Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

റബറുത്പാദക രാജ്യങ്ങളുടെ സമ്മേളനം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2023, 01:06 am IST
in News
എഎന്‍ആര്‍പിസിയുടെ വാര്‍ഷിക റബ്ബര്‍ സമ്മേളനം റബ്ബര്‍ബോര്‍ഡ് ചെയര്‍മാന്‍ ഡോ. സവാര്‍ ധനാനിയ ഉദ്ഘാടനം ചെയ്യുന്നു.

എഎന്‍ആര്‍പിസിയുടെ വാര്‍ഷിക റബ്ബര്‍ സമ്മേളനം റബ്ബര്‍ബോര്‍ഡ് ചെയര്‍മാന്‍ ഡോ. സവാര്‍ ധനാനിയ ഉദ്ഘാടനം ചെയ്യുന്നു.

കോട്ടയം: റബ്ബര്‍ ഉത്പാദകരാജ്യങ്ങളുടെ അന്താരാഷ്‌ട്ര സംഘടനയായ എഎന്‍ആര്‍പിസി (അസോസിയേഷന്‍ ഓഫ് നാച്ചുറല്‍ റബ്ബര്‍ പൊഡ്യൂസിങ് കണ്‍ട്രീസ്) യുടെ 13 ാമത് രാജ്യാന്തരവാര്‍ഷിക റബ്ബര്‍ സമ്മേളനം ഗുവാഹതിയില്‍ തുടങ്ങി. റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. സവാര്‍ ധനാനിയ ഉദ്ഘാടനം ചെയ്തു. റബ്ബര്‍ മേഖലയുമായി ബന്ധപ്പെട്ട പൊതുവിഷയങ്ങള്‍ പരിഹരിക്കാന്‍ യോജിച്ച നയരൂപവത്കരണത്തിനായി എഎന്‍ആര്‍പി
സി മുന്‍കൈ എടുക്കണമെന്ന് ഡോ. ധനാനിയ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

റബ്ബര്‍ ബോര്‍ഡ് എക്‌സി. ഡയറക്ടര്‍ എം. വസന്തഗേശന്‍ പ്രസംഗിച്ചു. എഎന്‍ആര്‍പിസിയുടെ ചെയര്‍മാനും മലേഷ്യന്‍ റബ്ബര്‍ ബോര്‍ഡിന്റെ ഡയറക്ടര്‍ ജനറലുമായ ഡോ. സരോയിസ്സാനി മൊഹമ്മദ് നോര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എഎന്‍ആര്‍പിസിയുടെ സെക്രട്ടറി ജനറല്‍ റ്റോ ഹെങ് ഗുവാന്‍, റബ്ബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എ. ഉണ്ണിക്കൃഷ്ണന്‍, എക്‌സി. കമ്മിറ്റി അംഗം എന്‍. ഹരി എന്നിവരും സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

പാനല്‍ ചര്‍ച്ചകളില്‍ യഥാക്രമം കേരളാ റബ്ബര്‍ ലിമിറ്റഡിന്റെ സിഎംഡി ഷീല തോമസ്, ഇന്റര്‍നാഷണല്‍ റബ്ബര്‍ സ്റ്റഡി ഗ്രൂപ്പിന്റെ സെക്രട്ടറി ജനറല്‍ പ്രൊഫ. ജോസഫ് അഡലേഗാന്‍ എന്നിവര്‍ മോഡറേറ്റര്‍മാര്‍ ആയിരുന്നു. ജി 20 യുടെ സൈഡ് മീറ്റിങ് കൂടിയായി ഈ പരിപാടിയെ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.

 

Tags: keralaConferencerubber producing countries
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദിയുടെ ഭാഗമായി വൈചാരിക സദസ്സ് സംഘടിപ്പിച്ചു; വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

രാമാഭിഷേകം മുടക്കാനുള്ള മാര്‍ഗം മന്ഥര കൈകേയിക്ക് ഉപദേശിക്കുന്നു

ചിത്രരാമായണം -4: ശ്രീരാമാഭിഷേകാരംഭം

നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം.കെ. റാം കുടകിൽ പിടിയിൽ; രൂപം മാറി ഒളിവിൽ കഴിഞ്ഞത് മൂന്ന് മാസം

മുഖ്യമന്ത്രി വിജയ് ജോസഫിനെ വിമർശിച്ചു; ഡിഎംകെയുടെ മാർക്കണ്ഡേയ എംഎൽഎ അറസ്റ്റിൽ

നമാമി രാമം-4 : സകലചരാചര ഗുരുവിനും ഗുരു

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

സ്പെയിൻ–അർജന്റീന ഫൈനൽ: പന്തിനപ്പുറമുള്ള രാഷ്‌ട്രീയം

സ്പെയിന്റെ വിജയഗാഥ: ലോകകപ്പിലെ കിരീടത്തിനപ്പുറം ഒരു രാജ്യത്തിന്റെ നയവിജയം

രാമസ്പര്‍ശം -4: അവതാരത്തിന്റെ ആനന്ദം

ലോകമാകെ 300ലധികം രാമായണങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.