Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മഹുവ മൊയ്ത്ര പണം വാങ്ങിയെന്ന് നിഷികാന്ത് ദുബെ; തൃണമൂല്‍ എംപിക്കെതിരെയുള്ള ആരോപണം ഞെട്ടിപ്പിക്കുന്നതും ലജ്ജാകരവുമെന്ന് രാജീവ് ചന്ദ്രശേഖര്‍

ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കപ്പെട്ടാല്‍ അത് ലജ്ജാകരവും ഔദ്യോഗിക പദവിയുടെ ദുരുപയോഗവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ഡാറ്റാ സെന്റര്‍ കമ്പനിയുടെ നിര്‍ദ്ദേശപ്രകാരം ഒരു എംപിയാണ് ഈ പാര്‍ലമെന്ററി ചോദ്യം ചോദിച്ചതെന്ന് വാര്‍ത്താ റിപ്പോര്‍ട്ടുകളില്‍ നിന്ന് ഞാന്‍ മനസ്സിലാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2023, 06:28 pm IST
inIndia

ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര അദാനിക്കെതിരെ പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ പണവാങ്ങിയെന്ന ആരോപണം ഞെട്ടിപ്പിക്കുന്നതും ലജ്ജാകരവുമാണെന്ന് കേന്ദ്ര നൈപുണ്യ വികസനം, സംരംഭകത്വം, ഇലക്‌ട്രോണിക്‌സ്, ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.

ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കപ്പെട്ടാല്‍ അത് ലജ്ജാകരവും ഔദ്യോഗിക പദവിയുടെ ദുരുപയോഗവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ഡാറ്റാ സെന്റര്‍ കമ്പനിയുടെ നിര്‍ദ്ദേശപ്രകാരം ഒരു എംപിയാണ് ഈ പാര്‍ലമെന്ററി ചോദ്യം ചോദിച്ചതെന്ന് വാര്‍ത്താ റിപ്പോര്‍ട്ടുകളില്‍ നിന്ന് ഞാന്‍ മനസ്സിലാക്കി. ഇത് സത്യമാണെങ്കില്‍ ഇത് ഞെട്ടിപ്പിക്കുന്നതും ലജ്ജാകരവുമാണെന്ന് അദേഹം എക്‌സ്ല്‍ പോസ്റ്റ് ചെയ്തു.

ഈ കമ്പനി ഡാറ്റ ലോക്കലൈസേഷനായി സജീവമായും ആക്രമണോത്സുകമായും ലോബിയിംഗ് നടത്തിയിരുന്നു എന്നത് ശരിയാണ്. പാര്‍ലമെന്റ് ചോദ്യത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ ഈ കമ്പനിയുടെ തലവന്‍ എന്നെ കണ്ടപ്പോള്‍ ഉപയോഗിച്ചതിന് വളരെ സാമ്യമുള്ളതാണെന്നും അദേഹം പറഞ്ഞു.

അദാനിയെ പ്രതിക്കൂട്ടിലാക്കുന്ന ചോദ്യങ്ങള്‍ ലോക് സഭയില്‍ ചോദിക്കുന്നതിന് ദര്‍ശന്‍ ഹീരാനന്ദാനി എന്ന ബിസിനസുകാരനില്‍ നിന്നും മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്ന് ബിജെപി എംപി നിഷികാന്ത് ദുബെയാണ് ആരോപണമായി ഉന്നയിച്ചത്.

I hv learnt from news reports that this Parliamentary Question was likely asked by a MP at the behest of a Data center company.

If true this is indeed shocking and shameful 🤮🤬

It is true that this company was actively and aggressively lobbying for Data Localization.… pic.twitter.com/slrtrNLNSy

— Rajeev Chandrasekhar 🇮🇳 (@RajeevRC_X) October 16, 2023

ഇതിന്റെ പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ മഹുവ മൊയ്ത്രയെ ഉടനെ സസ്‌പെന്റ് ചെയ്യാനും നിഷികാന്ത് ദുബെ ആവശ്യപ്പെട്ടു. പാര്‍ലമെന്റ്റി അവകാശലംഘനം, പാര്‍ലമെന്റ് അവഹേളനം, ക്രിമിനല്‍ ഗൂഡാലോചന എന്നീ കുറ്റങ്ങളുടെ പേരില്‍ മഹുവ മൊയ്ത്രയെ ഉടന്‍ സസ്‌പെന്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്‌ക്ക് നിഷികാന്ത് ദുബെ കത്തെഴുതി.

അദാനി ഗ്രൂപ്പ് കാരണം ഹിരാനന്ദാനി ഗ്രൂപ്പിന് ഊര്‍ജ്ജം, അടിസ്ഥാനസൗകര്യവികസനം എന്നീ മേഖലയിലെ ബിസിനസുകള്‍ നഷ്ടപ്പെട്ടതിന്റെ പ്രതികാരമെന്നോണമാണ് ലോക് സഭയില്‍ മഹുവ മൊയ്ത്രയെക്കൊണ്ട് ചോദ്യങ്ങള്‍ ചോദിപ്പിച്ചതെന്ന് പറയുന്നു. ഇതിനായി മഹുവ മെയ്ത്രയ്‌ക്ക് രണ്ട് കോടി രൂപയും വിലകൂടിയ ആപ്പിള്‍ ഐ ഫോണും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 75 ലക്ഷം രൂപയും നല്‍കിയിരുന്നതായും പറയുന്നു.

Tags: bjpAdaniRajeev ChandrashekharMahua Moitra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

പുതിയ വാര്‍ത്തകള്‍

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.