ഇടുക്കി: വൈദ്യുതി നിരക്കില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ചെറിയ വര്‍ധനവ് വേണ്ടി വരുമെന്ന് അദ്ദേഹം വെളിപ്പെടുത്തി.
പുറത്ത് നിന്ന് വൈദ്യുതി വാങ്ങുമ്പോള്‍ അവരാണ് വില നിശ്ചയ്ക്കുന്നത്. ഇതിന് ആനുപാതികമായി നിരക്ക് കൂട്ടേണ്ടി വരും.
വലിയ വര്‍ധനവ് ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.ഇറക്കുമതി കല്‍ക്കരി ഉപയോഗികണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമാണ് നിലവില്‍ 17 പൈസ കൂടാന്‍ കാരണമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: