Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആദി കൈലാസ ദർശനം നടത്തി പ്രധാനമന്ത്രി; പാർവതി കുണ്ഡിലെ ശിവപാർവതി ക്ഷേത്രത്തിൽ ആരതി പൂജ, ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2023, 02:55 pm IST
inIndia

ഡെറാഡൂൺ: ആദി കൈലാസ ദർശനം സാധ്യമായതിൽ സന്തോഷം പങ്കു വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഴുവൻ ഭാരതീയരുടെയും ക്ഷേമത്തിനും സന്തോഷകരമായ ജീവിതത്തിനും വേണ്ടി പ്രാർത്ഥിച്ച പ്രധാനമന്ത്രി, ചിത്രങ്ങൾ എക്സിൽ പങ്കുവച്ചു. ഏകദിന സന്ദർശനത്തിനായി ഉത്തരാഖണ്ഡിൽ എത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രി കൈലാസത്തിൽ എത്തിയത്.

രാവിലെയോടെയായിരുന്നു പ്രധാനമന്ത്രി ഉത്തരാഖണ്ഡിൽ എത്തിയത്. 4,200 കോടി രൂപയുടെ വിവിധ വികസനപദ്ധതികൾക്ക് തുടക്കം കുറിയ്‌ക്കാനായി സംസ്ഥാനത്ത് എത്തിയതായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി സ്വാഗതം ചെയ്തു. ശേഷം നേരെ പിതോർഗഢിലേക്ക് പോകുകയായിരുന്നു. പൂജാരിമാരായ വീരേന്ദ്ര കൗട്ടിയാൽ, ഗോപാൽ സിംഗ് എന്നിവരായിരുന്നു പ്രധാനമന്ത്രിയ്‌ക്ക് പ്രാർത്ഥനയ്‌ക്കായുള്ള നിർദ്ദേശം നൽകിയത്.

ജിലോംഗ്‌കോംഗിന് അഭിമുഖമായി പ്രധാനമന്ത്രി ധ്യാനിച്ചു. ഇതിന് ശേഷമായിരുന്നു അദ്ദേഹം മഞ്ഞുമൂടിയ കൈലാസ മലനിരകളെ പ്രാർത്ഥിച്ചത്. പാർവ്വതി കുണ്ഡിലെ ശിവപാർവ്വതി ക്ഷേത്രത്തിൽ പ്രധാനമന്ത്രി ആരതി പൂജയും നടത്തി. ഇതിന് ശേഷം 15 കിലോമീറ്ററുകൾക്കപ്പുറമുള്ള ജഗേശ്വർ ധാമിലെത്തി പ്രാർത്ഥന നടത്തി. ഇതിന് ശേഷമായിരുന്നു വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുത്തത്.

“ഉത്തരാഖണ്ഡിലെ പിത്തോരഗഡിലെ വിശുദ്ധ പാർവതി കുണ്ഡിലെ ദർശനത്തിലും ആരാധനയിലും ഞാൻ മതിമറന്നു. ഇവിടെ നിന്നുള്ള ആദി കൈലാസ ദർശനത്തിൽ എന്റെ ഹൃദയവും സന്തോഷിക്കുന്നു. പ്രകൃതിയുടെ മടിത്തട്ടിൽ ആത്മീയതയും സംസ്കാരവും കുടികൊള്ളുന്ന ഈ പരിപാവനമായ ഇടത്തിൽ നിന്ന് ഞാൻ . എന്റെ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും സന്തോഷകരമായ ജീവിതം ലഭിക്കണമെന്ന് പ്രാർഥിക്കുന്നു.” – എക്‌സിൽ പ്രധാനമന്ത്രി കുറിച്ചു.

ഉത്തരാഖണ്ഡിലെ ഗോത്രവിഭാഗങ്ങളുമായുൾപ്പെടെ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷം അതിർത്തി കാക്കുന്ന സൈനികരെ കണ്ടു. ഉത്തരാഖണ്ഡിലെ പരമ്പരാഗത വസ്ത്രം ധരിച്ചായിരുന്നു അദ്ദേഹം പരിപാടിയിൽ പങ്കെടുത്തത്.

Sharing some more glimpses from Parvati Kund. pic.twitter.com/knqEzDpa6U

— Narendra Modi (@narendramodi) October 12, 2023

Tags: TemplekailasamNarendra Modiutharakhand
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Main Article

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

News

പഞ്ചാബിനുപിന്നാലെ ഉത്തരാഖണ്ഡിലും കോൺഗ്രസ്സിൽ പോര്, ഹരീഷ് റാവത്തിനെതിരേ ദേശീയ നേതൃത്വം

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.