Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വ്യാജ രസീത് നല്‍കി പണം തട്ടി; ക്ഷേത്ര ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു, ആനക്കാരനായി വന്ന് അറ്റൻഡറായത് രാഷ്‌ട്രീയ സ്വാധീനത്താൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2023, 03:54 pm IST
inThrissur

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ തമിഴ് ഭക്തര്‍ക്ക് വ്യാജ രസീത് നല്‍കി കബളിപ്പിച്ച് പണം തട്ടിയ ക്ഷേത്ര ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു. ക്ഷേത്രം അറ്റന്‍ഡര്‍ കോഴിക്കോട് സ്വദേശി ടി. വി. രവീന്ദ്രനെയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണസമിതി ആരോപണ വിധേയമായി സസ്പെന്റ് ചെയ്തത്.

ക്ഷേത്രത്തില്‍ അവധി ദിവസങ്ങളില്‍ പൊതുവായ വരിയില്‍ നില്‍ക്കുന്നവര്‍ക്കും 1000 രൂപയുടേയും, 4500 രൂപയുടേയും നെയ്യ് വിളക്ക് ശീട്ടാക്കുന്നവര്‍ക്കും മാത്രമാണ് ദര്‍ശന സൗകര്യമുള്ളു. ഇത്തരം ദിവസങ്ങളില്‍ വിഐപികള്‍ക്കോ, വിവിഐപികള്‍ക്ക് സ്പെഷ്യല്‍ ദര്‍ശനം അനുവദനീയമല്ല. 1000 രൂപയുടേയും, 4500 രൂപയുടേയും നെയ്യ് വിളക്ക് ശീട്ടാക്കി ക്യൂ നില്‍ക്കാതെ പ്രത്യേക ദര്‍ശന സൗകര്യമുള്ള ഭക്തര്‍ക്ക്, ആ ടിക്കറ്റിന്‍മേല്‍ ലഭിയ്‌ക്കുന്ന പ്രസാദം വിതരണം ചെയ്യുന്ന സ്ഥലത്താണ് ടി.വി. രവീന്ദ്രന്‍ ജോലിചെയ്യുന്നത്.

ദര്‍ശനം കഴിഞ്ഞ് പ്രസാദത്തിന് നല്‍കുന്ന നെയ്യ് വിളക്കിന്റെ ശീട്ട് കീറാതെ കയ്യില്‍വെച്ച് ഇയാളെ സമീപിയ്‌ക്കുന്നവര്‍ക്ക് ആ ശീട്ടുനല്‍കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഇത്തരം തട്ടിപ്പുകള്‍ പലതവണ നടത്തിയിട്ടും പിടി കൊടുക്കാതിരുന്ന ഇയാള്‍ കുറച്ചുകാലമായി ക്ഷേത്രം ഭരണാധികാരികളുടെ നിരീക്ഷണത്തിലായിരുന്നു. ഗാന്ധിജയന്തി ദിനത്തില്‍ തമിഴ്നാട്ടില്‍ നിന്നുമെത്തിയ കുടുംബത്തിന് ഒരിയ്‌ക്കല്‍ ഉപയോഗിച്ച ടിക്കറ്റ് നല്‍കി 4000 രൂപ തട്ടിയെടുത്തതോടേയാണ് ഇയാള്‍ പിടിയിലായത്.

രാവിലെ നിര്‍മ്മാല്യ ദര്‍ശനം നടത്താന്‍ ഉപയോഗിച്ച ശീട്ടെടുത്ത് നെയ് വിളക്ക് ശീട്ടാക്കാന്‍ വന്ന തമിഴ് ഭക്തര്‍ക്ക് നല്‍കി 4000 രൂപ തട്ടിയ്‌ക്കുകയായിരുന്നു. ഒരിയ്‌ക്കല്‍ ഉപയോഗിച്ച് കാലഹരണപ്പെട്ട ടിക്കറ്റുമായി നെയ്യ് വിളക്കിന്റെ പ്രത്യേക വരിയിലെത്തിയ ഭക്തരെ അവിടുത്തെ ജീവനക്കാരന്‍ തടയുകയും വിവരം ക്ഷേത്രം മാനേജരെ അറിയിയ്‌ക്കുകയും ചെയ്തതോടെ ഇയാള്‍ പിടിയിലാകുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ ജോലിയില്‍നിന്നും മാറ്റി നിര്‍ത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണസമിതി യോഗമാണ് ഇയാളെ സസ്പെന്റ് ചെയ്തത്.

ഗുരുവായൂര്‍ ദേവസ്വത്തില്‍ ആനക്കാരനായി സര്‍വ്വീസിലെത്തിയ ഇയാള്‍ രാഷ്‌ട്രീയ സ്വാധീനമുപയോഗിച്ചാണ് ക്ഷേത്രം കാവല്‍ക്കാരനും പിന്നീട് അറ്റന്‍ഡറുമായത്.

Tags: suspensionGuruvayoorTemple
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

Kerala

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

Kerala

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

Kerala

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

Kerala

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.