Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇര്‍കോണും റൈറ്റ്സും രാജ്യത്തെ 15ാമത്തെയും 16ാമത്തെയും നവരത്ന കമ്പനികള്‍; കഴിഞ്ഞ മൂന്ന് വര്‍ഷം അറ്റാദായം 5000 കോടി; മോദി സര്‍ക്കാരിന് പൊന്‍തൂവല്‍

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇര്‍കോണിനും റൈറ്റ്സിനും നവരത്ന പദവി നല്‍കി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ 15ാമത്തെയും 16ാമത്തെയും നവരത്ന കമ്പനിയാണ് ഇര്‍കോണും റൈറ്റ്സും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2023, 10:28 pm IST
inIndia, Business

ന്യൂദല്‍ഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇര്‍കോണിനും റൈറ്റ്സിനും നവരത്ന പദവി നല്‍കി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ 15ാമത്തെയും 16ാമത്തെയും നവരത്ന കമ്പനിയാണ് ഇര്‍കോണും റൈറ്റ്സും. അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ് ഇര്‍കോണ്‍ ഇന്‍റര്‍നാഷണല്‍. എഞ്ചിനീയറിംഗ്, ഗതാഗതം എന്നീ മേഖലകളില്‍ സാങ്കേതികോപദേശം നല്‍കുന്ന കണ്‍സള്‍ട്ടന്‍സി കമ്പനിയാണ് റൈറ്റ്സ്.

നവരത്ന പദവി ലഭിച്ചതോടെ ഇര്‍കോണിന്റെയും റൈറ്റ്സിന്റെയും ഓഹരി വില ഒമ്പത് ശതമാനത്തിന് മുകളിലും റൈറ്റ്സിന്റെത് 5 ശതമാനവും മുകളിലേക്ക് കുതിച്ചു. ഇര്‍കോണിന്റെ ഓഹരി വില 135 രൂപയില്‍ നിന്നും 12 രൂപ വര്‍ധിച്ച് 148 രൂപയില്‍ എത്തി. 474 രൂപയുണ്ടായിരുന്ന റൈറ്റ്സിന്റെ ഓഹരി വില 26 രൂപ വര്‍ധിച്ച് 500 രൂപയില്‍ എത്തി.

മൂന്ന് വര്‍ഷം തുടര്‍ച്ചയായി 5000 കോടി അറ്റാദായം നേടിയ കമ്പനികള്‍ക്കാണ് നവരത്ന പദവി നല്‍കുക. നവരത്ന പദവിയുള്ള കമ്പനികളുടെ ബോര്‍ഡിന് സ്വയംഭരണാധികാരം കൂടുതലാണ്. കേന്ദ്രസര്‍ക്കാരുമായി ആലോചിക്കാതെ തന്നെ മൂലധനച്ചെലവുകള്‍ നടത്താന്‍ നവരത്ന കമ്പനികള്‍ക്ക് അധികാരമുണ്ട്. സാമ്പത്തിക പരിധിയില്ലാതെ തന്നെ പുതിയ സാധനങ്ങള്‍ വാങ്ങാനും പഴയതെന്തെങ്കിലും മാറ്റാനും കഴിയും. അതുപോലെ സംയുക്ത സംരംഭങ്ങളിലോ തന്ത്രപരമായ പങ്കാളിത്തത്തിലോ ഏര്‍പ്പെടാനുള്ള അധികാരവുമുണ്ട്.
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള മറ്റ് 14 നവരത്ന കമ്പനികള്‍
1. കണ്ടെയ്നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ
2. എഞ്ചിനീയേഴ്സ് ഇന്ത്യ
3. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ്
4. മഹാനഗര്‍ ടെലിഫോണ്‍ നിഗം ലി
5. നാഷണല്‍ അലൂമിനിയം കമ്പനി
6. നാഷണല്‍ ബില്‍ഡിംഗ്സ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍
7.എന്‍എല്‍സി ഇന്ത്യ ലിമിറ്റഡ്
8. എന്‍എംഡിസി ലിമിറ്റഡ്
9. രാഷ്‌ട്രീയ ഇസ്പത് നിഗം ലിമിറ്റഡ്
10. ഷിപ്പിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്
11. റെയില്‍ വികാസ് നിഗം ലിമിറ്റഡ്
12. ഒഎന്‍ജിസി വിദേശ് ലിമിറ്റഡ്
13. രാഷ്‌ട്രീയ കെമിക്കല്‍സ് ആന്‍റ് ഫെര്‍ട്ടിലൈസേഴ്സ് ലിമിറ്റഡ്
14. ഭാരത് ഇലക്ട്രോണിക്സ്

Tags: Navaratna companyPublic sector companyconsultancymodiInfrastructureNarendra ModiIrconIrcon internationalRITES
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

India

മുഖ്യമന്ത്രി വിജയ്‌യുമായി ചേർന്ന് തമിഴ്‌നാടിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുമെന്ന് മോദി: ചെന്നൈയിൽ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

India

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

India

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

പുതിയ വാര്‍ത്തകള്‍

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

അൽ ഐൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.