Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചീരയും കയ്‌പക്കയും രാഹുല്‍ ഗാന്ധിയ്‌ക്ക് വേണ്ട ; 53ആയിട്ടും വിവാഹം കഴിക്കാത്തത് പ്രതിബദ്ധത മൂലമെന്ന് രാഹുല്‍

പച്ചക്കറികളിലെ ഏറ്റവും മികച്ച് രണ്ടെണ്ണമായ കയ്‌പക്കയും ചീരയും. ഇത് മനുഷ്യശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന അത്ഭുതങ്ങള്‍ നിരവധിയാണ്. എന്നാല്‍ രാഹുല്‍ഗാന്ധി കഴിക്കാന്‍ ഇഷ്ടപ്പെടാത്ത രണ്ട് വിഭവങ്ങളാണത്രെ കയ്‌പക്കയും ചീരയും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2023, 04:36 pm IST
inIndia

ജയ് പൂര്‍: പച്ചക്കറികളിലെ ഏറ്റവും മികച്ച് രണ്ടെണ്ണമായ കയ്‌പക്കയും ചീരയും. ഇത് മനുഷ്യശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന അത്ഭുതങ്ങള്‍ നിരവധിയാണ്. എന്നാല്‍ രാഹുല്‍ഗാന്ധി കഴിക്കാന്‍ ഇഷ്ടപ്പെടാത്ത രണ്ട് വിഭവങ്ങളാണത്രെ കയ്‌പക്കയും ചീരയും.

കയ്‌പക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കുടലില്‍ അസിഡിറ്റി ഉണ്ടാകുന്നത് തടയാനും സഹായിക്കുന്ന പച്ചക്കറിയാണ്. ഇതില്‍ ആന്‍റി ഓക്സിഡന്‍റുകളും ധാരാളമായ അളവില്‍ ഉണ്ട്. അതുപോലെ വിറ്റാമിനുകളുടെ കലവറയാണ് ചീര. പ്രോട്ടീനും ധാരാളമായി ചീരയിലുണ്ട്. ഇത് രണ്ടും കഴിക്കാത്ത രാഷ്‌ട്രീയ നേതാവോ? എന്നാണ് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ ഇതിനോട് പ്രതികരിക്കുന്നത്. പുതിയ തലമുറയ്‌ക്ക് നിര്‍ബന്ധമായും കഴിക്കണമെന്ന് നിര്‍ദ്ദേശിക്കേണ്ട പച്ചക്കറികളാണ് ഇവ.

രാജസ്ഥാനിലെ ജയ്‌പൂരിലെ മഹാറാണി കോളെജിലെ വിദ്യാര്‍ത്ഥികളോട് സംസാരിക്കവേയാണ് രാഹുല്‍ ഗാന്ധി തന്റെ ഇഷ്ടവിഭവങ്ങളെക്കുറിച്ച് സംസാരിച്ചത്.

ഇത്രയും സ്മാര്‍ട്ടായ താങ്കള്‍ എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തത് എന്ന ചോദ്യത്തിന് 53 വയസ്സായ രാഹുലിന് ആദ്യം ഉത്തരമില്ലായിരുന്നു. പിന്നീട് വിദഗ്ധര്‍ തയ്യാറാക്കിയ ഉത്തരം പറഞ്ഞു രാഷ്‌ട്രീയത്തിന് വേണ്ടി തന്നെ ഉഴിഞ്ഞുവെച്ചതിനാലാണ് വിവാഹം കഴിക്കാത്തത് എന്നായിരുന്നു ആ മറുപടി.

എന്‍ജിഒകളും പിആര്‍ ഏജന്‍സികളും ആം ആദ്മിയുടെ അതേ തന്ത്രമാണ് രാഹുല്‍ ഗാന്ധിയ്‌ക്ക് വേണ്ടിയും പയറ്റുന്നത്. വലിയ പൊതുയോഗങ്ങള്‍ കോണ്‍ഗ്രസ് വിളിച്ചാല്‍ ആളെ കിട്ടില്ലെന്നറിയാം. അതിനാല്‍ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ നേരിട്ട് കാണുകയാണ് രാഹുല്‍ ഗാന്ധി.

