Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

സെമിയിലെത്താന്‍ ഭാരതത്തിന് മൂന്ന് ജയം കൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2023, 03:32 am IST
in Cricket

ലോകകപ്പ് ക്രിക്കറ്റ് പ്രാഥമിക റൗണ്ട് മത്സരത്തിന്റെ മൂന്നിലൊന്ന് മത്സരങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. ഓരോ ടീമിന്റെയും ഒമ്പത് ഒന്നാം റൗണ്ട് മത്സരങ്ങളില്‍ മൂന്നെണ്ണം വീതം കഴിയുമ്പോള്‍ ഭാരതം, ന്യൂസീലന്‍ഡ് ടീമുകളാണ് മുന്‍നിരയില്‍ നില്‍ക്കുന്നത്. ഭാരതത്തിന് സെമിയിലെത്താന്‍ ഇനിയുള്ള ആറ് കളികളില്‍ മൂന്നെണ്ണം ജയിച്ചാല്‍ മതിയാകും. നാല് കളികള്‍ ജയിക്കാനായാല്‍ ആരെയും പേടിക്കാതെ സെമി ഉറപ്പിക്കാം.

റൗണ്ട് റോബിന്‍ സംവിധാനത്തിലുള്ള പോരാട്ടങ്ങള്‍ക്കൊടുവില്‍ പോയിന്റ് പട്ടികയില്‍ മുന്നിലെത്തുന്ന ആദ്യ നാല് സ്ഥാനക്കാരാണ് സെമിയിലേക്ക് മുന്നേറുക. നിലവില്‍ മൂന്ന് കളികള്‍ വീതം ജയിച്ചിട്ടുള്ള ഭാരതവും ന്യൂസീലന്‍ഡുമൊക്കെ ആറ് പോയിന്റ് വീതം സ്വന്തമാക്കിയിട്ടുണ്ട്. 12 പോയിന്റ് നേടാനായാല്‍ സെമി ഏറെക്കുറേ ഉറപ്പാണ്. 14 പോയിന്റ് നേടാനായാല്‍ തിരിഞ്ഞുനോക്കേണ്ടതില്ല. ഒരു വിജയത്തിന് രണ്ട് പോയിന്റാണ് ലഭിക്കുക. ഇനി ഭാരതത്തിന് നാല് കളികള്‍ ജയിച്ചാല്‍ ഒരുതരത്തിലുമുള്ള ശങ്കയുമില്ലാതെ സെമിയിലെത്താം. 12 പോയിന്റ് നേടിയാലും സെമി ഉറപ്പിക്കാവുന്നതേയുള്ളു. മറ്റ് ടീമുകള്‍ ഒപ്പമെത്തിയാലോ മഴ പെയ്ത് മറ്റേതെങ്കിലും കളികള്‍ക്ക് മുടക്കം സംഭവിച്ച് തുല്യതയിലായാലോ കാര്യങ്ങള്‍ ചെറിയ ബുദ്ധിമുട്ടിലാകും. അതിനാല്‍ ഏഴ് വിജയത്തോടെ സെമി ഉറപ്പിക്കാനാകും എല്ലാ ടീമുകളും ശ്രമിക്കുക.

ഈ വിധത്തില്‍ പ്രാഥമിക റൗണ്ടിനെ വീക്ഷിക്കുമ്പോള്‍ കൂടുതല്‍ കടുപ്പമായിരിക്കുന്നത് മുന്‍ ചാമ്പ്യന്‍മാരായ ശ്രീലങ്കയ്‌ക്കാണ്. കളിച്ച മൂന്നിലും പരാജയപ്പെട്ടു. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കണം എന്ന സ്ഥിതിയിലേക്ക് ടീം എത്തിയിരിക്കുന്നു. മൂന്ന് കളികളില്‍ ഒന്ന് മാത്രം ജയിച്ച ഓസ്‌ട്രേലിയക്ക് ഇനി ആറില്‍ അഞ്ച് കളികളെങ്കിലും ജയിച്ചേ തീരു എന്നതാണ് സ്ഥിതി. മുന്‍ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും സമാന അവസ്ഥയിലാണ്.

ഇത്തവണത്തെ അതേ ഫോര്‍മാറ്റില്‍ പത്ത് ടീമുകളാണ് കഴിഞ്ഞ തവണയും പ്രാഥമിക റൗണ്ടില്‍ കൊമ്പുകോര്‍ത്തത്. അഞ്ച് കളികള്‍ ജയിച്ചാണ് ന്യൂസീലന്‍ഡ് സെമിയിലേക്കെത്തിയത്. പാകിസ്ഥാനും അഞ്ച് കളികള്‍ ജയിച്ചിരുന്നു. ഇരുവരുടെയും ഓരോ കളികള്‍ നടക്കാതെ വന്നതിനാല്‍ ഓരോ പോയിന്റ് വീതം കിട്ടിയിരുന്നു. ഇതോടെ ന്യൂസീലന്‍ഡിനും പാകിസ്ഥാനം 11 പോയിന്റ് വീതമായി. റണ്‍ നിരക്കിന്റെ ബലത്തില്‍ ഭാരതം, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവര്‍ക്കൊപ്പം ന്യൂസീലന്‍ഡ് സെമിയിലേക്ക് മുന്നേറുകയായിരുന്നു.

Tags: 13th World Cup ODI CricketINDIAN TEAM
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തോമസ് കപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ഭാരത ബാഡ്മിന്റണ്‍ ടീം
Badminton

തോമസ് കപ്പ്: ഭാരതം അതിവേഗം ക്വാര്‍ട്ടറില്‍; ഓസ്‌ട്രേലിയയെ നിലം തൊടീച്ചില്ല (5-0)

India

ടി20 ലോകകപ്പുമായി ഹനുമാൻ ക്ഷേത്രത്തിലെത്തി ഇന്ത്യൻ ടീം ; കാൽനടയായി എത്തിയത് സ്റ്റേഡിയത്തിനടുത്തുള്ള ക്ഷേത്രത്തിൽ

ട്വന്റി20 ലോകകപ്പില്‍ അമേരിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഭാരതത്തിന്റെ സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ്‌
Cricket

ട്വന്റി20 ലോകകപ്പ് ക്രിക്കറ്റില്‍ ഭാരതത്തിന് സൂര്യപ്രഭയോടെ തുടക്കം

ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍
Cricket

ഗില്ലെത്തി, ശ്രേയസും; കിവീസിനെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു

Cricket

കിവീസിനെതിരായ പരമ്പര; ഭാരത ടീമിനെ ഇന്നറിയാം

പുതിയ വാര്‍ത്തകള്‍

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.