Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഹമാസ് ആക്രമണത്തിനു പിന്നാലെ കത്തികയറി ക്രൂഡ് ഓയില്‍ വിലയും; ഒറ്റയടിക്ക് കൂടിയത് 5%

ഇന്നു രാവിലെ ഏഷ്യന്‍ വിപണികളില്‍ വ്യാപാരം പുനഃരാരംഭിച്ചപ്പോള്‍ തന്നെ നാലു ശതമാനത്തിലധികം നേട്ടമാണ് ബ്രെന്റ് ക്രൂഡോയില്‍ ഫ്യൂച്ചര്‍സ് രേഖപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2023, 01:19 pm IST
inBusiness

ന്യൂദല്‍ഹി: ഹമാസ് ഇസ്രായേലിനെ ആക്രമിച്ചതിനു പിന്നാലെ രാജ്യാന്തര വിപണികളില്‍ ക്രൂഡോയില്‍ വിലയില്‍ വന്‍ വര്‍ധന. ഇന്നു രാവിലെ ഏഷ്യന്‍ വിപണികളില്‍ വ്യാപാരം പുനഃരാരംഭിച്ചപ്പോള്‍ തന്നെ നാലു ശതമാനത്തിലധികം നേട്ടമാണ് ബ്രെന്റ് ക്രൂഡോയില്‍ ഫ്യൂച്ചര്‍സ് രേഖപ്പെടുത്തിയത്.

നിലവില്‍ 88 ഡോളര്‍ നിലവാരത്തിലാണ് ബ്രെന്റ് ക്രൂഡോയില്‍ വ്യാപാരം പുരോഗമിക്കുന്നത്. സമാനമായ നേട്ടത്തോടെ യുഎസ് ഡബ്ല്യുടിഐ ക്രൂഡോയില്‍ 86 ഡോളര്‍ നിലവാരത്തിലും ട്രേഡ് തുടരുന്നു. ഇന്‍ട്രാഡേയും ഉയര്‍ന്ന 87.23 ഡോളറായി. ചില ഉല്‍പ്പാദന രാജ്യങ്ങളുടെ ഉല്‍പ്പാദനം വെട്ടിക്കുറച്ചതുമൂലമുള്ള വിതരണ ആശങ്കകള്‍ കാരണമാണ് എണ്ണവില ഉയരുന്നത്.

ഇന്ത്യ ഇത് പക്വതയോടെ കൈകാര്യം ചെയ്യും. ഊര്‍ജ്ജ മേഖലയെ സംബന്ധിച്ചിടത്തോളം ഈ വിഷയം വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്. അതുകൊണ്ടുതന്നെ ചിന്തിച്ചുളള പ്രവര്‍ത്തനമാണ് ആവശ്യവും. ഇത്തരത്തിലുള്ള അനിശ്ചിതത്വങ്ങള്‍ ജനങ്ങളെ സുസ്ഥിരവും ശുദ്ധവുമായ ഇന്ധനത്തിലേക്ക് പ്രോത്സാഹിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.

രാജ്യത്തെ ഇന്ധന നിരക്കുകളില്‍ തിങ്കളാഴ്ചയും മാറ്റമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രധാന മെട്രോ നഗരങ്ങളായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 106.31 രൂപയും ഡീസലിന്റെ നിരക്ക് 94.27 രൂപയിലും മാറ്റമില്ലാതെ നില്‍ക്കുന്നു. മുംബൈയില്‍ പെട്രോളിന്റെ വില 106.31 രൂപയും ഡീസലിന്റെ നിരക്ക് 94.27 രൂപയുമായും തുടരുന്നു.

കൊല്‍ക്കത്ത നഗരപരിധിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ നിരക്ക് 106.03 രൂപയും ഡീസലിന്റെ നിരക്ക് 92.76 രൂപ നിലവാരത്തിലും മാറ്റമില്ലാതെ തുടരുന്നു. ചെന്നൈയില്‍ പെട്രോളിന്റെ നിരക്ക് 102.63 രൂപയും ഡീസലിന്റെ വില 94.24 രൂപയിലും നില്‍ക്കുന്നു. അതേസമയം ഹമാസ് ആക്രമണങ്ങളില്‍ ഇസ്രായേലില്‍ മരിച്ചവരുടെ എണ്ണം 700 കഴിഞ്ഞു.

Tags: crude oilisrael palestine conflictHamasHamas incursionCrude Oil Price
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

World

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

India

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

World

‘ഹമാസ് ഭീകരരെ പിന്തുണയ്‌ക്കുന്ന നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു’: ന്യൂയോർക്ക് മേയർ മംദാനിക്കെതിരെ രൂക്ഷ വിമർശനവുമായി നെതന്യാഹു

News

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.