Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നിലവിളി, തെറിവിളി, തമ്മിലടി, കോലംകത്തിക്കല്‍…; ആദ്യഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ തെലങ്കാന കോണ്‍ഗ്രസില്‍ നാടകീയരംഗങ്ങള്‍

വേദി ഗാന്ധിഭവനിലെ കോണ്‍ഗ്രസ് ആസ്ഥാനം. തെലങ്കാന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് മല്ലുരവിയുടെ പത്രസമ്മേളനം നടക്കുന്നതിനിടെയാണ് നാണിപ്പിക്കുന്ന രംഗങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2023, 12:29 pm IST
inIndia

ഹൈദരാബാദ്: കരച്ചില്‍, നിലവിളി, തെറിവിളി, തമ്മിലടി, കോലംകത്തിക്കല്‍…. തെലങ്കാനയില്‍ കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് നാടകീയരംഗങ്ങള്‍.

വേദി ഗാന്ധിഭവനിലെ കോണ്‍ഗ്രസ് ആസ്ഥാനം. തെലങ്കാന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് മല്ലുരവിയുടെ പത്രസമ്മേളനം നടക്കുന്നതിനിടെയാണ് നാണിപ്പിക്കുന്ന രംഗങ്ങള്‍. പ്രതിഷേധവും പ്രകടനവും തെരുവുയുദ്ധമായതോടെ പാര്‍ട്ടി ഓഫീസ് അടച്ചുപൂട്ടി.

മൂന്ന് ദിവസം കൂടി കഴിഞ്ഞാല്‍ രാഹുലും പ്രിയങ്ക വാദ്രയും തെലങ്കാനയില്‍ പ്രചാരണത്തിന് വരാനിരിക്കെയാണ് മുതിര്‍ന്ന നേതാക്കളടക്കമുള്ളവര്‍ പരസ്യമായി തമ്മിലടിക്കുന്നത്. പിസിസി വൈസ് പ്രസിഡന്റ് മല്ലു രവി വാര്‍ത്താസമ്മേളനം തടസപ്പെടുത്തുന്നതിനായി ഒരു കൂട്ടം ആളുകള്‍ ഗാന്ധിഭവനിലേക്ക് മുദ്രാവാക്യം വിളികളുമായി ഇരച്ചുകയറുകയായിരുന്നു. തുടര്‍ന്ന് മല്ലു രവി വാര്‍ത്താസമ്മേളനം നിര്‍ത്തി ഇറങ്ങിപ്പോയി. പിസിസി അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയുടെ കോലം പാര്‍ട്ടി ഓഫീസിന് മുന്നില്‍ കത്തിച്ചു.

ഉപ്പലില്‍ സീറ്റ് നഷ്ടപ്പെട്ട മുതിര്‍ന്ന നേതാവ് രാഗിഡി ലക്ഷ്മ റെഡ്ഡിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പുതുമുഖമായ എം. പരമേശ്വര്‍ റെഡ്ഡിക്കാണ് ഹൈക്കമാന്‍ഡ് ഇവിടെ സീറ്റ് നല്കിയത്.

”രേവന്ത് റെഡ്ഡിയെ ഞാന്‍ ഭയക്കുന്നില്ല. പാര്‍ട്ടി തളര്‍ന്നപ്പോഴും അധികാരത്തില്‍നിന്ന് പുറത്തായപ്പോഴും ഞങ്ങളാണ് ഇവിടെ പാര്‍ട്ടിയെ കെട്ടിപ്പടുത്തത്. രേവന്തിനെ ബഹുമാനിച്ചത് പിസിസി തലവനായതു കൊണ്ടു മാത്രമാണ്. പുറത്തുനിന്നെത്തിയ ഒരാള്‍ക്ക് വേണ്ടി എന്നെ തഴഞ്ഞത് പൊറുക്കാനാവിലില്ല,” ലക്ഷ്മ റെഡ്ഡി പറഞ്ഞു

‘രേവന്ത് ഹഠാവോ, കോണ്‍ഗ്രസ് ബച്ചാവോ’ എന്ന മുദ്രാവാക്യവുമായി സംസ്ഥാനത്തുടനീളം പ്രചാരണം ആരംഭിക്കുമെന്ന് മറ്റൊരു മുതിര്‍ന്ന നേതാവ് സോമശേഖര്‍ റെഡ്ഡി പറഞ്ഞു. രേവന്ത് റെഡ്ഡിയെ എതിര്‍ക്കുന്നവര്‍ തന്നോടൊപ്പം ചേരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സ്ഥാനാര്‍ഥി പട്ടികയെച്ചൊല്ലി തെലങ്കാലനയില്‍ നിരവധി ഇടങ്ങളില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തിട്ടുണ്ട്.

മറ്റ് പാര്‍ട്ടികളില്‍ നിന്ന് അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന 12 പേര്‍ക്ക് സീറ്റ് നല്കിയതാണ് പൊട്ടിത്തെറിക്ക് കാരണം. ബിആര്‍എസില്‍ നിന്നെത്തിയ ജുപ്പള്ളി കൃഷ്ണറാവു, മൈനംപിള്ളി ഹനുമന്ത റാവു, മകന്‍ മൈനംപള്ളി രോഹിത് റാവു തുടങ്ങിയവര്‍ ഈ പട്ടികയില്‍ പ്രമുഖരാണ്.

മുതിര്‍ന്ന നേതാവ് പൊന്നല ലക്ഷ്മയ്യ രാജിവച്ച് കഴിഞ്ഞദിവസം മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനെ കാണാന്‍ പോയത് കോണ്‍ഗ്രസിന് വലിയ നാണക്കേടുണ്ടാക്കിയതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ തെരുവില്‍ തമ്മിലടിക്കുന്നത്. ഞായറാഴ്ചയാണ് തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനര്‍ഥികളുടെ ആദ്യപട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടത്. ആകെ 55 പേരാണ് ആദ്യപട്ടികയില്‍.

Tags: TelanganaState Assembly ElectionTSR
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

India

കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് നരഹരി ആയുധം വെച്ച് കീഴടങ്ങി

India

വ്യാജപ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ആര്‍എസ്എസ്

India

ഇഷ്‌ടികച്ചൂളകളിൽ അടിമപ്പണി; 100ലധികം കുട്ടികൾ ഉൾപ്പെടെ നാനൂറിലധികം തൊഴിലാളികളെ മോചിപ്പിച്ചു, മൂന്നു പേർ കസ്റ്റഡിയിൽ

India

ക്ഷേത്രങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം; സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.