടീമിന്റെ ക്യാപ്റ്റന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും ടീമംഗമെന്ന നിലയില്‍ അദ്ദേഹം ആജ്ഞാപിക്കുന്നതെന്തും ചെയ്യുമെന്നും ഭവാനി സിങ് പറഞ്ഞു. അംഗത്വം സ്വീകരിച്ചതിന് ശേഷം ഇരുവരും ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുമായി കൂടിക്കാഴ്ച നടത്തി. രാജസ്ഥാന്‍ മുന്‍മുഖ്യമന്ത്രിയും ബിജെപി ദേശീയ വൈസ് പ്രസിഡന്റുമായ വസുന്ധര രാജ സിന്ധ്യയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Tags: bjprajasthanviswaraj singhbhavani singh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

പുതിയ വാര്‍ത്തകള്‍

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.