Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

ചാവും മുമ്പേ കൊല്ലുന്നവന്‍ ‘ചാവേര്‍’; മാസ് ലുക്കില്‍ കുഞ്ചാക്കോ ബോബന്‍; ടിനു പാപ്പച്ചന്റെ ബിഗ് ബജറ്റ് ചിത്രം റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം

രണ്ടേ രണ്ട് സിനിമകളിലൂടെ മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ഒരാളായി മാറിയ ടിനു പാപ്പച്ചനാണ് ചാവേര്‍ എന്ന ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2023, 08:57 pm IST
inMollywood

കൊച്ചി: യുദ്ധമുഖത്ത് സ്വന്തം ജീവന്‍ പണയപ്പെടുത്തി ശത്രുവിനെ നിഗ്രഹിക്കാനെത്തുന്ന ചാവേറിനെ പോലെ, രാഷ്‌ട്രീയവും പകയും സൗഹൃദവും പ്രമേയ പരിസരമാക്കിയുള്ള ചാവേര്‍ എന്ന ചിത്രത്തില്‍ എവര്‍ഗ്രീന്‍ ഹീറോ കുഞ്ചാക്കോ ബോബനെത്തുന്നത് മരണമാസ് റോളില്‍. രണ്ടേ രണ്ട് സിനിമകളിലൂടെ മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ഒരാളായി മാറിയ ടിനു പാപ്പച്ചനാണ് ചാവേര്‍ എന്ന ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്.

മലയാള പ്രേക്ഷകര്‍ ഏറെ ഇഷ്ടത്തോടെ ഹൃദയത്തിലേറ്റിയ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജഗജാന്തരം എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. ഇതാദ്യമായി കുഞ്ചോക്കോ ബോബനും ടിനു പാപ്പച്ചനും ഒരുമിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

പതിയെ തുടങ്ങി ചടുലവേഗത്തില്‍ പുരോഗമിച്ച് ക്ലൈമാക്‌സില്‍ പ്രേക്ഷകനെ ആകാംക്ഷയുടെ മുള്‍മുനയിലേക്ക് എത്തിക്കുന്ന മികച്ച ദൃശ്യാവിഷ്‌കാരമാണ് ടിനു പാപ്പന്‍ ചാവേറിലൊരുക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന് പുറമേ ആന്റണി വര്‍ഗീസ് പെപ്പെ, അര്‍ജുന്‍ അശോകന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ നിഗൂഢതകള്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ട്രെയിലര്‍ സെപ്റ്റംബര്‍ അഞ്ചിന് പുറത്തുവിടും. ചാവേറിന്റെ ടീസറിനും ഫസ്റ്റ് ലുക്ക്, മോഷന്‍ പോസ്റ്ററുകള്‍ക്കും ആസ്വാദകരില്‍ നിന്ന് വന്‍ സ്വീകാര്യത നേടാനായി.

ആദ്യ രണ്ട് സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ത്രില്ലര്‍ ജോണറില്‍ നീങ്ങുന്ന സിനിമയാണ് ‘ചാവേര്‍’ എന്നാണ് ലഭിക്കുന്ന സൂചനകള്‍. കല്ലില്‍ കൊത്തിയ രൂപങ്ങളായുള്ള ഫസ്റ്റ് ലുക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. ജോയ് മാത്യുവാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. അരുണ്‍ നാരായണന്‍, വേണു കുന്നപ്പിള്ളി എന്നിവരാണ് ചാവേറിന്റെ നിര്‍മാതാക്കള്‍.

സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന ചിത്രത്തിലൂടെ ഒരു ജയില്‍ ചാട്ടത്തിന്റെ കഥ മലയാള പ്രേക്ഷകര്‍ അതുവരെ കണ്ടിട്ടില്ലാത്ത മേക്കിങ്ങിലൂടെ വെളളിത്തിരയിലെത്തിച്ച ടിനു പാപ്പച്ചന്‍ ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധനേടിയിരുന്നു. ഒരു പുതുമുഖ സംവിധായകന്റെ യാതൊരു വിധ പരിഭ്രമവും ഇല്ലാതെ ടിനു പാപ്പച്ചന്‍ ഒരുക്കിയ ആ ചിത്രം തിയേറ്ററില്‍ നിറഞ്ഞ കളക്ഷനും കയ്യടിയും നേടി. രണ്ടാം സിനിമയായ ‘അജഗജാന്തര’ത്തിന് പശ്ചാത്തലമാക്കിയത് ആളും ആരവവുമുള്ള ഒരു ഉത്സവപ്പറമ്പായിരുന്നു. ഒരു രാത്രിയില്‍ തുടങ്ങി അടുത്ത രാത്രിവരെ നീളുന്ന ഉദ്വേ?ഗജനകമായ സംഭവങ്ങളും ക്ഷേത്രോല്‍സവത്തിന്റെ ചാരുതയും ഒളിമങ്ങാതെ അജഗജാന്തരത്തിലൂടെ ടിനു ആസ്വാദകര്‍ക്ക് സമ്മാനിച്ചു.