ഇതിന്റെ ഭാഗമായി അദ്ദേഹം ആശാരിമാരുമായും പോര്‍ട്ടര്‍മാരുമായും സംസാരിച്ചു. പിന്നീട് ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന രീതിയാണ് പിആര്‍ ഏജന്‍സികള്‍ ചെയ്യുന്നത്. രാജ്യത്തെ എന്‍ജിഒ സംഘടനകളും ഇതിനെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കും.

സ്വാതന്ത്ര്യസമരത്തില്‍ പുരുഷന്മാരേക്കാള്‍ കൂടുതലായി സ്ത്രീകള്‍ പങ്കെടുത്തിട്ടുണ്ടെന്നും എന്നിട്ടും എന്താണ് അവര്‍ കുറഞ്ഞ അവകാശം മാത്രം അനുഭവിക്കുന്നത്?- രാഹുല്‍ കുട്ടികളോട് ചോദിച്ചു. 50 വര്‍ഷക്കാലം ഇന്ത്യ ഭരിച്ചിട്ടും അത് ചെയ്യാന്‍ കഴിയാത്ത പാര്‍ട്ടിയുടെ പ്രതിനിധിയാണ് താനെന്ന കാര്യം മറന്നുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഈ ചോദ്യം.

 

 

Tags: bitter gourdbachelorRahul GandhispinachPolitics
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പ് പറയണം:രാജീവ് ചന്ദ്രശേഖർ

India

ആശയക്കുഴപ്പം വിതച്ച് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്നു: വോട്ട് ചോരി ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പുതിയ വാര്‍ത്തകള്‍

2,000 രൂപയ്‌ക്കു മേലുള്ള യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍: തീരുമാനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ബംഗ്ലാദേശികളെ പുറത്താക്കി രാജ്യത്തെ രക്ഷിച്ച ഗ്യാനേഷ് കുമാറിന് ഭാരതരത്ന നൽകണം ; വിവിധ സംഘടനകൾ രംഗത്ത് , ഡൽഹിയിൽ പ്രകടനം

ബിസിനസുകാര്‍ക്ക് ആദായനികുതി ഇളവ് നേടിക്കൊടുക്കാന്‍ വ്യാജസംഭാവന; കോടികള്‍ വെളുപ്പിച്ച മൂന്ന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഗുജറാത്തില്‍ കുടുങ്ങി

‘സുകൃത’ത്തിലെ സാഹചര്യം ഇന്നും നിലനില്‍ക്കുന്നു, കാന്‍സര്‍ രോഗികളുടെ ദുരിതം വരച്ചു കാട്ടി ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് ലോംഗ്ജമ്പില്‍ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി

നിരീശ്വരവാദികളുടെ സാമൂഹ്യ മാധ്യമ പേജുകള്‍ കൂടുതലും പിന്തുടരുന്നത് മുസ്ലിം പെണ്‍കുട്ടികള്‍: കെ എം ഷാജി

അസമിലും, യുപിയിലും മാത്രം എത്തും ; ആം ആദ്മി ഭരിക്കുന്ന പഞ്ചാബിലെ വിദ്യാർത്ഥീ പ്രതിഷേധം അറിയുക പോലുമില്ലാതെ അഭിജിത് ദീപ്കെയും കൂട്ടരും

വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് : പാര്‍വതി മായയ്‌ക്ക് ജാമ്യം

പ്രിയ.എ.എസ് എഴുതുന്നു… അതിനനുമപ്പുറം, ഇതിനുമപ്പുറം എനിയ്‌ക്ക് മാതാ അമൃതാനന്ദമയിയെക്കുറിച്ചൊന്നുമറിയില്ലല്ലോ, അറിയേണ്ടതുമില്ലല്ലോ.

ജിഹാദികളെ ഇനി ഇവിടെ വെച്ച് പൊറുപ്പിക്കില്ല ; ഞാൻ ഏതായാലും കളിക്കാൻ ഇറങ്ങി , ഇനി കപ്പും മേടിച്ചേ പോകൂ..!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.