Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

2000 കടന്ന് ഹേമാദേവിയുടെ ബൊമ്മക്കൊലു ശേഖരം!

മേഘ ചന്ദ്രbyമേഘ ചന്ദ്ര
Oct 17, 2023, 07:43 am IST
inSamskriti
ബൊമ്മക്കൊലുശേഖരത്തിനരികെ ഹേമാദേവി

ബൊമ്മക്കൊലുശേഖരത്തിനരികെ ഹേമാദേവി

മട്ടാഞ്ചേരി (കൊച്ചി): പാലസ് റോഡ് കൈലാസിലെ ഹേമാദേവി ടീച്ചര്‍ 11 വര്‍ഷം മുമ്പ് മകള്‍ മേഘ്നയുടെ കൂടെ അടുത്ത വീട്ടില്‍ നവരാത്രി ആഘോഷത്തിനു പോയി. തിരികെയെത്തിയപ്പോള്‍ മകള്‍ അമ്മയോട് ഒരാഗ്രഹം പ്രകടിപ്പിച്ചു. ‘ആ വീട്ടില്‍ കണ്ടതുപോലെ മനോഹരമായ ബൊമ്മക്കൊലുകള്‍ നമ്മുടെ വീട്ടിലും വേണം’. മകളുടെ ആഗ്രഹ പൂര്‍ത്തീകരണത്തിന് ഹേമാദേവി ആരംഭിച്ച ബൊമ്മക്കൊലു ശേഖരണം ഭക്ത ലഹരിയായി. ഇന്നു കൊലുക്കള്‍ 2000 കവിഞ്ഞിരിക്കുന്നു!

നവരാത്രി നാളുകളില്‍ ഈ അപൂര്‍വ ശേഖരം കാണാന്‍ സന്ദര്‍ശക പ്രവാഹമാണ്. ഭക്തര്‍ക്കായി തന്റെ ശേഖരമൊരുക്കുന്നത് ദേവീപുണ്യത്തിനു തുല്യമാണെന്ന് ഹേമാദേവി ജന്മഭൂമിയോടു പറഞ്ഞു.

തമിഴ്നാട്ടിലെ കാഞ്ചീപുരം, മധുര എന്നിവിടങ്ങളില്‍ പോയാണ് കൊലുകള്‍ ഏറെയും വാങ്ങിയത്. മട്ടാഞ്ചേരി ചെര്‍ളായിയിലെ ഗോവിന്ദന്റെ കടയിലും ഇപ്പോള്‍ കൊലു കിട്ടും. പുരാണ കഥാപാത്രങ്ങള്‍ക്കൊപ്പം കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ കൗതുകവും ശേഖരത്തിലുണ്ട്. 50 മുതല്‍ 6000 രൂപ വരെയാണ് വില. അടയ്‌ക്കയുടെ വലുപ്പമുള്ള ഗണപതി ഏറ്റവും ചെറുതും, രണ്ടരയടി ഉയരമുള്ള സരസ്വതി ഏറ്റവും വലുതും. രാമായണ കഥാപാത്രങ്ങളാണ് കൂടുതല്‍. വീട്ടിലെ രണ്ടുമുറി ഇപ്പോള്‍ കൊലുക്കളാല്‍ നിറഞ്ഞുകവിഞ്ഞു. ഭഗവാന്‍ അനുവദിക്കുവോളം കൊലുശേഖരണം തുടരണമെന്നാണ് ടീച്ചറിന്റെ ആഗ്രഹം.

മട്ടാഞ്ചേരിയിലെ തിരുമല ദേവസ്വം ഹൈസ്‌കൂളിലെ കെമിസ്ട്രി അധ്യാപികയാണ്. ഏലൂര്‍ ഹിന്‍ഡാല്‍കോയിലെ സസ്റ്റയ്നബിള്‍ ഓഫീസര്‍ ഉമേഷ് ഷേണായി ഭര്‍ത്താവ്. മകള്‍ മേഘ്ന മണിപ്പാല്‍ യൂണിവേഴ്സിറ്റിയിലും മകന്‍ കാര്‍ത്തിക് ഷേണായി മദ്രാസ് ഐഐടിയിലും വിദ്യാര്‍ഥികള്‍.

Tags: Navaratri FestivalBommakolu collectionHemadevikochi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

Kerala

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

Kerala

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.