Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇസ്രയേലില്‍ നിന്ന ലഭിച്ച മൃതദേഹങ്ങളില്‍ 40ലേറെ പിഞ്ചു കുഞ്ഞുങ്ങളും, പലതിനും തലയില്ല; ഹമാസ് ഭീകരതയില്‍ മരവിച്ച് ലോകം

കഴിഞ്ഞ ദിവസം പ്രദേശത്ത് എത്തപ്പെട്ട പ്രദേശിക വാര്‍ത്ത മാധ്യമമാണ് തല ഛേദിക്കപ്പെട്ട ശരീരങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2023, 03:45 pm IST
in World

ന്യൂദല്‍ഹി: ഹമാസ് ഭീകരര്‍ ഇസ്രയേലില്‍ നടത്തിയ ആക്രമണത്തില്‍ മരിച്ചവരില്‍ 40ലേറെ പിഞ്ചു കുഞ്ഞുങ്ങളും. ക്ഫാര്‍ ആസയില്‍ നടത്തിയ രക്ഷപ്രവര്‍ത്തനത്തിലാണ് ഈ മൃതദേഹങ്ങള്‍ ലഭിച്ചത്. കഴിഞ്ഞ ദിവസം പ്രദേശത്ത് എത്തപ്പെട്ട പ്രദേശിക വാര്‍ത്ത മാധ്യമമാണ് തല ഛേദിക്കപ്പെട്ട ശരീരങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.

ഗാസ മുനമ്പില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ക്ഫാര്‍ ആസ. ഈ പ്രദേശത്താണ് ഹമാസ് ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടത്. ഇവിടുന്ന് ലഭിച്ച പഞ്ചുകുഞ്ഞുങ്ങളുടെ ശരീരത്തില്‍ ചിലത് ശിരഛേദം ചെയ്ത നിലയിലാണ് ലഭിച്ചത്.

സംഭവസ്ഥലത്തെത്തിയ മുതിര്‍ സൈനിക ഉദ്യോഗസ്ഥര്‍ പോലും സംഭവസ്ഥലത്തെ കാഴ്ചകണ്ട് മരവിച്ചുപോയി എന്നാണ് ഐ24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. ഇതൊരു യുദ്ധമല്ല, കൂട്ടക്കൊലയാണെന്ന് ഐഡിഎഫിന്റെ ഡെപ്ത്ത് കമാന്‍ഡ് മേധാവി ജനറല്‍ ഇറ്റായി വെറുവ് പറഞ്ഞു.

അമ്മമാര്‍, അച്ഛന്‍മാര്‍, കുഞ്ഞുങ്ങള്‍, യുവാക്കള്‍ അങ്ങനെ ആരേന്ന് നോകാതെ അവരെ കിടക്കയില്‍, പരിചരണ മുറിയില്‍, ഡൈനിംഗ് റൂമില്‍, അവരുടെ പൂന്തോട്ടത്തില്‍ എന്നിങ്ങനെ കിട്ടിയ സ്ഥലത്തിട്ട് മൃഗീയമായി കൊന്ന സംഭവമാണ് എനിക്ക് കാണാനായത്. ‘ഇതൊരു യുദ്ധമല്ല, യുദ്ധക്കളവുമല്ല, മറിച്ച് കൂട്ടക്കൊലയാണെന്ന് വെറുവ് പറഞ്ഞു.

40 babies killed and many of the babies heads cut off. #IsraelUn https://t.co/jgnyONybvb

— ISRAEL MOSSAD (@MOSSADil) October 10, 2023

കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ നിരവധി ശരീരങ്ങള്‍ ശിരഛേദം ചെയ്തിരിക്കുന്നു. 40 വര്‍ഷമായി ഞാന്‍ സൈന്യത്തിന്റെ ഭാഗമാണ്. എന്റെ ജീവിതത്തില്‍ ഇതുപോലൊരു സംഭവം കണ്ടിട്ടില്ലെന്ന് അദേഹം വ്യക്തമാക്കി.

ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സില്‍ നിന്നുള്ള റിസര്‍വിസ്റ്റുകള്‍ കമ്മ്യൂണിറ്റി വൃത്തിയാക്കി വരുകയാണ്. എന്നാല്‍ പല വീടുകളിലും ഗ്രനേഡുകളും ട്രാപ്പുകളും ഉള്ളതിനാല്‍ പ്രക്രിയ മന്ദഗതിയിലാണ്. ഹമാസ് ആക്രമണം ഇതുവരെ 1,000ലധികം പേരുടെ ജീവനാണ് എടുത്തത്, അവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണെന്ന് ഇസ്രായേല്‍ അധികാരികള്‍ വ്യക്തമാക്കി.

Tags: MossadIsraelIsrael-Hamas warIsrael-HamasIsrael-Palestine war
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഗാസയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ അൽ ജസീറ ക്യാമറാമാൻ കൊല്ലപ്പെട്ടു: ഇയാൾ ഹമാസ് ഭീകരനായിരുന്നു എന്ന് ഇസ്രായേൽ

US

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

World

ഗള്‍ഫിലെ പ്രതിസന്ധി മൂര്‍ച്ഛിക്കും;യുഎസുമായുള്ള സമാധാനചര്‍ച്ചയില്‍നിന്നും ഇറാന്‍ പിന്‍മാറി; കാരണം ഇസ്രയേലിന്റെ ലെബനോന്‍ ആക്രമണം

A man looks at flames rising from an oil storage facility after it appeared to have been struck by an Israeli strike in Tehran, Iran, early Sunday, June 15, 2025. (AP Photo/Vahid Salemi)
News

യുദ്ധം നിർത്തുന്നതിൽ പാകിസ്ഥാനാണ് പ്രശ്‌നമെന്ന് അമേരിക്കൻ വിലയിരുത്തൽ

News

ഇസ്രയേലിലും ബുൾഡോസർ വിഹരിക്കുന്നു, അനധികൃത നിർമ്മാണങ്ങൾക്കെതിരേ

പുതിയ വാര്‍ത്തകള്‍

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.