Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭാരത് ജോഡോ യാത്രയല്ല, നടക്കുന്നത് ‘ഇന്ത്യ ലൂട്ടോ യാത്ര’; കോണ്‍ഗ്രസിന് അഴിമതി മാത്രം സ്വന്തം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2023, 04:42 pm IST
inIndia

ന്യൂ ഡല്‍ഹി. കോണ്‍ഗ്രസ് പാര്‍ട്ടി ‘നുണകളുടെ രാഷ്‌ട്രീയം കൊണ്ടുനടക്കുകയാണെ’ന്നും കോണ്‍ഗ്രസിന് സ്വന്തമെന്ന് പറയാന്‍ ആകെയുള്ളത് അഴിമതി മാത്രമാണെന്നും കേന്ദ്ര മന്ത്രി  രാജീവ് ചന്ദ്രശേഖര്‍.

കര്‍ണ്ണാടകത്തിലെ മുന്‍ (ബിജെ പി) സര്‍ക്കാരിന് 40 ശതമാനം കമ്മിഷന്‍ നല്‍കിയെന്ന കോണ്‍ഗ്രസിന്റെ ആരോപണം കളവാണെന്നും ‘പ്രസ്തുത ആരോപണമുന്നയിച്ചയാളുടെ വീട്ടില്‍ നിന്നാണ് ഇപ്പോള്‍ 42 കോടി രൂപയുടെ കള്ളപ്പണം കണ്ടെടുത്തെ’ന്നും അദ്ദേഹം പറഞ്ഞു. ബിജെപി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കര്‍ണ്ണാടകത്തില്‍ നിന്നുള്ള രാജ്യസഭാംഗം കൂടിയായ രാജീവ് ചന്ദ്രശേഖര്‍.
‘കര്‍ണ്ണാടകത്തിലെ കോണ്‍ട്രാക്ടര്‍മാരുടെ നേതാവ് ആര്‍. അംബികാപതി 2022 ജൂലൈഓഗസ്റ്റില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ ആളാണ്. ബിജെപി 40 ശതമാനം കമ്മീഷന്‍ കൈപ്പറ്റുന്നുവെന്നായിരുന്നു കത്തിലെ സൂചന. തുടര്‍ന്ന് ബിജെപി സര്‍ക്കാര്‍ 40 ശതമാനം കമ്മീഷനുള്ള സര്‍ക്കാരാണെന്ന് കോണ്‍ഗ്രസിന് വേണ്ടി അദ്ദേഹവും കൂട്ടാളികളും തെറ്റായ കഥകള്‍ പ്രചരിപ്പിച്ചു കൊണ്ടേയിരുന്നു. എന്നാല്‍
കോണ്‍ഗ്രസിന്റെ ഈ കപട രാഷ്‌ട്രീയത്തിന്റെ സത്യാവസ്ഥ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന 42 കോടി രൂപ കണ്ടെടുത്തത്’ കേന്ദ്രമന്ത്രി പറഞ്ഞു.

ലോക് സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് നിരന്തരം നുണകള്‍ മെനയുകയാണെന്ന് ആരോപിച്ച അദ്ദേഹം, കോണ്‍ഗ്രസിന് ‘എന്തെങ്കിലും കാര്യത്തില്‍ ഉറപ്പുണ്ടെങ്കില്‍ അത് അഴിമതിയുടെ ഉറപ്പാ’ണെന്നും പറഞ്ഞു. ‘കോണ്‍ഗ്രസ് നേതാക്കള്‍ ഭാരത് ജോഡോയെക്കുറിച്ച് സംസാരിക്കാറുണ്ട്. എന്നാല്‍ അംബികാപതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത പണം ഇന്ത്യ ലൂട്ടോ യാത്രയുടെ (മോഷണ യാത്ര) വ്യക്തമായ ഉദാഹരണമാണ്’, രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ കോണ്‍ഗ്രസിന് ഫണ്ട് കണ്ടെത്താനുള്ള ഒരു എടിഎമ്മായി സംസ്ഥാനം മാറുമെന്ന് അന്ന് തന്നെ രാജീവ് ചന്ദ്രശേഖര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

‘തെലങ്കാന, മദ്ധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് ധനസഹായം നല്‍കുന്ന കേന്ദ്രമായി ഇന്ന് കര്‍ണാടകം മാറി’യെന്നും രാജീവ് ചന്ദ്രശേഖര്‍
പറഞ്ഞു. മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും കൈകളിലൂടെ ഇന്‍ഡി ലൂട്ടോ യാത്രയുടെ എടിഎമ്മായി ഇന്ന് കര്‍ണ്ണാടക സംസ്ഥാനം മാറിയെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിയുടെ കാര്യത്തില്‍ കര്‍ണ്ണാടകം മാത്രമല്ല, കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനും ഝാര്‍ഖണ്ഡും സമാന അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ‘ഇഡി സമന്‍സുകള്‍ക്കെതിരേ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോരെന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതും രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ താരപ്രചാരകനായ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വീട്ടില്‍ നടന്ന റെയിഡുകളുമെല്ലാം ഇതിനുദാഹരണങ്ങളാണെന്നും രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് മുന്നണി ഭരിക്കുന്ന ഈ സംസ്ഥാനങ്ങളിലെല്ലാം ജനങ്ങളുടെ ആവശ്യങ്ങള്‍ പിന്‍തള്ളപ്പെടുകയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ ഓര്‍മ്മിപ്പിച്ചു.

Tags: Rajeev Chandrasekhar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

Kerala

നേമം നിയോജക മണ്ഡലത്തിലെ വികസന പ്രവൃത്തികളുടെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തല പ്രതിമാസ അവലോകന യോഗം ചേര്‍ന്നു

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

തിരുവനന്തപുരത്ത് റിസര്‍ച്ച് ആന്റ് ഇന്നവേഷന്‍ ക്ളസ്റ്റര്‍: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.