Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമലയില്‍ സുരക്ഷാവീഴ്ച: ശരംകുത്തിയിലെ മൊബൈല്‍ ടവര്‍ തകരാറിലാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2023, 10:01 pm IST
inKerala

പത്തനംതിട്ട: ശബരിമലയില്‍ വന്‍ സുരക്ഷാവീഴ്ച, ശരംകുത്തിയിലെ ബിഎസ്എന്‍എല്‍ മൊബൈല്‍ ടവറില്‍ നിന്നും കേബിളുകളും അനുബന്ധ ഉപകരണങ്ങളും കടത്തിക്കൊണ്ടുപോയി. 40 മീറ്റര്‍ ഉയരമുള്ള ടവറില്‍ നിന്ന് 12 വലിയ കേബിളുകളും അനുബന്ധ ഉപകരണങ്ങളുമാണ് നഷ്ടമായത്.

ശരംകുത്തിയില്‍ നിന്ന് മരക്കൂട്ടത്തേക്കുള്ള പാതയിലെ ടവറാണ് തകരാറിലാക്കിയത്. നാലു ദിവസം മുന്‍പ് ജല അതോറിറ്റി ജീവനക്കാരാണ് ഇത് കണ്ടത്. മുറിച്ചെടുത്ത കേബിളുകള്‍ വനത്തില്‍ തന്നെ കത്തിച്ച് അതിനുള്ളിലെ ചെമ്പ് ഭാഗങ്ങളാണ് കടത്തിയത്. എന്നാല്‍ ഇത് മോഷണം എന്നതിനപ്പുറം സുരക്ഷാ വീഴ്ചയാണ് വെളിവാക്കുന്നത്.

സുരക്ഷാ മേഖലയായ വനത്തില്‍ തമ്പടിച്ച് കേബിളുകള്‍ തീയിട്ടിട്ടും വനപാലകര്‍ അറിഞ്ഞില്ല എന്നത് ഗുരുതരമാണ്. ഇവര്‍ വനത്തിലൂടെ കടന്നതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇത് കൂടുതല്‍ ദുരൂഹത ഉയര്‍ത്തുന്നുന്നു.

തീര്‍ത്ഥാടനക്കാലത്ത് ഏറെ പരിശോധനകള്‍ക്ക് ശേഷമാണ് തീര്‍ത്ഥാടകരെ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് കടത്തിവിടുന്നത്. എന്നാല്‍ ഇപ്പോള്‍ ആളുകള്‍ സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് വനപാതയിലൂടെ സഞ്ചരിക്കാച്ചതും വേണമെങ്കില്‍ പൊന്നമ്പലമേട്ടിലും കടന്നുകയറാമെന്നതും ആശങ്ക ഉയര്‍ത്തുന്നു.

സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും പോലീസ്, വനംവകുപ്പുകളും ഇക്കാര്യത്തില്‍ പ്രതിക്കൂട്ടിലാണ്. തുലാമാസ പൂജകള്‍ക്കായി 17 ന് നട തുറക്കാനിരിക്കെയാണ് സംഭവം എന്നത് ഗൗരവതരമാണ്.

ടവറിലെ കേബിളുകള്‍ മാത്രമല്ല 2 ജി, 3 ജി കേബിള്‍ കാരിയറുകളും കാര്‍ഡുകളും നഷ്ടപ്പെട്ടിട്ടുണ്ട്. തീര്‍ത്ഥാടനകാലം കഴിഞ്ഞാല്‍ ശബരിമലയില്‍ സുരക്ഷാ സംവിധാനത്തിന് സായുധപോലീസിനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന ആവശ്യവും ശക്തമാണ്. വലിയ സുരക്ഷാവീഴ്ചയാണ് സംഭവം വെളിവാക്കുന്നതെന്നും ഹിന്ദുഐക്യവേദി ഉപാധ്യക്ഷന്‍ അഡ്വ. കെ. ഹരിദാസ് പത്രസമ്മേളനത്തില്‍ ആരോപിച്ചു.

പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ബി. കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറി കെ.എസ്. സതീഷ്‌കുമാര്‍, സഹസംഘടനാ സെക്രട്ടറി കെ.പി. സുരേഷ്, ക്ഷേത്ര ഏകോപന സമിതി കണ്‍വീനര്‍ അശോകന്‍ പമ്പ എന്നിവരും പങ്കെടുത്തു.

Tags: SABARIMALASecurity breachSaramkuthiMobile tower
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേവസ്വം വിജിലന്‍സില്‍ അഴിച്ചു പണിക്ക് സര്‍ക്കാരിന്റെ നീക്കം

Kerala

ഈ സ്ഥിതിയാണെങ്കില്‍ ബദല്‍ സംവിധാനം ആലോചിക്കേണ്ടിവരും; ശബരിമല തീര്‍ഥാടനത്തിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി

Kerala

ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.