Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

51000 ബൂത്ത് പ്രസിഡന്റുമാര്‍; ഒരു ലക്ഷം വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍; രാജസ്ഥാനില്‍ മുന്നേറാന്‍ ബിജെപി

ഐടി സെല്‍ ഒരു ലക്ഷത്തിലധികം വാട്‌സ്ആപ്പ് ഗ്രൂപ്പുകളും ഉണ്ടാക്കിയിട്ടുണ്ട്. ഇതിലൂടെ വിജയതന്ത്രമൊരുക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2023, 03:04 pm IST
inIndia

ജയ്‌പൂര്‍: രാജസ്ഥാനില്‍ ബിജെപി തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. സാങ്കേതിക വിദ്യയും ആശയവിനിമയവും ബൂത്ത് മാനേജ്മെന്റും മന്ത്രമാക്കിയാണ് പ്രവര്‍ത്തനം നടക്കുന്നത്. ഐടി സെല്‍ ഒരു ലക്ഷത്തിലധികം വാട്‌സ്ആപ്പ് ഗ്രൂപ്പുകളും ഉണ്ടാക്കിയിട്ടുണ്ട്. ഇതിലൂടെ വിജയതന്ത്രമൊരുക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് വളരെ മുമ്പുതന്നെ പാര്‍ട്ടി ഈ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. തീയതി പ്രഖ്യാപിച്ച ഉടന്‍ തന്നെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടികയും പുറത്തിറക്കി. പ്രചരണത്തിലും പ്രവര്‍ത്തനങ്ങളിലും ബിജെപി ഏറെ മുന്നിലാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ജയ്‌പൂര്‍, ചിത്തോര്‍ഗഡ്, ജോധ്പൂര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുകയും റോഡ് ഷോ നടത്തുകയും ചെയ്തിരുന്നു. ഒരു ലക്ഷം വാടസ്ആപ്പ് ഗ്രൂപ്പുകളിലൂടെ കേന്ദ്രത്തിന്റെ പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതോടൊപ്പം തന്നെ കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന്റെ അഴിമതികളും പാളിച്ചകളും ചൂണ്ടിക്കാണിക്കുന്നുണ്ട്. സംസ്ഥാനത്തുടനീളം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ നിരീക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ ഐടി സെല്ലും ശക്തിപ്പെടുത്തിയിട്ടുണ്ട്.

ബിജെപി 51,000 ഫോട്ടോ ബൂത്ത് പ്രസിഡന്റുമാരെ നിയമിച്ചു. ഫോട്ടോ സഹിതം ബൂത്ത് പ്രസിഡന്റാക്കാനുള്ള രാജ്യത്തെ ആദ്യ പരീക്ഷണമാണിത്. ബിജെപിയുടെ കോള്‍ സെന്ററുകളിലൂടെ അവരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. ഈ ബൂത്ത് പ്രസിഡന്റ് പരമാവധി വോട്ട് നേടാന്‍ ശ്രമിക്കും.

സാധാരണക്കാരുമായി ആശയവിനിമയം നടത്താനുള്ള പുതിയ പരീക്ഷണമാണ് ഇത്തവണ ബിജെപി നടത്തിയിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ബിജെപി എംഎല്‍എമാരെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലേക്കും അയച്ചു. ഇതോടൊപ്പം പ്രധാനമന്ത്രി മുതല്‍ മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ വരെ രാജസ്ഥാനില്‍ എത്തിത്തുടങ്ങി. 200 നിയമസഭാ മണ്ഡലങ്ങളിലെത്തി സാധാരണക്കാരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുന്ന ‘അപ്‌നാ രാജസ്ഥാന്‍’ എന്ന പേരില്‍ നിര്‍ദേശങ്ങള്‍ക്കായി 51 രഥങ്ങള്‍ സഞ്ചരിക്കുന്നുണ്ട്. പൊതുസമ്പര്‍ക്കത്തിന്റെ പ്രത്യേക സംവിധാനമാണിത്. ഭരണം പിടിച്ചെടുക്കുന്നതിനുള്ള ശക്തവും ചിട്ടയായിട്ടുള്ളതുമായ പ്രവര്‍ത്തനമാണ് നടക്കുന്നത്.

Tags: bjprajasthanState Assembly Election
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

പുതിയ വാര്‍ത്തകള്‍

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.