ഈ രണ്ടു ചിത്രങ്ങളിലൂടെ മലയാള സംവിധായകരുടെ മുന്‍നിരയില്‍ ചുവടുറപ്പിച്ച ടിനു പാപ്പച്ചന്‍ ചാവേറിലൂടെ പ്രേക്ഷകര്‍ക്കായി കരുതിവെച്ചിരിക്കുന്നതെന്താണെന്ന ആകാംക്ഷയിലാണ് സിനിമാ ലോകം. ലിജോ ജോസ് പെല്ലിശേരിക്കും മറ്റ് മുതിര്‍ന്ന സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിച്ച പരിചയമാണ് ടിനു പാപ്പച്ചന്റെ മികവിന്റെ കൈമുതല്‍. ‘സിറ്റി ഓഫ് ഗോഡ്’ മുതല്‍ ‘നന്‍പകല്‍ നേരത്ത് മയക്കം’ വരെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം അസോസിയേറ്റ് ഡയറക്ടറായി ടിനു പാപ്പച്ചനുണ്ടായിരുന്നു.

ഛായാഗ്രഹണം ജിന്റോ ജോര്‍ജ്, എഡിറ്റര്‍ നിഷാദ് യൂസഫ്, മ്യൂസിക് ജസ്റ്റിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ ഡിസൈന്‍ ഗോകുല്‍ ദാസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജിയോ ഏബ്രഹാം, ബിനു സെബാസ്റ്റ്യന്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, കൊസ്റ്റ്യൂം ഡിസൈനര്‍ മെല്‍വി ജെ, സ്റ്റണ്ട് സുപ്രീം സുന്ദര്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിങ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് മൈക്കിള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആസാദ് കണ്ണാടിക്കല്‍, വിഎഫ്എക്‌സ് ആക്‌സില്‍ മീഡിയ, സൗണ്ട് മിക്‌സിങ് ഫസല്‍ എ ബക്കര്‍, ഡിഐ കളര്‍ പ്ലാനറ്റ് സ്റ്റുഡിയോ, സ്റ്റില്‍ അര്‍ജുന്‍ കല്ലിങ്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ സുജിത്ത് സുന്ദരന്‍, ആര്‍ അരവിന്ദന്‍, ടൈറ്റില്‍ ഗ്രാഫിക്‌സ് എബി ബ്ലെന്‍ഡ്, ഡിസൈന്‍ മാക്ഗഫിന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Tags: Malyalam FilmMollywood
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

Image: Instagram, Soubhagya Venkitesh
Mollywood

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

India

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

Mollywood

മമിത ബൈജുവിന്റെ വളർച്ചയിൽ താൻ വളരെ സന്തോഷവതിയാണെന്ന് ഐശ്വര്യ ലക്ഷ്മി : അവൾ എനിക്ക് ഒരു കുട്ടിയെപ്പോലെയാണെന്നും പൊന്നിയൻ സെൽവം നടി

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ഫഡ്‌നാവിസ് ചികിത്സയിലുള്ള അണ്ണാ ഹസാരെയെ സന്ദർശിച്ചു

കാന്തപുരത്തിന്റെ മതവെറി വകവെച്ചു കൊടുക്കുകയോ?

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

ചേവായൂരിലേത് കാർ തീപ്പിടിച്ച അപകടമല്ല, ആത്മഹത്യയാണെന്ന് പോലീസ് നിഗമനം

ക്ഷേ​ത്ര​ങ്ങ​ളു​ടെ പ​വി​ത്ര​ത​യും ഭ​ക്ത​രു​ടെ ശാ​ന്ത​മാ​യ ദ​ർ​ശ​ന​വും; തമിഴ്നാട്ടിൽ ഇനി ക്ഷേത്രങ്ങളിൽ മൊബൈൽ വേണ്ട, വിലക്ക് പ്രാബല്യത്തിൽ

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ‘ചിത്ര കോര്‍’ കൊറോണറി സ്‌റ്റെന്റ് പുറത്തിറക്കി

മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ശ്രീനാരായണഗുരുദേവ ട്രസ്റ്റ് പണികഴിപ്പിച്ച വിശ്വഗുരു ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്് ശിവഗിരി ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ സംസാരിക്കുന്നു

ഗുരുദേവന്റെ ഏകലോക ദര്‍ശനം യുഎന്നില്‍ മുഴങ്ങണം: സച്ചിദാനന്ദ സ്വാമി

ദോശ നൽകാൻ വൈകിയതിനെ ചൊല്ലി കൊല്ലത്ത് ചായക്കട അടിച്ചു തകർത്തു

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി: മിഷേലിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ കേരളത്തിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍

പട്ടായയിൽ ലൈംഗിക തൊഴിലാളികൾക്കിടയിൽ റെയ്ഡ്, പരിശോധന അമേരിക്കൻ സൈനികർ എത്തുന്നതിന് മുന്നോടിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.