Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി; പുസ്തകം സമ്മാനിച്ച്‌ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2023, 09:46 am IST
inKerala

തിരുവനന്തപുരം: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ മോഹന്‍ ഭാഗവത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍. ദര്‍ശനം നടത്തി. രാവിലെ 6.45 ന് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ എത്തിയ അദ്ദേഹത്തെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി. മഹേഷും മാനേജര്‍ ബി. ശ്രീകുമാറും ചേര്‍ന്ന് സ്വീകരിച്ചു.

ഓരോ നടയിലും എത്തി ദര്‍ശനം നടത്തുന്നതിനു മുന്‍പ് അവിടുത്തെ പ്രതിഷ്ഠയുടെ പ്രാധാന്യവും വിശേഷവും സര്‍സംഘചാലക് ചോദിച്ചു മനസ്സിലാക്കി. അരമണിക്കൂറോളം സമയം ക്ഷേത്രത്തിനുള്ളില്‍ ചെലവഴിച്ച് മടങ്ങുമ്പോള്‍ പടിഞ്ഞാറെ നടയില്‍ തിരുവമ്പാടി കൃഷ്ണ ക്ഷേത്രത്തിനു സമീപം തിരുവിതാംകൂര്‍ രാജകൊട്ടാരത്തിലെ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. മോഹന്‍ ഭാഗവതിനും ഒപ്പം ഉണ്ടായിരുന്ന ആര്‍എസ്എസ് ദേശീയ നേതാക്കള്‍ക്കും ‘ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ചരിത്രം പറയുന്ന പുസ്തകം സമ്മാനിച്ചു. തമ്പുരാട്ടി എഴുതിയ പുസ്തകമാണെന്ന് പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍ സൂചിപ്പിച്ചപ്പോള്‍ ‘ഭഗവാന്‍ എന്നെകൊണ്ട് എഴുതിച്ചു എന്നുമാത്രം’ എന്ന് അശ്വതി തിരുനാള്‍ തിരുത്തി. മുന്‍പ് കവടിയാര്‍ കൊട്ടാരത്തില്‍ സര്‍സംഘചാലക് എത്തിയിരുന്ന കാര്യവും അവര്‍ സൂചിപ്പിച്ചു.
ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍  എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഓണവില്ല് സമ്മാനിച്ചു..
സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹസര്‍ കാര്യവാഹ് മാരായ ഡോ. കൃഷ്ണ ഗോപാല്‍,ഡോ.മന്‍മോഹന്‍ വൈദ്യ, സി ആര്‍ മുകുന്ദ്, അരുണ്‍ കുമാര്‍, രാംദത്ത് ചക്രധര്‍, കാര്യകാരി സദസ്യമാരായ സുരേഷ് ഭയ്യാ ജോഷി,സുരേഷ് സോണി, വി ഭാഗയ്യ. എന്നീ ആര്‍ എസ് എസ് ദേശീയ ഭാരവാഹികളും സര്‍സംഘചാലകിനൊപ്പം ക്ഷേത്രത്തിലെത്തിയിരുന്നു.

എസ്. സേതുമാധവന്‍ (മുതിര്‍ന്ന പ്രചാരകന്‍),എ സെന്തില്‍ കുമാര്‍ (ക്ഷേത്രീയ പ്രചാരക്), എസ് സുദര്‍ശന്‍ (കേരള പ്രാന്ത പ്രചാരക്), പ്രമോദ് (വിഭാഗ് പ്രചാരക്), രവികുമാര്‍ (വിഭാഗ് സദസ്യന്‍), അക്ഷയ് രാജ് (ജില്ലാ പ്രചാരക്),സജിത്ത് കുമാര്‍  (ജില്ലാ സമ്പര്‍ക്ക പ്രമുഖ്), സന്തോഷ് (ജില്ലാ സഹ പ്രചാര് പ്രമുഖ്) പ്രകാശ് (നഗര്‍ വ്യവസ്ഥാ പ്രമുഖ്),  ബാബൂ ല് ശങ്കര്‍(ബിഎംഎസ് പ്രസിഡന്റ്), അനന്തു ( ബിഎംഎസ് സെക്രട്ടറി) ്അഭിജിത് (ക്ഷേത്ര സംരക്ഷണ സമിതി) എന്നിവരും സ്വീകരിക്കാനുണ്ടായിരുന്നു

പത്മനാഭനെ തൊഴുത് വണങ്ങി സർ സംഘചാലക് മോഹൻ ഭാഗവത്

പത്മനാഭനെ തൊഴുത് വണങ്ങി സർ സംഘചാലക് മോഹൻ ഭാഗവത്ആർ എസ് എസ് സർ സംഘചാലക് മോഹൻ ഭാഗവത് ശ്രീ പത്മനാഭ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയപ്പോൾ.

Posted by Janmabhumi on Monday, October 9, 2023

 

Tags: Padmanabha swamy TempleDR. Mohan bhagavath
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയോദ്ധ്യ : അപകീര്‍ത്തികരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കണം,പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

India

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Main Article

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

Main Article

സംഘം: സ്വഭാവവും സമീപനവും

Kerala

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

പുതിയ വാര്‍ത്തകള്‍

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

ഒറ്റത്തെരഞ്ഞെടുപ്പ്, ഒബിസി സംവരണം, പുതിയ കൃഷി നയം: രാജസ്ഥാനിൽ ഭജൻലാൽ ശർമ്മയുടെ സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ സൂപ്പര്‍ 300: അഷ്മിത ചാലിഹ കിരീടം നേടി

‘കേരളം’ ബിൽ ലോക്‌സഭയിൽ; അനുമതിക്ക് വോട്ടുചെയ്യാതെ കേരള എംപിമാർ

എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍ കാലിസ്: ബ്രെറ്റ് ലീ

നാല് വര്‍ഷത്തിന് ശേഷം മൂന്ന് മെഡലുകളുമായി ഭാരതം

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

അണ്ടര്‍20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ചരിത്രം ചാടിക്കടന്ന് ബസന്തും ഷാനവാസും

സിറാജ് പെരുക്കി; സന്നാഹം ആവേശപൂര്‍വം കൈക്കലാക്കി

എഫ്‌സിആർഎ ഭേദഗതി: മിഷനറി-സന്നദ്ധ സംഘടനകൾക്കായി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.