Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Review

സോമനെ ഏറ്റെടുത്ത് കുടുംബ പ്രേക്ഷകര്‍; ചര്‍ച്ചയായി ‘സോമന്റെ കൃതാവ്’

ചിത്രത്തിന്റെ ടീസറിലെ മൈ നെയിം ഈസ് ഇന്ത്യ എന്ന സംഭാഷണം സമകാലിക രാഷ്‌ട്രീയ ചര്‍ച്ചകളില്‍ പോലും ഇടം നേടിയിരുന്നു. പ്രതീക്ഷിച്ചതു പോലെ തന്നെ ചിരിക്കാനും ചിന്തിക്കാനുമുള്ള ചിത്രമാണ് സോമന്റെ കൃതാവ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2023, 07:13 pm IST
in Review

സാധാരണക്കാരുടെ കഥ പറയുന്ന ഒരു ഫീല്‍ ഗുഡ് മൂവി. നവാ?ഗതനായ രോഹിത് നാരായണന്‍ സംവിധാനത്തില്‍ വിനയ് ഫോര്‍ട്ട് നായകനായെത്തിയ സോമന്റെ കൃതാവ് എന്ന ചിത്രത്തെ ഒറ്റ വരിയില്‍ ഇങ്ങനെ വിശേഷിപ്പിക്കാം.

ചിത്രത്തിന്റെ ടീസറിലെ മൈ നെയിം ഈസ് ഇന്ത്യ എന്ന സംഭാഷണം സമകാലിക രാഷ്‌ട്രീയ ചര്‍ച്ചകളില്‍ പോലും ഇടം നേടിയിരുന്നു. പ്രതീക്ഷിച്ചതു പോലെ തന്നെ ചിരിക്കാനും ചിന്തിക്കാനുമുള്ള ചിത്രമാണ് സോമന്റെ കൃതാവ്.

എണ്‍പതുകളിലെ പഴയ ഹിപ്പി സ്‌റ്റൈലില്‍ കൃതാവ് വച്ച് വിചിത്രസ്വഭാവം കൊണ്ട് നാട്ടുകാരുടെ പരിഹാസത്തിന് പാത്രമായ മനുഷ്യനാണ് സോമന്‍. പ്രകൃതിക്കിണങ്ങിയാണ് വില്ലേജ് കൃഷി ഓഫിസറായ സോമന്റെ ജീവിതം. വിചിത്രസ്വഭാവമുള്ള സോമന്‍ നാട്ടിലാകെ ചര്‍ച്ചാവിഷയമാണ്.

കല്യാണം കഴിയുന്നതോടെ സോമന്റെ ജീവിതം മാറുമെന്ന് എല്ലാവരും കരുതുന്നു. പക്ഷെ ആധുനിക വൈദ്യശാസ്ത്രത്തെ അംഗീകരിക്കാത്ത സോമന്‍ ഭാര്യയെ പ്രസവിക്കാന്‍ പോലും ആശുപത്രിയിലേക്ക് വിടുന്നില്ല. എന്ത് അസുഖം വന്നാലും വീട്ടില്‍ ചികില്‍സിച്ചാല്‍ മതി എന്നാണ് സോമന്‍ സുഹൃത്തുക്കളെ ഉപദേശിക്കുന്നത്.

ആലപ്പുഴയുടെ ഭം?ഗി മനോഹരമായ ഫ്രെയിമുളാക്കുന്നതില്‍ ചിത്രം പ്രത്യേക പ്രശംസ അര്‍ഹിക്കുന്നുണ്ട്. സാധാരണക്കാരുടെ നിരവധി ജീവിത സങ്കീര്‍ണതകളെ ചിത്രം അടയാളപ്പെടുത്തുന്നുണ്ട്.

കുട്ടനാട്ടിലെ താറാവ് കര്‍ഷകരടക്കം നേരിടുന്ന പ്രതിസന്ധി ചിത്രം ചര്‍ച്ച ചെയ്യുന്നു. വ്യത്യസ്ത വേഷത്തിലെത്തിയ വിനയ് ഫോര്‍ട്ട്, നായിക ഫറ ഷിബില, ബാല താരം ദേവ നന്ദ തുടങ്ങിയ അഭിനേതാക്കള്‍ മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചിട്ടുണ്ട്.

Tags: Malyalam Film
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കൂട്ടം കൂടി ആക്രമിക്കാൻ ശ്രമിച്ചു:തുറന്നുപറഞ്ഞ് ഉണ്ണിമുകുന്ദൻ

Entertainment

പീഡനം നേരിട്ടതിന്റെ തൊട്ടടുത്ത ദിവസം അതേ ആളിനൊപ്പം ഭാര്യയായി അഭിനയിക്കേണ്ടി വന്നു ;താത്പര്യത്തിന് ‘വഴങ്ങാത്തവർക്ക്’ ശിക്ഷ റിപ്പീറ്റ് ടേക്കുകൾ.

Mollywood

ചാവും മുമ്പേ കൊല്ലുന്നവന്‍ ‘ചാവേര്‍’; മാസ് ലുക്കില്‍ കുഞ്ചാക്കോ ബോബന്‍; ടിനു പാപ്പച്ചന്റെ ബിഗ് ബജറ്റ് ചിത്രം റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം

Mollywood

മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ ചിത്രീകരണം ആരംഭിച്ചു; നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന് കീഴില്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.